Category: സ്പെഷ്യല്‍

Total 494 Posts

നിസ്കാരത്തിന്റെ സാക്ഷാത്കാരം ഹൃദയ സാന്നിധ്യമാണ് റമദാൻ സന്ദേശം 07

പരിശുദ്ധ റമദാനിലെ രാവുകളിൽ മാത്രം പ്രത്യേകമായി നിസ്കരിക്കുന്ന ഇരുപതു റക്അത്ത് സുന്നത്ത് നിസ്കാരമാണ് തറാവീഹ്. രണ്ടു റക്അത്തുകൾ വീതമാണ് അത് നിർവഹിക്കേണ്ടത്. നാലു റക്അത്തുകൾ ഒരുമിച്ചു നിസ്കരിച്ചാൽ തറാവീഹ് സാധുവാകുകയില്ല.ഓരോ നാലു റക്അത്തുകൾ ക്കിടയിലും സ്വഹാബിമാർ അല്പനേരം വിശ്രമിക്കാറുണ്ടായിരുന്നു.അതുകൊണ്ടാണ് വിശ്രമിക്കുക എന്നർത്ഥം വരുന്ന തറാവീഹ് എന്ന പേര് ഈ നിസ്കാരത്തിന് നാമകരണം ചെയ്തിരിക്കുന്നത്. സൃഷ്ടാവുമായി അവൻ്റെ

നട്ടുച്ചയ്ക്കും തണുപ്പാണിവിടെ, കണ്ണൂരിന്റെ ‘കുടക്’ പൈതല്‍ മലകാണാന്‍ പോയാലോ, പേരാമ്പ്രയില്‍ നിന്നും തലശ്ശേരി വഴി യാത്ര എളുപ്പമാണ്

പ്രകൃതിയൊരുക്കിയ മനോഹാരിത തന്നെയാണ് പൈതല്‍മലയുടെ പ്രധാന ആകര്‍ഷണം. ചെറുതും വലുതുമായ വെള്ളചാട്ടങ്ങളും ആകാശം മുട്ടെ ഉയരത്തില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങളും പുതിയ കാഴ്ചാനുഭവം പകരും. കണ്ണൂര്‍ ജില്ലയിലാണ് മനോഹരമായ ഈ ഇടം. കടല്‍ നിരപ്പില്‍ നിന്ന് 4500 അടി (1,372 മീറ്റര്‍) ഉയരത്തിലായി 4124 ഏക്കര്‍ പ്രദേശത്ത് മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളില്‍ ഉള്ളത്. മലയുടെ

ഹൈടെക്കായി ലൈസൻസും; കേരളത്തിലിനി സ്മാർട്ട്‌ ഡ്രൈവിംഗ് ലൈസൻസ്, കോഴിക്കോട് ഉള്‍പ്പെടെ നാലിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി

കോഴിക്കോട്: ഡ്രൈവിംഗ് ലൈസൻസുകൾ സംസ്ഥാന വ്യാപകമായി ഇനി സ്മാർട്ട് കാർഡ് രൂപത്തിലേക്ക്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളിൽ നടപ്പാക്കിയ സംവിധാനം എത്രയും പെട്ടന്ന് സംസ്ഥാനത്തൊട്ടാകെ നടപ്പാക്കാനാണ് തീരുമാനം. കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം നിർദേശിക്കുന്ന മാനദണ്ഡം അനുസരിച്ച് നിലവിലെ പ്ലാസ്റ്റിക് ലാമിനേറ്റഡ് പേപ്പർ ലൈസൻസിന് പകരം എടിഎം കാർഡിൻ്റെ വലുപ്പത്തിലും രൂപത്തിലുമാണ് കാർഡുകൾ തയാറാക്കിയിട്ടുള്ളത്. ഇതേ

തടി കുറയ്ക്കാനായി നട്‌സും ജ്യൂസും കഴിക്കുന്നവരാണോ? എന്നാല്‍ ചില സമയങ്ങളിലെ ഇവയുടെ ഉപയോഗം അമിതവണ്ണത്തിന് കാരണമാകാം; ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ആഹാരം ഏതൊക്കെ സമയങ്ങളില്‍ കഴിക്കണം എന്നുള്ളതാണ്. ഏത് സമയത്ത് ഏത് ആഹാരം എത്ര അളവില്‍ കഴിക്കാം എന്ന കാര്യത്തില്‍ വ്യക്തമായ ധാരണ ഉണ്ടാവേണ്ടത് അത്യവശ്യമാണ്. ഇങ്ങനെ കൃത്യമായ സമയ ക്രമം പാലിച്ചാല്‍ മാത്രമേ തടിയും വയറുമെല്ലാം വേഗത്തില്‍ കുറച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. അതുപോലെ, രാത്രിയില്‍ കഴിക്കുന്ന ആഹാരത്തിലും നല്ലപോലെ

‘അവര്‍ പറയുന്നത് മനസിലാക്കാനായി റഷ്യന്‍ ഭാഷ അറിയുന്നവരുടെ സേവനം തേടാന്‍ പൊലീസ് തയ്യാറായില്ല, വീടിന് മുകളില്‍ നിന്ന് ചാടിയ വിവരം അറിയിച്ചിട്ടും എത്തിയത് ഒരുമണിക്കൂര്‍ കഴിഞ്ഞ്’; കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രമുഖ അഭിഭാഷകന്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ കഴിഞ്ഞ ദിവസം റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം പോലീസിന്റെ ഗുരുതര വീഴ്ച്ചയാണെന്ന് പ്രമുഖ അഭിഭാഷകനും കൂരാച്ചുണ്ട് സ്വദേശിയുമായ അഡ്വ.സുമിന്‍ എസ് നെടുംങ്ങാടന്‍. യുവതി നാട്ടിലെത്തിയതിനെത്തുടര്‍ന്ന് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ഇതില്‍ നാട്ടുകാര്‍ പരാതിപ്പെടുകയും ചെയ്തെങ്കിലും പോലീസ് അവിടെ എത്താനോ വിവരങ്ങള്‍ അന്വേഷിക്കാനോ തയ്യാറായില്ലെന്നും ഒരു ദിവസം കഴിഞ്ഞാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും അദ്ദേഹം

ആഗ്രഹിച്ച അപ്ഡേഷനുമായി വാട്ട്സാപ്പ്; വാട്സാപ്പിന്റെ വിൻഡോസ് ഡെസ്‌ക്‌ടോപ്പില്‍ ഇനി ഓഡിയോ വീഡിയോ കോളുകളും ചെയ്യാം

ആഗ്രഹിച്ച ഏറ്റവും പുതിയ മാറ്റങ്ങളുമായി ആഗോള ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിന്റെ വിൻഡോസ് ഡെസ്‌ക്‌ടോപ് പതിപ്പ്. ഇനി മുതല്‍ വിഡിയോ, ഓഡിയോ കോളുകള്‍ ഡെസ്ക്ടോപ് ആപ്പില്‍ സാധ്യമാകുമെന്നും ഏറ്റവും പുതിയ പതിപ്പ് വേഗത്തിൽ ലോഡുചെയ്യുമെന്നുമാണ് മെറ്റാ മേധാവി മാർക്ക് സക്കർബർഗിന്റെ വെളിപ്പെടുത്തല്‍. കൂടാതെ ഗ്രൂപ്പ് ഓഡിയോ, വിഡിയോ കോളുകൾ മെച്ചപ്പെടുത്തുമെന്നും പറയുന്നുണ്ട്. ഉപയോക്താക്കൾക്ക് ഇപ്പോൾ കൂടുതൽ

ഈ പുണ്യമാസത്തില്‍ കഷ്ടത അനുഭവിക്കുന്നവന്റെ കണ്ണീരൊപ്പാനും ചേർത്തു നിർത്താനും നാം മുന്നിട്ടിറങ്ങണം | റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി വിശ്വാസി ഹൃദയങ്ങളിൽ വ്രതശുദ്ധിയുടെ വസന്തം തീർത്ത് വീണ്ടുമൊരു പരിശുദ്ധ റമളാൻ കൂടി സമാഗതമായിരിക്കുകയാണ്.റമളാൻ എന്ന പദത്തിന്റെ അർത്ഥം സൂചിപ്പിക്കുന്നതുപോലെ തന്നെ മനുഷ്യമനസ്സുകളിലെ തിന്മകളും കുറ്റകൃത്യങ്ങളും കരിയിച്ചു കളഞ്ഞ് മനസ്സും ശരീരവും പാപമുക്തമാക്കേണ്ട സമയമാണിത്.വിശ്വാസികൾക്ക് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹം നേടുന്നതിനും അവൻ്റെ കരുണയുടെ തിരുനോട്ടം ലഭിക്കുന്നതിനും കാരണമാകുന്ന ഇരപകലുകളാണ്

തലവേദന, ഛർദ്ദി, വയറിളക്കം… കുട്ടികളിൽ ഇപ്പോൾ പടരുന്ന എച്ച്3എന്‍2 പനിയെ നിസാരമായി കാണരുത്; രോഗപ്രതിരോധം എങ്ങനെയെന്ന് അറിയാം

കരുതിയിരിക്കണം എച്ച്3എന്‍2വിനെ ഇന്‍ഫ്‌ലുവന്‍സ എ വൈറസ് വിഭാഗത്തില്‍പ്പെടുന്ന എച്ച്3എന്‍2 ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഗര്‍ഭിണികളിലും പ്രായമായവരിലും കുട്ടികളിലുമെല്ലാം ധ്രുതഗതിയില്‍ പടര്‍ന്ന് പിടിക്കുന്ന ഈ വൈറസ് രോഗം മറ്റ് പകര്‍ച്ചവ്യാധികള്‍ക്കുള്ള സമാന ലക്ഷണങ്ങള്‍ തന്നെയാണ് പ്രകടിപ്പിക്കുന്നത്. ചുമ, പനി, തൊണ്ടയില്‍ കരകരപ്പ്, മൂകകൊലിപ്പ്, മൂക്കടപ്പ്, ശരീരവേദന, തലവേദന, കുളിര് കയറുക, ക്ഷീണം, ഛര്‍ദ്ദി, വയറ്റിളക്കം എന്നിവയെല്ലാം ഇവയുടെ ലക്ഷണങ്ങളാണ്.

ഇഎംഎസ് ഇല്ലാത്ത കേരളത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കാല്‍ നൂറ്റാണ്ട്; സഖാവിനെ അനുസ്മരിച്ച് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ

കേരളത്തില്‍ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും അതോടൊപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് അടിത്തറയിട്ട വ്യക്തിത്വവുമായ സഖാവ് ഇ.എം.എസിന്റെ വിയോഗത്തിന് കാല്‍നൂറ്റാണ്ട്. കേരളത്തിന്റെ പൊതുമണ്ഡലവുമായി ബന്ധപ്പെട്ട ചരിത്രപരമായ ഏതൊരു വ്യവഹാരത്തിലും ഒരിക്കലും മറക്കാനോ മറയ്ക്കാനോ കഴിയാത്ത ഈടുവെപ്പാണ് ഇ.എം.എസിന്റെ സംഭാവനകള്‍. അത്രയും വൈവിധ്യപൂര്‍ണവും ബൃഹത്തുമായ സംഭാവനകള്‍ നല്‍കിയ മറ്റൊരാളുമില്ലെന്ന് പറയുന്നത് അതിശയോക്തിയുമല്ല. ഇം.എം.എസിന്റെ 25ാം ചരമവാര്‍ഷിക ദിനമായ

ഒന്നര മണിക്കൂർ, 20 കിലോമീറ്റർ; ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി റേസ് വാക്കിംഗിൽ സ്വർണ്ണ മെഡൽ നേടി ചക്കിട്ടപാറക്കാരൻ, നാടിന് അഭിമാനമായി ബിലിന്‍ ജോര്‍ജ് ആന്റോ

ചക്കിട്ടപ്പാറ: റേസ് വാക്കിംങ്ങില്‍ ഗോള്‍ഡ് മെഡല്‍ നേടി ചക്കിട്ടപ്പാറയുടെ അഭിമാനതാരമായി ബിലിന്‍ ജോര്‍ജ് ആന്റോ. ചെന്നെയില്‍ വച്ച് നടന്ന 82-മത് ഓള്‍ ഇന്ത്യ ഇന്റര്‍യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റിലാണ് മികച്ച പ്രകടനം കാഴ്ച വെച്ച് ബിലിന്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയത്. പുരുഷന്‍മാരുടെ 20 കിലോ മീറ്റര്‍ റേസ് വാക്കിംങ്ങിലാണ് ചക്കിട്ടപ്പാറ സ്വദേശിയായ ബിലിന് ഒന്നാം സ്ഥാനം ലഭിച്ചത്.

error: Content is protected !!