ചക്കിട്ടപാറ തോട്ടുപുറത്ത് ലൈല അന്തരിച്ചു


ചക്കിട്ടപാറ: ചക്കിട്ടപാറ തോട്ടുപുറത്ത് ലൈല അന്തരിച്ചു. അൻപത്തിയാറ് വയസ്സായിരുന്നു. തിരുവമ്പാടി തേക്കടയിൽ കുടുംബാഗമാണ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.

ഭർത്താവ്: ജോസ്. മക്കൾ: സോണിയ (യു.കെ), ടോണി (ശാലോം ടി.വി). മരുമക്കൾ: ഷിജോ പോൾ വടക്കേ തടത്തിൽ (യു.കെ), അനോണ തോമസ് പള്ളത്ത് (കരികണ്ടൻപാറ).

സഹോദരങ്ങൾ: എൽസി വാലുമണ്ണേൽ (ചക്കിട്ടപാറ), തങ്കമ്മ കാഞ്ഞിരത്താം കുന്നേൽ (നെല്ലിപ്പൊയിൽ), സോഫി പ്രമാടികുഴിയിൽ (ഖത്തർ).