ചെമ്മരത്തൂർ കുമുള്ളം കണ്ടിയിൽ കല്യാണി അന്തരിച്ചു


ചെമ്മരത്തൂർ: കുമുള്ളം കണ്ടിയിൽ കല്യാണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: പരേതനായ ചാത്തു.

മക്കൾ: രാഘവൻ, രാജൻ, രാധാകൃഷ്ണൻ, രാധ, രാജി, രമണി.

മരുമക്കൾ: പരേതയായ കമല, ബിന്ദു, സിനി, രാജൻ, സത്യൻ, പ്രദീപൻ.

Descriptio: chemmarathur koomullam kandiyil Kalyani passed away