ഓർക്കാട്ടേരി കുറിഞ്ഞാലിയോട് ചേലേക്കണ്ടി താഴെകുനി നാരായണി അന്തരിച്ചു


ഓർക്കാട്ടേരി: ഓർക്കാട്ടേരി കുറിഞ്ഞാലിയോട് ചേലേക്കണ്ടി താഴകുനി നാരായണി അന്തരിച്ചു. എൺപത് വയസായിരുന്നു. ഭർത്താവ് പരേതനായ കൊളക്കോട്ട് കൃഷ്ണൻ.

മക്കൾ: സത്യൻ (ഓട്ടോ ഡ്രൈവർ), സോമൻ (മാനേജർ ശ്രീ ഗോകുലം, ചേലക്കര തൃശ്ശൂർ), അനിത. മരുമക്കൾ: സുധ, സിമി, അശോകൻ ബി.കെ.
സഹോദരങ്ങൾ: കല്യാണി, ബാലൻ, ഭാസ്ക്കരൻ, ശാരദ, നാണു.

Summary: Chelekkandy ThazheKuni Narayani Passed away at Orkkattery Kurinjaliyodu