Category: തൊഴിലവസരം

Total 337 Posts

ഒക്യുപ്പേഷനല്‍ തെറാപ്പിസ്റ്റ് നിയമനം; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് ഇംഹാന്‍സിലേക്ക് ഒക്യുപ്പേഷനല്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ബാച്ചിലര്‍ ഇന്‍ ഒക്യുപ്പേഷണല്‍ തെറാപ്പി. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ഫെബ്രുവരി 10 ന് വൈകീട്ട് അഞ്ചിനകം സൂപ്രണ്ട് ഇംഹാന്‍സ്, മെഡിക്കല്‍ കോളോജ് (പി.ഒ) 673008 എന്ന വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് www.imhans.ac.in

ഗവ. ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ഒഴിവ്; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്കാണ് നിയമനം. യോഗ്യത: സർക്കാർ അംഗീകൃത ജി.എൻ.എം./ബി.എസ്.സി. നഴ്സിങ് കോഴ്സ്. നിയമന കൂടിക്കാഴ്ച നാളെ(ഫെബ്രുവരി 3) രാവിലെ 10 മണിക്ക് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കും. Description: Govt. Staff Nurse Vacancy in General Hospital; Know in detail

ഡെസ്റ്റിനേഷൻ മാനേജർ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

ചക്കിട്ടപാറ: കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ടിനു കീഴിലുള്ള പെരുവണ്ണാമൂഴി ടൂറിസം ഡെസ്റ്റിനേഷനിൽ ഡെസ്റ്റിനേഷൻ മാനേജറെ നിയമിക്കുന്നു.താൽക്കാലിക നിയമനമാണ്. ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 5ന് വൈകിട്ട് 5 മണിക്കുള്ളിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0496 2610249. Description: Destination Manager Vacancy; Application invited

ആയഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഓവര്‍സിയര്‍ നിയമനം

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി മൂന്നിന് രാവിലെ 11 മണിക്ക് നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0496-2580265. Description: Appointment of Overseer in Ayanchery Gram Panchayat

അഴിയൂർ,വടകര,തിരുവള്ളൂർ തുടങ്ങി ജില്ലയിലെ വിവിധയിടങ്ങളിൽ നഴ്സുമാരെ നിയമിക്കുന്നു; വിശദമായി അറിയാം

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. അഴിയൂർ,വടകര,തിരുവള്ളൂർ, പയ്യോളി, നൊച്ചാട്, പേരാമ്പ്ര, അരിക്കുളം, വളയം, വാണിമേൽ, നാദാപുരം, കുറ്റ്യാടി പെരുവണ്ണാമൂഴി, കുന്നമംഗലം, നരിക്കുനി, മുക്കം, രാമനാട്ടുകര, മാവൂർ എന്നിവിടങ്ങളിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 7594050320, 7594050289 Description: Azhiyoor, Vadakara, Thiruvallur and other places of

എംപ്ലോയബിലിറ്റി സെന്ററില്‍ ഫാക്കല്‍റ്റിമാരെ ക്ഷണിച്ചു; വിശദമായി അറിയാം

കോഴിക്കോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ട്രെയിനിംഗ് എന്നിവയുടെ ഫാക്കല്‍റ്റി പാനലിലേക്കായി പരിചയസമ്പന്നരായ ട്രെയിനേഴ്സില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. റെസ്യൂമെ ജനുവരി 31 നകം calicutemployabilitycentre@gmail.com വിലാസത്തിലേക്ക് ഇ-മെയില്‍ ചെയ്യണം. ഫോണ്‍: 0495-2370176. ഫേസ് ബുക്ക് പേജ് calicutemployabilitycentre. Description: Faculty invited to the Employability Center;

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഫാക്കല്‍റ്റിമാരെ നിയമിക്കുന്നു; നോക്കാം വിശദമായി

കോഴിക്കോട്: കോഴിക്കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ട്രെയിനിംഗ് എന്നിവയുടെ ഫാക്കല്‍റ്റി പാനലിലേക്കായി പരിചയസമ്പന്നരായ ട്രെയിനേഴ്‌സില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ ജനുവരി 31 നകം calicutemployabilitycentre@gmail.com വിലാസത്തിലേക്ക് ഇ-മെയില്‍ ചെയ്യണം. ഫോണ്‍: 0495-2370176. ഫേസ് ബുക്ക് പേജ് calicutemployabilitycentre.

കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കുന്നു

കോടഞ്ചേരി: കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം ജനുവരി 31ന് 12.30ന്. യോഗ്യത എംബിബിഎസ് ബിരുദം, കേരള / ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ഹാജരാകണമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.

കായക്കൊടി പഞ്ചായത്തില്‍ ക്ലര്‍ക്ക് നിയമനം; അഭിമുഖം 29ന്

കായക്കൊടി: കായക്കൊടി പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ നിയമിക്കുന്നു. 29ന് രാവിലെ 10മണിക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖം നടക്കും. Description: Clerk appointment in Kayakodi Panchayat; Interview on 29

അധ്യാപക ഒഴിവ്; വിശദമായി അറിയാം

കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്‌ അധ്യാപകന്റെ ഒഴിവാണുള്ളത്. നിയമന കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കും. ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. Description: Teacher vacancy; Know in detail

error: Content is protected !!