ചക്കിട്ടപ്പാറ മറുമണ്ണിലെ മടുക്കാവുങ്കൽ ജോസഫ് അന്തരിച്ചു


പേരാമ്പ്ര: ചക്കിട്ടപ്പാറ മറുമണ്ണിലെ മടുക്കാവുങ്കൽ ജോസഫ് അന്തരിച്ചു. 84 വയസ്സായിരുന്നു. റോസമ്മയാണ് ഭാര്യ.

മക്കൾ: സിസ്റ്റർ വിജയാ (മദർ സുപ്പീരിയർ, സെയിന്റ് വിൻസെന്റ് ഹോം, മാഹി) ജിബി, എം ജെ ബിജു, പരേതയായ സെലിൻ

മരുമക്കൾ: ജോസ് ഷാജു ഷൈനി.