Category: Push
കേരളത്തിന് അഭിമാനമായി ചക്കിട്ടപാറയുടെ സ്വന്തം നയന ജയിംസ്; ദേശീയ ഗെയിംസില്‍ ചാടിയെടുത്തത് സ്വര്‍ണ്ണ മെഡല്‍
അഹമ്മദാബാദ്: 36ാം ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണത്തിളക്കമേകി ചക്കിട്ടപ്പാറ സ്വദേശി നയനാ ജയിംസ്. കേരളത്തിനായി മത്സരത്തിനിറങ്ങിയ നയന വനിതകളുടെ ലോങ് ജംപിലാണ് മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഈയിനത്തില്‍ വെങ്കലവും കേരളത്തിന് തന്നെ. ശ്രുതി ലക്ഷ്മിയാണ് വെങ്കലം സ്വന്തമാക്കിയത്. പഞ്ചാബിന്റെ ഷൈലി സിങിനാണ് വെള്ളി. 6.33 മീറ്റര്‍ താണ്ടിയാണ് നയനയുടെ മുന്നേറ്റം. 2017ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ
പ്രിയ സഖാവിന് കണ്ണീരോടെ കേരളത്തിന്റെ യാത്രാമൊഴി; കോടിയേരിയ്ക്ക് പയ്യാമ്പലത്ത് ഔദ്യോഗിക ബഹുമതികളോടെ അന്ത്യ വിശ്രമം
കണ്ണൂര്‍: സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് കണ്ണീരോടെ യാത്രാമൊഴിയേകി കേരളം. മൃതദേഹം പൂര്‍ണ്ണ ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്‌ക്കരിച്ചു. ഇ.കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുങ്ങിയത്. കുടുംബാഗങ്ങള്‍ക്കും 12 നേതാക്കള്‍ക്കും മാത്രമാണ് പയ്യാമ്പലത്ത് സംസ്‌ക്കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളാല്‍ പയ്യാമ്പലം ബീച്ച് മുഖരിതമായിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച
”അതായിരുന്നു മേപ്പയ്യൂരിലെ കോടിയേരിയുടെ അവസാന പരിപാടി; മാസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ചത് വീണ്ടും വരാനുള്ള ആഗ്രഹം, ആ വാക്കുകള്‍ വരച്ചിട്ട് ഞങ്ങള്‍ കാത്തിരുന്നു” കോടിയേരിയുടെ മേപ്പയ്യൂരിലെ പരിപാടിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് സി.പി.എം ലോക്കല്‍ സെക്രട്ടറി രാധാകൃഷ്ണന്‍
ടി.പി. രാമകൃഷ്ണനോടൊപ്പമാണ് അന്ന് എ. കെ.ജി സെന്ററില്‍ കോടിയേരിയുടെ മുറിയിലേക്ക് കാലെടുത്ത് വെച്ചത്. അതിഥി കസേരകള്‍ നിറഞ്ഞ മുറിയില്‍ ഏകനായി സഖാവ്. പേന ചലിക്കുന്നതിനിടെ ഇടത് കൈ കൊണ്ട് കസേര ചൂണ്ടി ഇരിക്കാനുള്ള ക്ഷണം. വിഷയം അവതരിപ്പിച്ചത് ടി.പി. അഞ്ച് സ്‌നേഹ വീടുകളുടെ താക്കോല്‍ ദാനത്തിന് എത്തണമെന്ന അഭ്യര്‍ഥന ഡയറിയിലെ പേജുകള്‍ മറിച്ച് തിയ്യതി ഉറപ്പിച്ചു.
”കാലിനും കൈക്കും നീര് വന്നാണ് തുടങ്ങിയത്; ദിവസങ്ങള്‍ക്കകം പുഴുക്കള്‍ നിറയുന്ന വ്രണമായി മാറി, പേടിപ്പെടുത്തുന്നതാണ് ഈ മേഖലയിലെ പശുക്കള്‍ക്കിടയിലെ രോഗവ്യാപനം” ചര്‍മമുഴ രോഗത്തെക്കുറിച്ച് അരിക്കുളം ഊട്ടേരിയിലെ ക്ഷീരകര്‍ഷകന്‍ പറയുന്നു
അരിക്കുളം: ”കാലിനും കൈക്കും നീര് വന്നതായിരുന്നു തുടക്കം, പിന്നെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ മേലാകെ മുഴപോലെ വന്നു. ദിവസങ്ങള്‍ക്കകം ആ ഭാഗത്തെ രോമം കൊഴിഞ്ഞ് വടത്തിലുള്ള വ്രണമായി മാറി. ഈ വ്രണത്തിലേക്ക് ഈച്ചയും മറ്റും വന്നുനിന്നാല്‍ പുഴുക്കളും നിറയും” ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ രണ്ട് പശുക്കിടാവുകളെ ബാധിച്ച രോഗാവസ്ഥയെക്കുറിച്ച് പറയുകയാണ് അരിക്കുളം ഊട്ടേരിയിലെ ക്ഷീരകര്‍ഷകനായ
യൂട്യൂബില്‍ ട്രെന്‍ഡിങ് ആയി ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ’ ; പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച് പാലേരി സ്വദേശി സൂരജിന്റെ ഹ്രസ്വചിത്രം
പാലേരി സ്വദേശി സൂരജ് സംവിധാനം ചെയ്ത ഉണ്ണി ലാലു, ദീപ തോമസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ!’ ചിരിയുടെ മാലപ്പടക്കവുമായി യൂട്യൂബ് ഹിറ്റ് ചാര്‍ട്ടില്‍. ചിത്രം ഇത്രയേറെ സ്വീകാര്യത നേടിയതില്‍ വലിയ സന്തോഷമുണ്ടെന്ന് സൂരജ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഏറെ നാളത്തെ പരിശ്രമത്തിന്റെ ഫലമാണ് ഈ ചിത്രമെന്നും അദ്ദേഹം പറഞ്ഞു.
മുദ്രാവാക്യം വിളികളോടെ പ്രിയ സഖാവിനെ കാണാനാവരെത്തി, തലശ്ശേരി ടൗണ്‍ ഹാള്‍ സാക്ഷിയായത് വികാരനിര്‍ഭര നിമിഷങ്ങള്‍ക്ക്; ഇന്ന് മുഴുവന്‍ മൃതദേഹം ടൗണ്‍ ഹാളില്‍ പൊതുദര്‍ശത്തിന് വെക്കും, സംസ്‌കാരം നാളെ പയ്യാമ്പലം ബീച്ചിലെ ശ്മശാനത്തില്‍
കണ്ണൂര്‍: സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി തലശ്ശേരിയില്‍ എത്തിച്ചപ്പോള്‍ അതിവൈകാരിക നിമിഷങ്ങള്‍ക്കാണ് സാക്ഷിയായത്. വന്‍ ജനപ്രവാഹമാണ് ടൗണ്‍ ഹാളില്‍ കോടിയേരിയെ ഒരു നോക്ക് കാണാനായി എത്തിചേര്‍ന്നിരിക്കുന്നത്. മുദ്രാവാക്യം വിളികളോട് കൂടി, വികാരഭരിതമായാണ് കോടിയേരിയുടെ മൃതദേഹത്തെ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് കോടിയേരിയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമം: കോഴിക്കോട് സ്വദേശികളായ ദമ്പതികള്‍ പിടിയില്‍
കോഴിക്കോട്: നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി സ്വര്‍ണ്ണം കടത്തുന്നതിനിടെ കോഴിക്കോട് സ്വദേശികളായ ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍. എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ബഹ്റൈനില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുല്‍ ജലീലും ഭാര്യയുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രണ്ടു പേരില്‍ നിന്ന് 432 ഗ്രാം സ്വര്‍ണാഭരണങ്ങളും 1115 ഗ്രാം സ്വര്‍ണ മിശ്രിതവും വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തു.
മേപ്പയ്യൂര്‍ ജനകീയ മുക്കില്‍ പുല്ലുമേയുന്നതിനിടെ കാനയില്‍ കുടുങ്ങിയ പശുവിനെ അപകടകരമായ നിമിഷങ്ങള്‍ക്കൊടുവില്‍ രക്ഷിച്ച് പേരാമ്പ്ര അഗ്നിരക്ഷാസേന- വീഡിയോ കാണാം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് ജനകീയ മുക്കില്‍ പുല്ല് മേയുന്നതിനിടയില്‍ പശു കാനയില്‍ കുടുങ്ങി. ജനകീയമുക്ക് മാണിക്കോത്ത്താഴ പാടശേഖരത്തിലാണ് പശു കുടുങ്ങിയത്. അപടത്തില്‍പ്പെട്ട പശുവിനെ പേരാമ്പ്രയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനാ പ്രവര്‍ത്തകരാണ് രക്ഷിച്ചത്. മാണിക്കോത്ത് വിധുവിന്റെ കറവ പശുവിനാണ് അപകടം സംഭവിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്റെ നേതൃത്വത്തില്‍ ഫയര്‍റെസ്‌ക്യൂ ഓഫിസ്സര്‍മാരായ വി.കെ നൗഷാദ്, പി.ആര്‍
ബൈക്ക് മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമം; എലത്തൂര്‍ സ്വദേശിയായ യുവാവ് പോലീസ് പിടിയില്‍
എലത്തൂര്‍: വാഹന മോഷണക്കേസിലെ പ്രതി പിടിയില്‍. എലത്തൂര്‍ മാട്ടുവയല്‍ അബ്ബാസ്(22) ആണ് മോഷ്ടിച്ച ബൈക്കുമായി പിടിയിലായത്. അഴിയൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി എലത്തൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ.സായൂജ് കുമാര്‍ ഇയാളെ പിടികൂടുകയായിരുന്നു. മലാപ്പറമ്പില്‍ നിന്നും മോഷ്ടിച്ച ലോറിയുമായി കടന്നുകളയാനുള്ള ശ്രമത്തില്‍ അബ്ബായ് മുന്‍പും പോലീസിന്റെ പിടിയിലായിരുന്നു. പോലീസ് പിന്‍തുടുന്നതിനിടെ ലോറി അമിത വേഗത്തിലോടിച്ച് നിരവധി വാഹനങ്ങളെ
മേപ്പയ്യൂര്‍ ജനകീയ മുക്കില്‍ പുല്ല് മേയുന്നതിനിടെ പശു കാനയില്‍ കുടുങ്ങി; അപകടത്തില്‍പ്പെട്ട പശുവിനെ സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാസേന
മേപ്പയ്യൂര്‍: പുല്ല് മേയുന്നതിനിടയില്‍ പശു കാനയില്‍ കുടുങ്ങി. മേപ്പയ്യൂര്‍ പഞ്ചായത്തിലെ ജനകീയമുക്ക് മാണിക്കോത്ത്താഴ പാടശേഖരത്തിലാണ് പശു കുടുങ്ങിയത്. പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകരെത്തിയാണ് പശുവിനെ രക്ഷിച്ചത്. മാണിക്കോത്ത് വിധുവിന്റെ കറവ പശുവിനാണ് അപകടം സംഭവിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി. പ്രേമന്റെ നേതൃത്വത്തില്‍ ഫയര്‍റെസ്‌ക്യൂ ഓഫിസ്സര്‍മാരായ വി.കെ.നൗഷാദ്, പി.ആര്‍.സത്യനാഥ്, എസ്.ആര്‍.സാരംഗ്, പിവി.മനോജ് ഹോംഗാര്‍ഡ് രാജീവന്‍