ചെമ്മരത്തൂര്‍ വാഴേരിത്താഴക്കുനി നാരായണി അന്തരിച്ചു


ചെമ്മരത്തൂര്‍: വാഴേരിത്താഴക്കുനി നാരായണി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.

മക്കൾ: പരേതനായ ചന്ദ്രൻ, പരേതനായ ശ്രീധരൻ, കുഞ്ഞിക്കണ്ണൻ, കുഞ്ഞികൃഷ്ണൻ, വിനോദൻ, മനോജൻ, ഷീബ.

മരുമക്കൾ: സജിത, അനിത, അജിത, രേഷ്മ, റിൻഷ, നിത്യ, വിനോദൻ.

സഹോദരങ്ങൾ: ഗോപാലൻ (കോൺഗ്രസ് മണ്ഡലം കമ്മിറ്റി മെമ്പർ), കുമാരൻ, പരേതയായ കല്യാണി, ശാന്ത.

സംസ്‌കാരം ഇന്ന് രാത്രി 10മണിക്ക്.

Description: Chemmarathur Vazherithazhakuni Narayani passed away