Category: Uncategorized
പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്‍കിയില്ല: ചങ്ങനാശ്ശേരിയില്‍ മൂന്നംഗ സംഘം സപ്ലൈയറുടെ തല അടിച്ചു പൊട്ടിച്ചു
ചങ്ങനാശ്ശേരി: പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്‍കിയില്ലെന്നാരോപിച്ച് ചങ്ങനാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരന്റെ തലയ്ക്കടിച്ചു. ചങ്ങനാശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. ഇവിടെ സപ്ലൈയറായി ജോലി ചെയ്യുന്ന അസം സ്വദേശിയായ മുസ്തഫയെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരാണ് ഹോട്ടലില്‍ എത്തിയത്. ഇവര്‍ പൊറോട്ട ഓര്‍ഡര്‍ ചെയ്യുകയും, ഒപ്പം
“നാട്ടുകാര്‍ ശരിയല്ല.., ആരും ഭണ്ഡാരത്തില്‍ പൈസ ഇടുന്നില്ല” ; അഴിയൂരില്‍ മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയുമായി നടത്തിയ തെളിവെടുപ്പിനിടെ പോലീസിനോട് കള്ളന്റെ പരാതി, പൊട്ടിച്ചിരിച്ച് നാട്ടുകാര്‍ (വീഡിയോ കാണം)
വടകര: അഴിയൂരില്‍ ഭണ്ഡാരം കുത്തിതുറന്ന കേസില്‍ അറസ്റ്റിലായ പ്രതിയുമായി തെളിവെടുപ്പിനെത്തിയപ്പോള്‍ മോഷ്ടാവ് പോലീസിനോട് പറഞ്ഞ പരാതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നാട്ടുകാര് ശരിയല്ലെന്നും ആരും ഭണ്ഡാരത്തില്‍ പൈസയിടുന്നില്ലെന്നുമാണ് പ്രതി പോലീസുകാരോട് പറഞ്ഞത്. ചോമ്പാല്‍ ബംഗ്ലാവില്‍ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മട്ടന്നൂര്‍ സ്വദേശിയായ രാജീവന്‍ എന്ന സജീവന്‍ കഴിഞ്ഞ ദിവസം കുത്തിത്തുറന്നത്. മൂന്ന് തവണയായിട്ടാണ് ഇവിടെ
Kerala Lottery Results | Bhagyakuri | Akshaya AK-611 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ-611 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം
കോഴിക്കോട് ആനക്കുളത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്നു, ഒടുവില്‍ പിടിവീണു; യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: മോഷ്ടിച്ച ഇരുചക്ര വാഹനത്തില്‍ കറങ്ങി നടന്ന യുവാക്കള്‍ പിടിയിലായി. കോഴിക്കോട് ആനക്കുളത്തെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച യുവാക്കളാണ് കുറ്റിപ്പുറത്ത് പിടിയിലായത്. കുറ്റിപ്പുറം സ്വദേശികളായ ഷാഹുല്‍ ഹമീദ് (38), വൈഷ്ണവ് (23) എന്നിവരെയാണ് ടൗണ്‍ പൊലീസ് കുറ്റിപ്പുറത്ത് നിന്ന് പിടികൂടിയത്. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍
തേക്കും പ്ലാവും ഉള്‍പ്പെടെയുള്ള മരങ്ങള്‍ സ്വന്തമാക്കാന്‍ അവസരം; മൂടാടി പഞ്ചായത്തിന്റെ മരം ലേലം വെള്ളിയാഴ്ച, വിശദാംശങ്ങള്‍ അറിയാം
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട്, പഴയ ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട് എന്നിവിടങ്ങളിലെ മരങ്ങള്‍ ലേലം ചെയ്യുന്നു. പ്ലാവ്, തേക്ക്, മഹാഗണി തുടങ്ങി വിവിധ ഇനം മരങ്ങളാണ് ലേലത്തിനുള്ളത്. ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 11:30 ന് മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ചാണ് പരസ്യ ലേലം നടക്കുകയെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി
ഇടുക്കി നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
ഇടുക്കി: വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിന്‍ സജി, പാമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇരുവരും തൂവല്‍ വെള്ളച്ചാട്ടത്തില്‍ എത്തിയത്. നല്ല വഴുക്കലുള്ള സ്ഥലമായതിനാല്‍ കാല്‍ തെന്നി താഴേക്ക് വീണാണ് അപകടമുണ്ടായത്
മേപ്പയ്യൂര്‍ കീഴരിയൂര്‍ തെക്കന്‍ കുനി നാരായണി അന്തരിച്ചു
മേപ്പയ്യൂര്‍: കീഴരിയൂര്‍ തെക്കന്‍ കുനി നാരായണി അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍. മക്കള്‍: ദിനേശന്‍, ദിനല, സജിത. മരുമക്കള്‍: സുകുമാരന്‍ പൂക്കാട്, രവീന്ദ്രന്‍ കായണ്ണ, മിനി മൂലാട്. സഹോദരങ്ങള്‍: ബാലന്‍ തുറയൂര്‍, കല്യാണി, മീനാക്ഷി, പരേതയായ കാര്‍ത്യായനി.
മയക്കുമരുന്നു വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണിയായ കോഴിക്കോട് വെള്ളയില്‍ സ്വദേശി അറസ്റ്റില്‍; ലഹരി കേസില്‍ കാപ്പ ചുമത്തിയുള്ള മലബാര്‍ മേഖലയിലെ ആദ്യ അറസ്റ്റ്
കോഴിക്കോട്: മയക്കുമരുന്ന് കേസില്‍ കാപ്പാ നിയമം ചുമത്തി മലബാര്‍ മേഖലയില്‍ ആദ്യ അറസ്റ്റ്. കോഴിക്കോട് വെള്ളയില്‍ സ്വദേശിയായ നാലുകുടിപ്പറമ്പ് ഹാഷിം (58) ആണ് അറസ്റ്റിലായത്. കോഴിക്കോട് നഗരത്തിലെ മയക്കുമരുന്ന് വില്‍പ്പനക്കാരില്‍ പ്രധാന കണ്ണിയാണ് ഇയാള്‍. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്റ്റ് പ്രകാരമാണ് വെള്ളയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ശേഷം
നാവില്‍ കൊതിയൂറും ഗ്യാലക്‌സി ചോക്കലേറ്റുകളുടെ മധുരം നുണയാം, സൗജന്യമായി; എങ്ങനെയെന്ന് വിശദമായി അറിയാം
ചോക്കലേറ്റ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചോക്കലേറ്റുകളുടെ മധുരത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ എല്ലാവരുടെയും നാവില്‍ കൊതിയൂറും. നിരവധി ബ്രാന്റ് ചോക്കലേറ്റുകളാണ് നമ്മുടെ നാട്ടില്‍ ഉള്ളത്. ഓരോരുത്തര്‍ക്കും അവരുടേതായ ഇഷ്ട ബ്രാന്റുകള്‍ ഉണ്ടാകും. ഇവയില്‍ ഒരുപാട് പേര്‍ക്ക് ഇഷ്ടമുള്ള ഒരു ബ്രാന്റാണ് ഗ്യാലക്‌സി. ഗ്യാലക്‌സി ചോക്കലേറ്റുകളുടെ രുചി ലോക പ്രശസ്തമാണ്. ഇപ്പോഴിതാ ഈ രുചി സൗജന്യമായി നുണയാന്‍
ഇനി മുതല്‍ പ്ലസ് ടു പാസായവര്‍ക്ക് നേരിട്ട് ലൈസന്‍സ് എടുക്കാം; പദ്ധതി പരിഗണയിലെന്ന് ഗതാഗത മന്ത്രി
മലപ്പുറം: പ്ലസ് ടു പാസായവര്‍ക്ക് ലേണേഴ്‌സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസന്‍സ് എടുക്കാവുന്ന പദ്ധതി പരിഗണനയിലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കണ്ടനകം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിങ്ങ് ആന്റ് റിസര്‍ച്ചില്‍ നടന്ന അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. പദ്ധതിക്കായി പുസ്തകങ്ങള്‍ തയ്യാറാക്കി കഴിഞ്ഞതായും, വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും അവ സമര്‍പ്പിച്ചിട്ടുണ്ടെന്നും, പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍