ചക്കിട്ടപാറയിലെ ആദ്യകാല കയറ്റിറക്ക് തൊഴിലാളി ചിന്നഗിരി ജോൺ അന്തരിച്ചു


പേരാമ്പ്ര: ചക്കിട്ടപാറയിലെ ആദ്യകാല കയറ്റിറക്ക് തൊഴിലാളി ചിന്നഗിരി ജോൺ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ലിസി.മക്കൾ: മിനി, സോണിയ, പരേതനായ സുനി.