പിണറായിയും ഗാന്ധിജിയുമുള്ള ആലവട്ടം, പിച്ചളയില്‍ തീര്‍ത്ത കൗതുകമുണര്‍ത്തുന്ന നൂറുകണക്കിന് മണികള്‍, ചാരുതയുള്ള ശില്‍പങ്ങള്‍, പകിട്ടേറിയ കരകൗശലവസ്തുക്കള്‍; സര്‍ഗാലയ ക്രാഫ്റ്റ് മേളയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണൂ…


ഇരിങ്ങല്‍: സര്‍ഗാലയയില്‍ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് തുടക്കമായി. 19 ദിവസത്തെ മേള മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. 12 രാജ്യങ്ങളിലെ കരകൗശല വിദഗ്ധരും 26 സംസ്ഥാനങ്ങളിലെ 236 സ്റ്റാളുകളുമാണ് മേളയിലുള്ളത്.

മേളയില്‍ നിന്ന് ഡിജോയ് മേത്തൊടി പകര്‍ത്തിയ ഏതാനും ചിത്രങ്ങള്‍ കാണാം: