വാണിമേലിലെ ഓട്ടോ ഡ്രൈവറായിരുന്ന ചെന്നാട്ട് ശശി അന്തരിച്ചു


വാണിമേൽ: വാണിമേലിലെ ഓട്ടോ ഡ്രൈവറായിരുന്ന ചെന്നാട്ട് ശശി അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു മരണം സംഭവിച്ചത്.

പരേതനായ ഉണക്കൻ്റെയും ചീരുവിന്റെയും മകനാണ്.
ഭാര്യ സൗമിശ
മക്കൾ: തന്മയ, തനവ്.

സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, നാണു, ശോഭ, പുഷ്പ.

Summary: Auto driver sasi passed away