മുന്‍ തപാല്‍വകുപ്പ് ജീവനക്കാരന്‍ ചെമ്മരത്തൂർ കീഴത്താരി കുഞ്ഞിക്കേളു നായർ അന്തരിച്ചു


ചെമ്മരത്തൂർ: മുന്‍ തപാല്‍വകുപ്പ് ജീവനക്കാരന്‍ കീഴത്താരി (സുസ്മിതം) കുഞ്ഞിക്കേളു നായർ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു.

ഭാര്യ: രാധ (ടീച്ചർ).

മക്കൾ: സ്മിതീഷ് (ടീച്ചർ, താനൂർ ജി.എൽ.പി.എസ്), സ്മിത (എംഇഎസ് തിരൂർ), സ്മിഷ.

സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ (റിട്ട. ബിഎസ്എൻഎൽ കാവിൽ), കാർത്യായനി അമ്മ, പരേതയായ ജാനു അമ്മ.

മരുമക്കൾ: സുരേഷ് ബാബു പള്ളിക്കൽ, മുരളി പൊക്കുന്ന്, ഹർഷ വിളയാട്ടൂർ.

സംസ്കാരം: നാളെ രാവിലെ (19/02/25) 9 മണിക്ക് വീട്ടുവളപ്പിൽ.

Description: Chemmarathur Kezhathari Kunhikelu Nair passed away