ചെമ്മരത്തൂർ ചോറോട്ടുമീത്തൽ കുമാരൻ അന്തരിച്ചു


തോടന്നൂര്‍: ചെമ്മരത്തൂർ ചോറോട്ടുമീത്തൽ കുമാരൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ശാന്ത.

മക്കൾ: ഷൈജു, ഷൈമ. മരുമക്കൾ: രാജു (ഓർക്കാട്ടേരി), രാഗി.

സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ജാനു, അശോകൻ, ശോഭ.