Category: Uncategorized

Total 6591 Posts

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ(84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.40നായിരുന്നു അന്ത്യം. ഭൗതികദേഹം വീട്ടിൽ പൊതുദർശനത്തിന്‌ വെച്ച ശേഷം രാത്രി എട്ട് മണിക്ക് മാറമ്പള്ളി ജമാഅത്ത് ഖബര്‍സ്ഥാനിലായിരിക്കും ഖബറടക്കം. കെ.കരുണാകരന്‍ മന്ത്രിസഭയിലെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ

Kerala Lottery Result Today Karunya KR 636 Winners List| 80 ലക്ഷം നേടിയ ഭാ​ഗ്യശാലി നിങ്ങളാണോ? കാരുണ്യ ലോട്ടറി നറുക്കെടുത്തു, സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 636 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം

Kerala Lottery Results | Nirmal Lottery NR 363 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 363 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം, വിശദമായി അറിയാം

കോഴിക്കോട്: ജില്ലയിലെ 7 ലൊക്കേഷനുകളിൽ പുതുതായി അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൊടശ്ശേരി (അത്തോളി പഞ്ചായത്ത്), കൂമുള്ളി (അത്തോളി പഞ്ചായത്ത്), കല്ലോട് (പേരാമ്പ്ര പഞ്ചായത്ത്) എന്നീ ലൊക്കേഷനുകൾ പട്ടിക വർഗ വിഭാഗക്കാർക്കും അരയിടത്തുപാലം (കോഴിക്കോട് കോര്‍പറേഷൻ), മുതലക്കുളം (കോഴിക്കോട് കോര്പറേഷൻ), തണ്ണീർപന്തൽ (ആയഞ്ചേരി പഞ്ചായത്ത്), കോട്ടമ്മൽ (കൊടിയത്തൂർ

മൂരാടു പാലത്തില്‍ നിയമം ലംഘിച്ച് മുന്നോട്ട് നീങ്ങിയ ട്രക്കിനു മുന്നില്‍ വീറോടെ തടഞ്ഞു നിന്ന് പയ്യോളിക്കാരിയായ ഹോം ഗാർഡ് ; ഒടുക്കം പട്ടാള വീര്യത്തിനു മുന്നില്‍ മുട്ടുമടക്കി ഡ്രൈവര്‍

പയ്യോളി: ഗതാഗത നിയന്ത്രണം നടത്തുന്നതിനിടെ നിര്‍ദ്ദേശം അനുസരിക്കാതെ കടന്നു പോയ വാഹനത്തെ തടഞ്ഞു നിര്‍ത്തി കുരുക്കിലാക്കി ഹോം ഗാര്‍ഡ്. വടകര പോലീസിലെ ഹോം ഗാര്‍ഡ് നിഷാ ഗിരീഷാണ് ജീവന്‍ പണയപ്പെടുത്തി നിയമ ലംഘനം നടത്തിയ വാഹനത്തെ കീഴ്‌പ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയ്ക്ക് മൂരാട് പാലത്തിനു സമീപത്തായിരുന്നു സംഭവം. പാലത്തിന്റെ 100 മീറ്റര്‍ അകലെയായി വലിയ

ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി; കാണാതായ പേരാമ്പ്ര സ്വദേശിയായ പോലീസുകാരനെ കണ്ടെത്തി

പേരാമ്പ്ര: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പേരാമ്പ്ര സ്വദേശിയായ പോലീസുകാരനെ കണ്ടെത്തി. വളയത്തുള്ള കെ.എ.പി ആറാം ബറ്റാലിയനിലെ ഹവില്‍ദാര്‍ പേരാമ്പ്ര എടവരാട് തിരുത്തൂര്‍ ടി.വിനുവിനെയാണ് പേരാമ്പ്ര പോലീസ് കണ്ടെത്തിയത്. ഇന്‍സ്‌പെക്ടര്‍ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരില്‍ നിന്നാണ് വിനുവിനെ കണ്ടെത്തിയത്. കോയമ്പത്തൂരിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ശബരിമല ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ്

ചലച്ചിത്ര സംവിധായകന്‍ വിനു അന്തരിച്ചു

കോയമ്പത്തൂര്‍: മലയാള ചലച്ചിത്ര സംവിധായകന്‍ വിനു അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. രോഗബാധിതനായി കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സുരേഷ്-വിനു കൂട്ടുക്കെട്ടിലാണ് സിനിമകള്‍ സംവിധാനം ചെയ്തിരുന്നത്. 1995ല്‍ പുറത്തിറങ്ങിയ മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയാണ് ഈ കൂട്ടുക്കെട്ടില്‍ റിലീസ് ചെയ്ത ആദ്യ ചിത്രം. തുടര്‍ന്ന് അതേ വര്‍ഷം തന്നെ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 2008ല്‍ പുറത്തിറങ്ങിയ

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് വീട്ടമ്മ തെറിച്ച് വീണു; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

കോട്ടയം: ഏറ്റുമാനൂരില്‍ ഓടിക്കൊണ്ടിരുന്നു സ്വകാര്യ ബസില്‍ നിന്ന് വീട്ടമ്മ തെറിച്ച് വീണു. മന്നാനം-മെഡിക്കല്‍ കോളേജ് റോഡില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മന്നാനം സ്വദേശി കൊച്ചുറാണിയാണ് അപകടത്തില്‍പ്പെട്ടത്. മുഖത്ത് പരിക്കേറ്റ കൊച്ചുറാണി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നേടി. ബസിന്റെ വാതിലിന് സമീപത്തായിട്ടായിരുന്നു കൊച്ചുറാണി നിന്നിരുന്നത്. ഇതിനിടയില്‍ വാതില്‍ തുറന്നുപോവുകയും ഇവര്‍ റോഡിലേക്ക് വീഴുകയുമായിരുന്നു. വീഴ്ചയില്‍

ഭിന്നശേഷിക്കാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയ കേസ്; പേരാമ്പ്ര സ്വദേശിയായ പ്രതി 3 വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍

പെരുവണ്ണാമൂഴി: ഭിന്നശേഷിക്കാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍. പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശി വടക്കെ തയ്യിൽ പ്രണവ് ആണ് അറസ്റ്റിലായത്‌. പെരുവണ്ണാമൂഴി പോലീസ് 2020ൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയിൻകുട്ടിയുടെ സ്ക്വാഡിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. സംഭവത്തിന് ശേഷം അതിജീവിതയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയുമായി

ആരോഗ്യപ്രശ്നങ്ങളെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമം, വൈദ്യ പരിശോധനയില്‍ പരാജയം; സെക്രട്ടറിയേറ്റ് മാര്‍ച്ച് കേസില്‍ അറസ്റ്റിലായ യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി റിമാൻഡ് ചെയ്തു

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ച് കേസില്‍ അറസ്റ്റിലായ യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് 2 കോടതി രാഹുൽ കൊടുത്ത ജാമ്യഹർജി തള്ളി. 14 ദിവസത്തേക്കാണ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. രണ്ട് വിഭാഗത്തിന്റെയും വാദഗതികള്‍ കേട്ടതിന് ശേഷമാണ് കോടതിയുടെ തീരുമാനം. രാഹുലിന് ന്യൂറോ സംബന്ധമായ അസുഖമുണ്ടെന്ന്

error: Content is protected !!