മേപ്പയ്യൂർ ചാവട്ട് നടുപ്പറമ്പിൽ എ.സി മൂസ്സ അന്തരിച്ചു


മേപ്പയ്യൂർ: ചാവട്ട് നടുപ്പറമ്പിൽ എ.സി മൂസ്സ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: ഫാത്തിമ. മക്കൾ: റഷീദ് എ.സി, സമീറ.

മരുമക്കൾ: സമദ് ഇയ്യക്കുറ്റി (ചേലിയ), ജാസിം. സഹോദരങ്ങൾ: അടൂളംചാലിൽ ആമിന, അമ്മത്, ഫാത്തിമ, അബ്ദുള്ള, അസ്സയിനാർ.