ചാവട്ട് തേവറൂല്‍ മീത്തല്‍ ലക്ഷ്മി അമ്മ അന്തരിച്ചു


മേപ്പയ്യൂര്‍: തേവറൂല്‍ മീത്തല്‍ ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നമ്പ്യാര്‍. മക്കള്‍: കമല, രവി, പരേതനായ ബാബു. മരുക്കള്‍: വിലങ്ങിലാട്ട് ശ്രീധരന്‍, പുഷ്പ, ശാന്ത. സഹോദരി: പരേതയായ അമ്മാളുഅമ്മ (എരവട്ടൂര്‍ ).