Category: തൊഴിലവസരം
കുറ്റ്യാടി നടുപൊയില്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ യോഗാ ഇന്‍സ്ട്രക്ടര്‍ നിയമനം; വിശദമായി നോക്കാം
കുറ്റ്യാടി: പഞ്ചായത്തിലെ നടുപൊയില്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിലേക്ക് യോഗാ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. നാല്‍പത് വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ബിഎഎംഎസ്, ബിഎന്‍വൈഎസ് എന്നിവയാണ് യോഗ്യത. ഒഴിവിലേക്കുള്ള അഭിമുഖം 12ന് പകല്‍ 11മണിക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍:
പേരാമ്പ്ര ഗവ. ഐടിഐയിൽ ഗെസ്റ്റ് ഇൻസ്‌ട്രക്ടർ ഒഴിവ്
പേരാമ്പ്ര: പേരാമ്പ്ര ഗവൺമെന്റ് ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ താൽക്കാലിക ഒഴിവിലേക്ക് ഗെസ്റ്റ് ഇൻസ്‌ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം 5ന് രാവിലെ 11ന് ഐടിഐ പ്രിൻസിപ്പലിന്റെ ഓഫിസിൽ നടക്കും . കൂടുതൽ വിവരങ്ങൾക്ക് 9400127797 എന്ന നമ്പറിൽ ബന്ധപ്പെടുക. Description: Perampra Govt. Guest Instructor Vacancy in ITI
ചക്കിട്ടപ്പാറ പഞ്ചായത്തിൽ ഓവർസിയർ നിയമനം; വിശദമായി അറിയാം
പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിൽ തൊഴിലുറപ്പ് വിഭാഗത്തിൽ ഓവർസിയർ (പട്ടികജാതി സംവരണം), അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്റ്റംബർ രണ്ടിന് രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോൺ: 0496 2662223. Description: Appointment of Overseer in Chakkittapara Panchayat
കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്
വടകര: കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹൈസ്കൂൾ വിഭാഗത്തിൽ ഉറുദു ഫുൾ ടൈം, സംസ്കൃതം ഫുൾ ടൈം അധ്യാപക ഒഴിവാണുള്ളത്. ഉദ്യോഗാർത്ഥികളുടെ അഭിമുഖം നാളെ (29.08.2024) രാവിലെ 11 മണിക്ക് നടക്കും. Description: Kuttyadi Govt. Teacher Vacancy in Higher Secondary School
കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ നിയമനം; വിശദമായി നോക്കാം
കോഴിക്കോട്: ഗവ.മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു കീഴിൽ 40,000 രൂപ മാസ വേതനത്തിൽ മെഡിക്കൽ ഓഫീസറെ (പീഡിയാട്രിക് സർജൻ) താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം 29 ന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ നടക്കുന്നതായിരിക്കും. Description: Appointment of Medical Officer at Kozhikode Mother and
കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ ജോലി ഒഴിവ്
കുറ്റ്യാടി: കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ജോലി ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തിൽ ഇലക്ട്രീഷൻ വിത്ത് പ്ലംമ്പറെ നിയമിക്കുന്നു. ആഗസ്ത് 29 ന് മുൻപായി അപേക്ഷ നൽകണം. Description: Job Vacancy in Kuttyadi Government Hospital
പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം
വടകര: പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് അധ്യാപക തസ്തികയിലേക്ക് ദിവേസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഒഴിവിലേക്കുള്ള അഭിമുഖം ആഗസ്ത് 27ന് പകല്‍ 11മണിക്ക് നടക്കുന്നതായിരിക്കും. Description: Teacher Vacancy in Puthur Govt Higher Secondary School.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് കൂടിക്കാഴ്ച നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട് : സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. 24.08.2024 ശനിയാഴ്ച രാവിലെ 10 മണിക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് കൂടിക്കാഴ്ച നടത്തുന്നത്. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകേണ്ടതാണ്.
മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് ഒഴിവ്
ഒഞ്ചിയം: മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. സായാഹ്ന ഒ.പി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. ആഗ്സ്ത് 29 നു ഉച്ചയ്ക്ക് 12 മണിക്ക് നിയമന അഭിമുഖം നടക്കും. Description: Doctor, Pharmacist Vacancy in Madapally Family Health Centre
ആയഞ്ചേരി പഞ്ചായത്തിൽ ഡ്രൈവർ ഒഴിവ്
ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഹരിത കർമസേനയുടെ വാഹനത്തിന് ഡ്രൈവറെ നിയമിക്കുന്നു. അഭിമുഖ പരീക്ഷ 27 ന് പഞ്ചായത്ത് മീറ്റിങ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9496048139 എന്ന നമ്പറിൽ ബന്ധപ്പെടുക.