മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ചേന്ദമംഗലം തെരു കൂടാളി അശോകന്‍ അന്തരിച്ചു


വടകര: മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും യു.ഡി.എഫ് വടകര നിയോജക മണ്ഡലം മുന്‍ ചെയര്‍മാനുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചേന്ദമംഗലം തെരു കൂടാളി അശോകന്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: പ്രസന്ന. മക്കള്‍: സജീഷ് കൂടാളി, സജിന കൂടാളി.

മരുമക്കള്‍: സുനില്‍കുമാര്‍ (പേരാമ്പ്ര), അര്‍ച്ചന.

സംസ്‌കാരം: വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ന് ചോറോട് ചേന്ദമംഗലം തെരുവിലെ വീട്ടുവളപ്പില്‍.

Description: Chendamangalm Theru Koodali Ashokan passed away