ചക്കിട്ടപാറ അണ്ണക്കുട്ടന്‍ചാല്‍ പുതിയോട്ടില്‍ ലക്ഷ്മി അമ്മ അന്തരിച്ചു
ചക്കിട്ടപ്പാറ: ചക്കിട്ടപാറ അണ്ണക്കുട്ടന്‍ചാല്‍ പുതിയോട്ടില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. തൊണ്ണൂറ്റെട്ട് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍ നായര്‍. മക്കള്‍: കുഞ്ഞിരാമന്‍, രാധ, വിജയന്‍, ഓമന, പരേതനായ വാസു.