Category: കൂരാച്ചുണ്ട്
ബൂട്ടണിഞ്ഞ് ഗ്രൗണ്ടിലിറങ്ങി കാഴ്ചവെച്ചത് മികച്ച പ്രകടനം; കൂരാച്ചുണ്ടിന്റെ അഭിമാന താരങ്ങളായി കുഞ്ഞാറ്റയും അര്‍ജുനും
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിന്റെ അഭിമാന താരങ്ങളായി മാറി കുഞ്ഞാറ്റയും അര്‍ജുനും. കേരളത്തിനായി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തിലാണ് അര്‍ജുന്‍ ബൂട്ടണിഞ്ഞതെങ്കില്‍, ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ അണ്ടര്‍ 17ടീമിലെ മിന്നും താരമാണ് ഷില്‍ജി ഷാജി എന്ന കുഞ്ഞാറ്റ. ഫുട്‌ബോളിനെ ജീവനായി കാണുന്ന കൂരാച്ചുണ്ടിന്റെ മണ്ണില്‍ നിന്നും പന്ത് തട്ടി ഉയരങ്ങളിലെത്തിയിരിക്കുകയാണ് ഇരുവരും. കാല്‍പന്ത് കളിയില്‍ രാജ്യത്തിന്റെ പ്രതീക്ഷയും കക്കയത്തിന്റെ
കൂരാച്ചുണ്ടുകാരൻ അര്‍ജ്ജുന്‍റെ ഗോളിൽ മഹാരാഷ്ട്രയെ തളച്ചു; സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തിളക്കമുള്ള സമനില
ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരത്തില്‍ മഹാരാഷ്ട്രയ്ക്കെതിരെ 4-4ന് കേരളത്തിന് സമനില. ആദ്യ പകുതിയില്‍ മഹാരാഷ്ട്ര ലീഡ് ചെയ്ത മത്സരം രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് കേരളം സമനിലയിലെത്തിച്ചെങ്കിലും കേരളത്തിന് വിജയഗോള്‍ നേടാന്‍ കഴിഞ്ഞില്ല. കേരളത്തിന് വേണ്ടി മൂന്നാമത്തെ ഗോള്‍ നേടിയത് ജഴ്‌സി നമ്പര്‍ 14 അര്‍ജ്ജുന്‍ ബാലകൃഷ്ണന്‍ എന്ന കൂരാച്ചുണ്ടുകാരനാണ്. കേരളത്തിനായി ബൂട്ടണിഞ്ഞ
സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി വി.എം. കുഞ്ഞിരാമന്‍ ചരമദിനാചരണം; കൂരാച്ചുണ്ടില്‍ സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ്
കൂരാച്ചുണ്ട്: സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി വി.എം. കുഞ്ഞിരാമന്‍ ചരമദിനാചരണത്തിന്റെ ഭാഗമായി സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കൂരാച്ചുണ്ട് മേഖല കമ്മിറ്റി, സി.ആര്‍.സി കോഴിക്കോട്, പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ കൂരാച്ചുണ്ട് പാരിഷ്ഹാളില്‍ വച്ചാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. മുന്‍ എംഎല്‍എ എ.കെ. പത്മനാഭന്‍ മാസ്റ്റര്‍ മെഡിക്കല്‍ ക്യാമ്പ്
മാവട്ടം, കരിങ്കണ്ണി പ്രദേശത്തോടുള്ള അവഗണന അവസാനിപ്പിക്കുക; പെരുവണ്ണാമൂഴി ഫോറസ്‌റ് റെയിഞ്ച് ഓഫീസിലേക്ക് പ്രതിഷേധവുമായി ജനകീയ സമര സമിതി
ചക്കിട്ടപാറ: വനം വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പെരുവണ്ണാമൂഴി ഫോറസ്‌റ് റെയിഞ്ച് ഓഫീസിലേക്ക് ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ ബഹുജന മാര്‍ച്ച് നടത്തി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട് സ്വയം പുനരിദ്ധിവാസ പദ്ധതി പ്രകാരം ഭൂമി ഏറ്റടുക്കാന്‍ അപേക്ഷ കൊടുത്ത 102 പേരില്‍നിന്ന് 50 ഓളം കുടുംമ്പങ്ങളെ ഒഴിവാക്കിയ വനം വന്യജീവി വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ബഹുജന മാര്‍ച്ച്
മെസ്സിയുടെയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും, നെയ്മറുടെയും കട്ടൗട്ട് ഉയരാത്ത മണ്ണില്‍ സ്വന്തം നാട്ടുകാരിയ്ക്കായി ആദ്യ കട്ടൗട്ട്; കാല്‍പന്ത് കളിയില്‍ രാജ്യത്തിന്റെ അഭിമാന പ്രതീക്ഷ, കുഞ്ഞാറ്റയുടെ കട്ടൗട്ട് ഉയര്‍ത്തി കക്കയത്തെ യുവകൂട്ടായ്മ
കൂരാച്ചുണ്ട്: കാല്‍പന്ത് കളിയില്‍ രാജ്യത്തിന്റെ പ്രതീക്ഷ, കക്കയത്തിന്റെ സ്വകാര്യ അഹങ്കാരം ഷില്‍ജി ഷാജി എന്ന കുഞ്ഞാറ്റക്ക് ജന്മനാട്ടില്‍ കട്ടൗട്ട് ഉയര്‍ത്തി യുവകൂട്ടായ്മ. ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ അണ്ടര്‍ 17 ടീമിലെ താരമാണ് കുഞ്ഞാറ്റ. കക്കയം നീര്‍വായകത്തില്‍ ഷാജി, എല്‍സി ഷാജി ദമ്പതികളുടെ മകളാണ്. മെസ്സിയുടെയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും, നെയ്മറുടെയും കട്ടൗട്ട് ഉയരാത്ത മണ്ണില്‍ രാജ്യത്തിന്റെ ജേഴ്‌സിയില്‍
മലയോര ഹൈവേ നിര്‍മാണം; സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് കൂരാച്ചുണ്ടില്‍ യോഗം
കൂരാച്ചുണ്ട്: പഞ്ചായത്തിലൂടെ മലയോരഹൈവേ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രദേശവാസികളുടെ യോഗം ചേര്‍ന്നു. വാര്‍ഡ് അടിസ്ഥാനത്തിലാണ് യോഗം നടന്നത്. 5, 6 വാര്‍ഡുകള്‍ക്കായി കല്ലാനോട് സാംസ്‌കാരിക നിലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷനായി. ബുധനാഴ്ചയ്ക്കകം പ്രദേശവാസികളില്‍നിന്നും ഹൈവേയ്ക്ക് സ്ഥലം വിട്ടു നല്‍കുന്നതിനുള്ള സമ്മതപത്രം സ്വീകരിക്കാന്‍ ധാരണയായി. വാര്‍ഡംഗങ്ങള്‍ രക്ഷാധികാരികളായി ഓരോ
6-0 ന് ജോര്‍ദാനെ തറപ്പറ്റിച്ച് ഇന്ത്യ; തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്കായി ഹാട്രിക്ക് നേടി കൂരാച്ചുണ്ടിന്റെ അഭിമാനതാരം കുഞ്ഞാറ്റ
കോഴിക്കോട്: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്കായി ഹാട്രിക്ക് നേടി കൂരാച്ചുണ്ടിന്റെ അഭിമാനതാരം കുഞ്ഞാറ്റ. ജപ്പാനെതിനെരിരെയുള്ള മത്സരത്തിലാണ് കുഞ്ഞാറ്റ ഇന്ത്യക്കായി 4 ഗോളുകള്‍ നേടി വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ജോര്‍ദാനെ 6-0 ന് പരാജയപ്പെടുത്തിയ ഇന്ത്യന്‍ അണ്‍ഡര്‍-17 വനിതാ ഫുട്‌ബോള്‍ ടീം ഉജ്ജ്വല വിജയമാണ് മത്സരത്തില്‍ നേടിയെടുത്തത്. കഴിഞ്ഞ ദിവസം നടന്ന ജോര്‍ദാനെതിരായ സൗഹൃദ മത്സരത്തിലും
കാട്ടുപന്നികള്‍ക്കും കാട്ടാനായ്ക്കും പുറമെ കാട്ടുപോത്തുകളും; കക്കയം പെരുവണ്ണാമൂഴി പ്രദേശങ്ങളിലെ ജനങ്ങള്‍ ഭീതിയില്‍
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പെരുവണ്ണാമൂഴി പ്രദേശങ്ങളില്‍ ജനങ്ങളുടെ സൈ്വര്യ വിഹാരം നഷ്ടപ്പെടുത്തുന്ന കാട്ടുപന്നി, കാട്ടാനകള്‍ എന്നിവക്കൊപ്പം കാട്ടുപോത്തുകളും. ജനവാസ കേന്ദ്രങ്ങളിലും റോഡുകളിലും കാട്ടുപോത്തുകളുടെ സാന്നിധ്യം ജനങ്ങളെ ആശങ്കയിലാക്കുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ടൗണിന് സമീപം ജനവാസ കേന്ദ്രമായ പഞ്ചവടി, കാഞ്ഞിരത്തിങ്കല്‍ ഭാഗം, കെ.എസ്.ഇ.ബി കോളനി എന്നിവിടങ്ങളിലാണ് സന്ധ്യാസമയമായാല്‍ കാട്ടുപോത്തുകളുടെ താവളമായി മാറുന്നത്. ഈ മേഖലയില്‍ ജീവന്‍ പണയം
‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കേരളാ ടീമിന് വേണ്ടി കളിക്കുന്നത്, ഇപ്പോള്‍ സെലക്ഷന്‍ കിട്ടിയതില്‍ ഏറെ സന്തോഷം’; സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമില്‍ ഇടം പിടിച്ച കൂരാച്ചുണ്ട് സ്വദേശി അര്‍ജുന്‍ ബാലകൃഷ്ണന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
കൂരാച്ചുണ്ട്: സന്തോഷ് ട്രോഫി ടീമില്‍ സെലക്ഷന്‍ കിട്ടിയതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. ടീമില്‍ കിട്ടുമെന്ന് നേരത്തെതന്നെ പ്രതീക്ഷയുണ്ടായിരുന്നു. കേരളാ ടീമിനെ വിജയിപ്പിക്കാനായി ആത്മാര്‍ത്ഥമായി പരിശ്രമമിക്കുമെന്നും കൂരാച്ചുണ്ട് സ്വദേശി അര്‍ജ്ജുന്‍ ബാലകൃഷ്ണന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഒഡീഷയില്‍ വച്ച് നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളാ ടീമിനു വേണ്ടി മത്സരിക്കാനൊരുങ്ങുകയാണ് കൂരാച്ചുണ്ട് പൂവത്തുംചോല നടുക്കണ്ടി
സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കൂരാച്ചുണ്ടുകാരൻ ബൂട്ടണിയും; നാടിന്റെ അഭിമാനതാരമായി അർജ്ജുൻ ബാലകൃഷ്ണൻ
കൂരാച്ചുണ്ട്: ഒഡീഷയില്‍ വച്ച് നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളാ ടീമിനു വേണ്ടി കൂരാച്ചുണ്ട് സ്വദേശി ബൂട്ടണിയും. കൂരാച്ചുണ്ട് പൂവത്തുംചോല നടുക്കണ്ടി പറമ്പില്‍ അര്‍ജ്ജുന്‍ ബാലകൃഷ്ണനാണ് നാടിനഭിമാനമായ നേട്ടം കൈവരിച്ചിരിക്കുന്നത്. മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി ടീമില്‍ കളിക്കുന്നതിനിടെയാണ് അര്‍ജ്ജുന് സന്തോഷ് ട്രോഫീ ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്. സന്തോഷ് ട്രോഫി ടീമിനായുള്ള ആദ്യം സൗത്ത് സോണ്‍ സെലക്ഷന്‍