ചേലക്കാട് കാഞ്ഞിരോളി താഴ കുനി പാറു അമ്മ അന്തരിച്ചു
നാദാപുരം: ചേലക്കാട് കാഞ്ഞിരോളി താഴ കുനി പാറു അമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ പൊക്കൻ.
മക്കൾ: രാഘവൻ, രമണി (മുള്ളൻകുന്ന്), രമ (ആലച്ചേരി കുത്തുപറമ്പ്), രാമചന്ദ്രൻ, രജനി (പാതിരിപ്പറ്റ), രസി (കായക്കൊടി).
മരുമക്കൾ: രഞ്ജിത (കൈവേലി), രാജൻ (മുള്ളൻ കുന്ന്), രാജു (ആലച്ചേരി), സുരേഷ് (പാതിരിപ്പറ്റ), രാജൻ (കായക്കൊടി).
സംസ്‌കാരം: ശനിയാഴ്ച രാവിലെ 9 മണിക്ക് ചേലക്കാട് ടൗണിന് സമീപത്തെ വീട്ടില്‍.