Category: Push

Total 1835 Posts

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്; കക്കറമുക്കിലെ അല്‍ അമീന്‍ പബ്ലിക് സ്‌കൂളില്‍ രണ്ട് പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിക്കും, ഡെപ്യൂട്ടി കലക്ടര്‍ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 15 കക്കറമുക്ക് ഡിവിഷനില്‍ ഫെബ്രുവരി 28ന് ഉപതെരഞ്ഞെടുപ്പ് നടക്കും. സ്ത്രീ സംവരണ വാര്‍ഡാണ് കക്കറമുക്ക്. ഉപതിരഞ്ഞെടുപ്പിന് നാമ നിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി ഒന്‍പതാണ്. ഫെബ്രുവരി പത്തിന് നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 13 ആണ്. പോളിംഗ്

ദീപക്കിന്റേതെന്ന് കരുതി ഇര്‍ഷാദിന്റെ മൃതദേഹം സംസ്‌കരിച്ചത് ഡിഎന്‍എ പരിശോധനാഫലം വരും മുമ്പ്; മൃതദേഹം തിടുക്കപ്പെട്ട് സംസ്‌കരിക്കാന്‍ കൂട്ടുനിന്നതില്‍ ദുരൂഹതയുണ്ടെന്ന് ഇര്‍ഷാദിന്റെ കുടുംബം

പേരാമ്പ്ര: മേപ്പയൂരില്‍ നിന്നു കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇര്‍ഷാദിന്റെ മൃതദേഹം സംസ്‌കരിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ഇര്‍ഷാദിന്റെ വാപ്പ. ഡിഎന്‍എ പരിശോധന പോലും നടത്താതെയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഇര്‍ഷാദിന്റെ മൃതദേഹം സംസ്‌കരിച്ചത്. ഇത് സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇര്‍ഷാദിന്റെ കുടുംബം കോടതിയെ സമീപിക്കും. 2022 ജൂലായ് 17 ന് കൊയിലാണ്ടി കോടിക്കല്‍ കടപ്പുറത്ത് നിന്ന്

സസ്പെന്‍സും സംശയങ്ങളും ബാക്കി; മാസങ്ങള്‍ക്ക് മുമ്പ് മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കുമായി അന്വേഷണ സംഘം ഗോവയില്‍ നിന്നും വടകരയെത്തി

മേപ്പയ്യൂര്‍: മേപ്പയൂരിൽ നിന്നും കാണാതായ ദീപകിനെ വടകരയിലെത്തിച്ച് ക്രെെംബ്രാഞ്ച്. ​ഗോവയിൽ നിന്നാണ് ദീപക്കിനെയും കൊണ്ട് സംഘം വടകരയിലെത്തിയത്. വടകര ജില്ലാ ക്രൈബ്രാഞ്ച് ഓഫിസിലേക്കാണ് ദീപക്കിനെ എത്തിച്ചിരിക്കുന്നത്. ദീപക്കിന്റെ അമ്മയും സഹോദരിയും അല്പം മുന്‍പ് ഇവിടെ എത്തിയിട്ടുണ്ട്. ദീപക്കിൽ നിന്ന് പ്രഥമിക വിവരം ശേഖരിച്ച ശേഷം ഉച്ചയ്ക്ക് ശേഷം പയ്യോളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ദീപക്കിന്റെ അമ്മ

കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് അപകടം; ഗര്‍ഭിണിയും ഭര്‍ത്താവും വെന്ത് മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിക്കടുത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി പൂര്‍ണ ഗര്‍ഭിണിയും ഭര്‍ത്താവും വെന്ത് മരിച്ചു. കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശി പ്രിജിത് (35) ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പ്രിജിത്ത് ആയിരുന്നു വണ്ടി ഓടിച്ചത്. നീഷയും കാറിന്റെ മുന്‍സീറ്റിലായിരുന്നു. പുറകിലുണ്ടായിരുന്ന മൂന്ന് പേരെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മുന്‍വാതിലുകള്‍

തന്നെ പൊതുജന മധ്യത്തിലും പാര്‍ട്ടി പ്രവര്‍ത്തകരിലും അവമതിപ്പുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം ബോധപൂര്‍വ്വം ശ്രമിക്കുന്നു; എന്നും പ്രവര്‍ത്തകരാണ് തന്റെ ശക്തി, അവരോടപ്പം സാധാരണ പ്രവര്‍ത്തകനായി നാളെയും ഞാനുണ്ടാവും: രാജിവെക്കാനിടയായ സാഹചര്യം വിശദമാക്കി കെ.കെ. രജീഷ്

പേരാമ്പ്ര: നീണ്ട മുപ്പത് വര്‍ഷക്കാലത്തെ സംഘടന ചുമതകള്‍ വഹിച്ച് ഇപ്പോള്‍ നിലവിലുളള ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് സ്ഥാനം താന്‍ രാജിവയ്ക്കുകയാണെന്നും തന്നെ പൊതുജന മധ്യത്തിലും പാര്‍ട്ടി പ്രവര്‍ത്തകരിലും അവമതിപ്പുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം ബോധപൂര്‍വ്വം ശ്രമിക്കുന്നതിനാലാണ് രാജി വയ്ക്കുന്നതെന്നും കെ.കെ. രജീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. രാജിക്കത്ത് ജില്ല പ്രസിഡന്റിന് കൈമാറിയ

പെട്രോള്‍ പമ്പ് ഉടമയില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണവും പാര്‍ട്ടിക്കുള്ളിലെ കലഹവും: ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്‍റ് കെ.കെ. രജീഷ് രാജിവെച്ചു

പേരാമ്പ്ര: ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് രാജിവെച്ചു. രാജിക്കത്ത് ജില്ല പ്രസിഡന്റിന് കൈമാറിയതായി അദ്ദേഹം അറിയിച്ചു. പാര്‍ട്ടിക്കുള്ളിലെ കലഹവും പ്രസിഡന്റായിരുന്ന രജീഷിനെരിരെയുണ്ടായ കോഴ വിവാദവും ഇതേ തുടര്‍ന്നുണ്ടായ വ്യക്തിഹത്യയുമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. പേരാമ്പ്രയിലെ പെട്രേള്‍ പമ്പുടമയില്‍ നിന്നും കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും വിമര്‍ശനങ്ങലും ഉയര്‍ന്നു വന്നിരുന്നു. പെട്രോള്‍ പമ്പുടമയില്‍നിന്ന്

മേപ്പയൂരില്‍ നിന്ന് കാണാതായായ ദീപക് ഗോവയിലെത്തിയത് വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ശേഷം; യുവാവുമായി അന്വേഷണസംഘം നാട്ടിലേക്ക്

കൊയിലാണ്ടി: മേപ്പയൂരിലെ ദീപകിനായി കേരളത്തില്‍ നിന്നു ഗോവയിലേക്ക് പോയ അന്വേഷണസംഘം ഇന്ന് ഉച്ചയോടെ നാട്ടിലേക്ക് തിരിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗോവ പേലീസ് അന്വേഷണസംഘത്തിന് ദീപകിനെ വിട്ടുകൊടുക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം ഗോവയിലെത്തിയത്. ഇന്ന് രാത്രിയോടെ നാട്ടിലെത്തുമെന്നാണ് വിവരം. ആറു മാസം മുമ്പാണ് ദീപക്കിനെ കാണാതാവുന്നത്. ദീപക്കിനെ കാണ്മാനില്ലെന്ന അമ്മയുടെ പരാതില്‍ ക്രൈബ്രാഞ്ച്

കോഴിക്കോട് ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; യുവതിയുള്‍പ്പടെ മൂന്ന്‌പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കോവൂരില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ മൂന്നംഗസംഘം പിടിയില്‍. കര്‍ണാടക കുടഗ് സ്വദേശിനി ബിനു എന്ന അയിഷ (32), വാവാട് കപ്പലാംകുഴി ഷമീര്‍ (29), തമിഴ്‌നാട് ദേവര്‍മലയില്‍ വെക്ട്രി സെല്‍വന്‍ (28) എന്നിവരാണ് അറസ്റ്റിലായത്. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. നേപ്പാള്‍, തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികളെ

വഴിത്തിരിവായത് അടുത്തബന്ധമുള്ളവരുടെ നമ്പര്‍ നിരീക്ഷിച്ചത്, ഈ നമ്പറുകളിലൊന്നില്‍ ഗോവയില്‍ നിന്നും വന്ന കോളിനെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് ആ ഓട്ടോക്കാരനില്‍: മേപ്പയ്യൂരിലെ ദീപക്കിനെ കണ്ടെത്തുന്നതിന് വഴിവെച്ച സംഭവവികാസങ്ങള്‍ ഡി.വൈ.എസ്.പി ഹരിദാസന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു വിശദീകരിക്കുന്നു

കൊയിലാണ്ടി: മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കിനെതിരെ കണ്ടെത്തുന്നതില്‍ അന്വേഷണ സംഘത്തിന് സഹായകരമായത് ദീപക്കുമായി അടുത്ത ബന്ധമുണ്ടായിരുന്ന ചില സുഹൃത്തുക്കളുടെ ഫോണ്‍ നിരീക്ഷിച്ചത്. ഇവരില്‍ ഒരാളുടെ ഫോണില്‍ ഗോവയില്‍ നിന്നും വന്ന കോളിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ദീപക്കിനെ കണ്ടെത്തുന്നതിലേക്ക് വഴിവെച്ചതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിദാസന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

”വേദനയോടെയാണ് ഓരോ ദിവസവും കടന്നുപോയത്, അവന്‍ മടങ്ങിയെത്തും എന്ന് ഉറപ്പുണ്ടായിരുന്നു”; മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കിനെ കണ്ടെത്തിയതില്‍ സന്തോഷം പങ്കുവെച്ച് അമ്മ ശ്രീലത

മേപ്പയൂര്‍: മകനെ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും അവന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് വിശ്വാസമുണ്ടായിരുന്നെന്നും ദീപക്കിന്റെ അമ്മ. കഴിഞ്ഞ ആറ് മാസക്കാലം ഓരോ ദിവസവും കടന്ന് പോയത് വളരെ വേദനയോടെയാണ്. എങ്കിലും അന്ന് മുതല്‍ തുടങ്ങിയ കാത്തിരിപ്പാണ്. അവന്‍ മടങ്ങി എത്തും എന്ന് ഉറപ്പുണ്ടായിരുന്നെന്നും ശ്രീലത പറഞ്ഞു. പയ്യോളി റജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് യുഡി ക്ലാര്‍ക്കായി കഴിഞ്ഞ വര്‍ഷം

error: Content is protected !!