ചെമ്മരത്തൂർ പുത്തലത്ത് ശാന്ത അന്തരിച്ചു


ചെമ്മരത്തൂർ: പുത്തലത്ത് ശാന്ത അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ പുത്തൻപുരയിൽ ഗോപാലൻ (കടമേരി).

മകൾ: ഷീബ. മരുമകൻ: ചന്ദ്രൻ പിടിക്കൽ കോട്ടപ്പള്ളി.

Description: chemmarathur puthalathu Shantha passed away