Category: Uncategorized

Total 6591 Posts

മാനാഞ്ചിറയില്‍ കുഴഞ്ഞുവീണയാള്‍ മരിച്ചു; ഗവര്‍ണറുടെ സന്ദര്‍ശനം കാരണം ഗതാഗത തടസമുണ്ടായതാണ് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതെന്ന് സിപിഎം

കോഴിക്കോട്: മിഠായി തെരുവില്‍ ഗവര്‍ണര്‍ എത്തുന്നതിന് മുമ്പ് കുഴഞ്ഞുവീണയാള്‍ മരിച്ചു. ചേവായൂര്‍ സ്വദേശി അശോകന്‍ അടിയോടിയാണ് മരിച്ചത്. എഴുപത് വയസായിരുന്നു. ഗവര്‍ണര്‍ മാനാഞ്ചിറയില്‍ എത്തുന്നതിന് അഞ്ചു മിനുറ്റ് മുമ്പായിരുന്നു എല്‍ഐസി ബസ് സ്‌റ്റോപില്‍ അശോകന്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് 14 മിനുട്ടിനുള്ളില്‍ അശോകനെ ബീച്ച് ആശുപത്രിയില്‍ എത്തിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ ഗവര്‍ണറുടെ സന്ദര്‍ശനം കാരണം ഗതാഗത

നാളെ സംസ്ഥാന വ്യാപക പഠിപ്പ്‌മുടക്ക്; കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി മാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ്, വ്യാപക പ്രതിഷേധം

കോഴിക്കോട്‌: കാലിക്കറ്റ് സര്‍വകലാശാലയില്‍ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എഐഎസ്എഫ് അറിയിച്ചു. സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനാണ് ചാന്‍സര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ചാന്‍സര്‍ പങ്കെടുത്ത സെമിനാര്‍ വേദിയിലേക്ക് എഐഎസ്എഫ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ചിന് നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തുകയും

Kerala Lottery Result Today Karunya KR 632 Winners List| 80 ലക്ഷം നേടിയ ഭാ​ഗ്യശാലി നിങ്ങളാണോ ? കാരുണ്യ ലോട്ടറി നറുക്കെടുത്തു, സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ അറിയാം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 632 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ്

എ ഐ ക്യാമറയില്‍ കുടുങ്ങി പണികിട്ടിയോ? എങ്കില്‍ ഇനി ഫൈനുകള്‍ മൊബൈല്‍ ഫോണ്‍ വഴി തന്നെ അടയ്ക്കാം, അറിയാം വിശദമായി

കോഴിക്കോട്: നമ്മുടെ വാഹനങ്ങള്‍ക്ക് ലഭിക്കുന്ന എ ഐ ക്യാമറ ഫൈനുകളോ മറ്റ് ഇ ചല്ലാനുകളോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും അടയ്ക്കാം. ചെയ്യേണ്ടത് എന്തൊക്കെയെന്ന് അറിയാം വിശദമായി. 1 ആദ്യമായി നമ്മുടെ മൊബൈലില്‍ എം പരിവാഹന്‍ എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. തുറക്കുക. 2 അതിലെ ‘ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ്’ എന്ന ബട്ടണ്‍ അമര്‍ത്തുക. 3 തുടര്‍ന്ന് ‘ചെലാന്‍

യാത്ര ചെയ്തത് മൂന്ന് പേര്‍ വീതം, ക്യാമറയ്ക്ക് മുമ്പിലെത്തുമ്പോള്‍ നമ്പര്‍ പ്ലേറ്റ് മറയ്ക്കും; 11 തവണ എഐ ക്യാമറയില്‍ കുടുങ്ങിയ സ്‌ക്കൂട്ടറിന്റെ ഉടമയെ തേടി പോലീസ്‌

കോഴിക്കോട്: ഗതാഗത നിയമം ലംഘിച്ചതിന് എഐ ക്യാമറയില്‍ കുടുങ്ങിയ സ്‌ക്കൂട്ടറിന്റെ ഉടമയെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ച് മോട്ടോര്‍ എന്‍ഫോയ്‌സ്‌മെന്റും പോലീസും. മായനാട്-എന്‍ഐടി മേഖലയിലുള്ള ഒരേ വാഹനം 11 തവണയാണ് ഗതാഗതം നിയമം ലംഘിച്ചതിന് എഐ ക്യാമറയില്‍ കുടുങ്ങിയത്. 11 തവണയും വ്യത്യസ്ത യുവതികളും യുവാക്കളുമാണ് വാഹനം ഉപയോഗിച്ചിട്ടുള്ളത്. പലപ്പോഴും മൂന്ന് പേരാണ് ഈ വാഹനത്തില്‍ യാത്ര

സൈനിക ജോലിയാണോ താല്‍പര്യം ? പട്ടികവർഗ്ഗക്കാർക്ക് സൈനികരാകാൻ രണ്ട് മാസത്തെ സൗജന്യ പരിശീലനം, വിശദമായി അറിയാം

കോഴിക്കോട്: ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ പെടുന്ന 18നും 28നുമിടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സേനയിലും, അനുബന്ധ സേനാവിഭാഗങ്ങളിലും ജോലി നേടാൻ സഹായകമായ രണ്ട് മാസത്തെ സൗജന്യ പരിശീലനം നൽകുന്നു. മിനിമം പത്താം ക്ലാസ് വിജയിച്ച് 163 സെ.മീ എങ്കിലും ഉയരമുള്ള പുരുഷന്മാർക്കും 153 സെ.മീ ഉയരമുള്ള വനിതകൾക്കും അപേക്ഷിക്കാം. യാതൊരു തരത്തിലുള്ള ശാരീരിക വൈകല്യങ്ങളും ഉണ്ടാകാൻ

Kerala Lottery Results | Karunya Plus Lottery KN-500 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-500 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കെട്ടിട നിര്‍മാതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്; കോടികള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കെട്ടിട നിര്‍മാതാക്കളുടെയും ആര്‍ക്കിടെക്റ്റുമാരുടെയും വീടുകുളിലും വസതികളിലും ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ പിരശോധനയില്‍ കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തി. മലപ്പുറം മഞ്ചേരിയിലെ നിര്‍മാണ്‍ ഗ്രൂപ്പിന്റെ ഉടമയുടെ വീട്ടില്‍ നിന്നും 18 കോടി രൂപ പിടിച്ചെടുത്തു. കോഴിക്കോട്ടെ ഗണേഷന്‍ എന്നയാളുടെ വീട്ടില്‍ നിന്നും 5 കോടിയുടെ

കൊയിലാണ്ടി മന്ദമംഗലത്ത് ഇരുപതുകാരി കിണറ്റിൽ വീണ് മരിച്ച നിലയിൽ

കൊയിലാണ്ടി: മന്ദമംഗലത്ത്‌ കിണറ്റില്‍ വീണ് ഇരുപതുകാരി മരിച്ച നിലയില്‍. കൊയിലാണ്ടി കൊല്ലം സിൽക്ക് ബസാറിന് സമീപം നാല് പുരക്കൽ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന തിരുനെല്‍വേലി സ്വദേശി മാരിസ്വാമിയുടെ മകള്‍ മുത്തുലക്ഷ്മി ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണ് മുത്തുലക്ഷ്മിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കണ്ണൂരിലെ കോളേജില്‍ പഠിക്കുന്ന കുട്ടി ഇന്നലെ രാവിലെയോടെ വീട്ടില്‍ നിന്നും

തൊഴിലന്വേഷകർക്ക് സന്തോഷവാര്‍ത്ത; നിരവധി അവസരങ്ങളുമായി ഡിസംബർ 19ന് കോഴിക്കോട്‌ സൗജന്യ സ്കിൽ ഫെയർ

കോഴിക്കോട്‌: തൊഴിലന്വേഷകർക്ക് നിരവധി അവസരങ്ങളുമായി കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തിൽ സൗജന്യ സ്കിൽ ഫെയർ സംഘടിപ്പിക്കുന്നു. തൊഴിലുകളിലേക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദർശനവും ഇതിന്റെ ഭാഗമായി ഒരുക്കും. ഡിസംബർ 19ന് വെസ്റ്റ്ഹിൽ ഗവ. പോളിടെക്‌നിക് കോളേജിൽ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് സ്കിൽ ഫെയർ സംഘടിപ്പിക്കുന്നത്. 1000 ത്തിൽ അധികം തൊഴിലുകളിലേക്കുള്ള

error: Content is protected !!