ചെരണ്ടത്തൂര്‍ ചക്കോത്ത് മീത്തൽ നഫീസ അന്തരിച്ചു
മണിയൂര്‍: ചെരണ്ടത്തൂരിലെ ചക്കോത്ത് മീത്തൽ നഫീസ അന്തരിച്ചു. എഴുപത് വയസായിരുന്നു.
ഭർത്താവ്: മൊയ്തീൻ.
മക്കൾ: ഫൗസിയ, ഹസീന.
മരുമക്കൾ: ഉമ്മർ (തലശ്ശേരി മുബാറക് സ്കൂൾ), റഫീഖ് (മണിയൂർ എൽപി സ്കൂൾ).
Description: Cherandathur Chakkoth Meethal Nafeesa passed away