ചോറോട് ചേന്ദമംഗലം ചേങ്ങോട്ടുകുനിയിൽ കല്യാണി അന്തരിച്ചു


ചോറോട്: ചേന്ദമംഗലം
ചേങ്ങോട്ടുകുനിയിൽ കല്യാണി അന്തരിച്ചു. എൺപത് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ.

മക്കൾ: സുരേന്ദ്രൻ (മസ്കറ്റ്), സതി, ഗീത, രാജീവൻ (മസ്കറ്റ്), അനിത. മരുമക്കൾ:
രാജൻ (റിട്ട. റെയിൽവേ, കൈനാട്ടി), പരേതനായ ബാബു (നാദാപുരം റോഡ്), രവി (കണ്ണൂക്കര), ഉഷ, ശ്രീന.

Summary: Chengotukuniyil Kalyani Passed away in Chendamangalam at Chorodu