Category: സ്പെഷ്യല്‍

Total 494 Posts

ഉപയോക്താക്കള്‍ ഉറങ്ങുമ്പോഴും വാട്സാപ് മൈക്ക് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടോ? വാട്സാപ്പിന്റെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു, ഉപഭോക്താക്കൾ ആശങ്കയിൽ

ഉറങ്ങുന്ന സമയത്തും തന്റെ വാട്സാപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിവ് സഹിതം വ്യക്തമാക്കി ട്വിറ്ററിലെ എഞ്ചിനീയര്‍. വാട്സാപ്പ് ഉപയോഗിക്കാത്ത സമയത്ത് പോലും അതിന്റെ മൈക്രോഫോൺ പശ്ചാത്തലത്തിൽ ഉണര്‍ന്ന് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് എഞ്ചിനീയറുടെ കണ്ടെത്തൽ. ട്വിറ്റർ എൻജിനീയർ ഫോഡ് ഡാബിരിയുടെ ട്വീറ്റിന് പിന്നാലെ വാട്സാപ്പിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് പ്രതികരിച്ച് ഇലോൺ മസ്‌കും രംഗത്തെത്തിയിരുന്നു. പിന്നീട് നിരവധി പേർ വാട്സാപ്പിൽ

‘മണ്ണെടുക്കുന്നത് ചെങ്കുത്തായ മല ഇടിച്ച്, മേല്‍മണ്ണിന് പുറമെ ചെങ്കല്‍ ഭാഗവും ഇടിക്കുന്നു, കുന്നിന് ബലക്കുറവ് സംഭവിച്ചാൽ പ്രദേശവാസികളുടെ ജീവന് ഭീഷണി’; പുലപ്രകുന്നിൽ പ്രതിഷേധം ഇരമ്പുന്നു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡായ മഞ്ഞക്കുളത്തില്‍പ്പെട്ട നരക്കോട് പുലപ്രക്കുന്നില്‍ അനിയന്ത്രിതമായ തരത്തില്‍ മണ്ണുഖനനം നടത്തുന്നതില്‍ പ്രക്ഷോഭം ശക്തമാക്കി പ്രദേശവാസികള്‍. ജനകീയസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രദേശത്തെ 16 ഏക്കറോളം വരുന്ന കുന്നിന്‍ പ്രദേശത്തില്‍പ്പെട്ട ആറ് ഏക്കറോളം വരുന്ന സ്ഥലത്താണ് ഖനനം നടക്കുന്നത്. ഇത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ്. ഇവിടെ നിന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന

‘കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിലെ വേറിട്ടൊരേടായ് പെരുവണ്ണാമൂഴി ഫെസ്റ്റ് ഓരോ സഞ്ചാരിയുടെയും മനസ്സില്‍ കുളിര്‍മഴ പെയ്യിക്കും’; നാടിന്റെ ഉത്സവത്തിന് ആശംസകള്‍ നേര്‍ന്ന് പെരുവണ്ണാമൂഴി സ്വദേശി സജിന മുനീറിന്റെ കുറിപ്പ്

പെരുവണ്ണാമൂഴി: ഒരു നാടാകെ ഉത്സവ ലഹരിയിലാണ്. ആവേശത്തിന്റെ ആഘോഷത്തിന്റെ രാപ്പകലുകള്‍ വന്നെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിലെ വേറിട്ടൊരേടായ് പെരുവണ്ണാമൂഴി ഫെസ്റ്റ് മാറാനൊരുങ്ങുമ്പോള്‍ എന്നോ തന്നെ ലോകം അറിയപ്പെടേണ്ടിയിരുന്ന തന്റെ നാടിന്റെ സൗന്ദര്യവും ചരിത്രവും ഓര്‍മ്മകളിലൂടെ നമുക്കായ് പങ്കുവെക്കുകയാണ് പെരുവണ്ണാമൂഴി സ്വദേശി സജിന മുനീര്‍. പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ്‌ന് ആശംസകള്‍ നേരുന്നതോടൊപ്പം

ഏഴ് മഹല്ലുകളിൽ നിന്നായി മൂവായിരത്തോളം പേർ കുന്ന് കയറി പാറപ്പള്ളിയിലെത്തും, ഭക്ഷണത്തോടൊപ്പം സ്നേഹവും പങ്കുവയ്ക്കാൻ; വിശുദ്ധ റമദാനിലെ 26-ാം രാവിൽ പാറപ്പള്ളിയിൽ നടക്കുന്ന അപൂർവ്വ ഒത്തുകൂടലിന്റെ വിശേഷങ്ങൾ ഫൈസൽ പെരുവട്ടൂർ എഴുതുന്നു

ഫൈസൽ പെരുവട്ടൂർ വിശുദ്ധ റമളാനിലെ 26 ആം രാവ് കൊല്ലം പാറപ്പള്ളിയ്ക്കും വിശ്വാസികൾക്കും പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഓത്തു ദിവസമാണ്. പള്ളികളിൽ ജോലി ചെയ്തിരുന്ന മുത്തഅല്ലിമുകൾക്ക് കൃത്യമായ വേതന വ്യവസ്ഥിതി ഇല്ലാതിരുന്ന പണ്ട് കാലങ്ങളിൽ ഒരു വാർഷിക ബോണസ് എന്ന രൂപത്തിൽ റമളാൻ 25 നു നടത്തിവരാറുള്ളതാണ് ഇത്. അന്നേ ദിവസം വൈകുന്നേരത്തോട് കൂടി കൊല്ലം ജുമുഅത് കമ്മിറ്റിയ്ക്ക്

കൃത്യസമയത്തുള്ള രോഗ നിര്‍ണയത്തിലൂടെ കാന്‍സറിനെ സുഖപ്പെടുത്താം; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? വിശദമായറിയാം

ശരിയായ സമയത്ത് കാന്‍സര്‍ കണ്ടെത്തുകയും അതിനായ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്താല്‍ ശരീരത്തില്‍ നിന്നും കാന്‍സറിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാം. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സ്ത്രീകളാണ് ലോകമെമ്പാടും കാന്‍സര്‍ ബാധിതരാകുന്നത്. ഈ സാഹചര്യത്തില്‍ കാന്‍സറിന്റെ തോത് കുറക്കുകയും കാന്‍സറിനെക്കുറിച്ചുള്ള മിഥ്യകളെയും തെറ്റായ വിവരങ്ങളെയും കുറിച്ച് അവബോധം വളര്‍ത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. കൃത്യമായ സമയത്ത് കണ്ടെത്തിയാല്‍ കാന്‍സര്‍ മൂലമുള്ള

പ്രത്യാശയുടെ പ്രതീക്ഷയായി ഇന്ന് ഈസ്റ്റർ; യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ലോകമെമ്പാടുമുള്ള വിശ്വാസികൾ

പേരാമ്പ്ര: ഇന്ന് യേശുക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ദിനം. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണാര്‍ത്തം ലോകമെമ്പാടുമുളള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്ററായി കൊണ്ടാടുന്നു. ലോകരക്ഷകനായി പിറന്ന യേശുക്രിസ്തു കുരിശു മരണത്തിന് ശേഷം മൂന്നാം നാള്‍ കല്ലറയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റുവെന്നും ശേഷം സ്വര്‍ഗ്ഗാരോഹണം ചെയ്തുവെന്നുമാണ് ക്രൈസ്തവ വിശ്വാസം. കുരിശ് മരണം വരിച്ച ദുഃഖ വെള്ളിക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് വിശ്വാസികള്‍ ഈസ്റ്ററായി ആഘോഷിക്കുന്നത്.

മുടികൊഴിച്ചിലുണ്ടോ? വില്ലന്‍ താരനാണെങ്കില്‍ വീട്ടിലുണ്ട് മറുമരുന്നുകള്‍മുടികൊഴിച്ചിലുണ്ടോ? വില്ലന്‍ താരനാണെങ്കില്‍ വീട്ടിലുണ്ട് മറുമരുന്നുകള്‍

തലമുടി കൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുക. താരനും അതുമൂലം ഉണ്ടാകുന്ന തലമുടി കൊഴിച്ചിലും ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്നമാണ്. താരന്‍ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിനും കാരണമാകാറുണ്ട്. താരന്‍ കാരണം ചിലരില്‍ തല ചൊറിച്ചിലും ഉണ്ടാകാം. പല കാരണങ്ങള്‍ കൊണ്ടും താരന്‍ ഉണ്ടാകാം. താരന്‍ വന്നാല്‍ അത് വീട്ടിലെ മറ്റുള്ളവരിലേക്കും വേഗം

ആപ്പിള്‍ ഉപകരണങ്ങള്‍ നിങ്ങളെ ആപ്പിലാക്കിയേക്കാം; പേസ്മേക്കർ അടക്കമുള്ള ജീവന്‍ രക്ഷാഉപകരണങ്ങള്‍ ഘടിപ്പിച്ചവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി ആപ്പിള്‍

ന്യൂഡെല്‍ഹി: ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍. പേസ്‌മേക്കർ പോലെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ശരീരത്തിൽ ഘടിപ്പിച്ചവർക്കാണ് ആപ്പിള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പേസ് മേക്കറുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കാൻ ശേഷിയുള്ള കാന്തങ്ങളും വൈദ്യുത കാന്തിക മണ്ഡലവും ആപ്പിൾ ഉപകരണങ്ങളിൽ ഉള്ളതിനാൽ ഐഫോണുകളെ കുറഞ്ഞത് 15 സെന്റിമീറ്റർ അകലത്തിലെങ്കിലും വയ്ക്കണമെന്നാണ് പുതിയ പഠനറിപ്പോര്‍ട്ടിന്റെ ഭാഗമായി ആപ്പിൾ പറയുന്നത്. ഐഫോൺ 13,

സഞ്ചാരികളെയും കാത്ത് മലപ്പുറത്തിന്റെ സ്വന്തം ഊട്ടി; വേനലവധിയെ വരവേല്‍ക്കാന്‍ കൊടികുത്തിമല വീണ്ടും തുറന്നു

മലപ്പുറത്തിന്റെ മിനി ഊട്ടി സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു. ഒരു മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മലപ്പുറത്തിന്റെ മിനി ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി കഴിഞ്ഞ മാസം വടക്കന്‍ മലബാറിലെ ഈ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം അടച്ചിരുന്നു. വേനലവധി തുടങ്ങിയതോടെ കുടുംബവുമൊത്ത് ചിലവഴിക്കാന്‍ നല്ല ദൃശ്യഭംഗിയുള്ള

അവധിക്കാലം വന്നെത്തി, ഇനി യാത്രകള്‍ തുടങ്ങാം; നെല്ലിയാംമ്പതി, ഗവി, മൂന്നാര്‍ ഉള്‍പ്പെടെ കുറഞ്ഞ ചെലവില്‍ തകര്‍പ്പന്‍ വിനോദയാത്ര പാക്കേജുകളുമായി കോഴിക്കോടു നിന്നും ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു

കോഴിക്കോട്: അവധിക്കാലം ആഘോഷിക്കാന്‍ വിനോദയാത്രയുമായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ കോഴിക്കോട് ജില്ലയില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്ര ഒരുക്കുന്നു. കുറഞ്ഞ ചെലവില്‍ കുറേയേറെ മനോഹരമായ യാത്രകളാണ് ഇതിലൂടെ ഒരുങ്ങുന്നത്. കാടിന്റെ മനോഹാരിതയും അതോടൊപ്പം നവ്യജീവികളെ നേരിട്ട് കണ്ടും ഒരു സഞ്ചാരം. കാനനഭംഗിയാസ്വദിച്ചുള്ള ഗവിയിലേക്കുള്ള യാത്ര കോഴിക്കോടു നിന്നും പുറപ്പെടുന്നത് ഏപ്രില്‍ അഞ്ചിനാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍

error: Content is protected !!