തച്ചൻകുന്ന് ചാമ്പാട്ടിൽ അബ്ദുള്ള അന്തരിച്ചു



തച്ചൻകുന്ന്: ചാമ്പാട്ടിൽ അബ്ദുള്ള അന്തരിച്ചു. 49 വയസാണ്.

ചാമ്പാട്ടിൽ മൊയ്തീൻ്റെയും ഫാത്തിമയുടെയും മകനാണ് .
ഭാര്യ: സഫ്ന
മക്കൾ: മുഹമ്മദ് സഹൻ, ആയിഷ സജ .
സഹോദരങ്ങൾ: കദീശ്ശ ഹുസൈൻ, മുഹമ്മദ്, അമീൻ (മൂവരും ഖത്തർ), റഹ്മത്ത് (കീഴരിയൂർ ).