Category: Push

Total 1835 Posts

എതിര്‍പ്പുകളോട് പൊരുതി ജയിച്ചു, ഇനി എന്നും ഒന്നിച്ച്; വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് ലെസ്ബിയന്‍ ദമ്പതികളായ ആദില നസ്‌റിനും കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയും

എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആദില നസ്‌റിനും ഫാത്തിമ നൂറയും വിവാഹ ജീവിതത്തിലേക്ക് കൈകോര്‍ത്തു പിടിച്ചു. സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഇരുവരും തന്നെയാണ് വിവാഹചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്. ‘എന്നെന്നേക്കുമായുള്ള നേട്ടം സ്വന്തമാക്കി’ എന്ന അടിക്കുറിപ്പോടെയാണ് മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചത്. കൂട്ടുകാരിയായ ഫാത്തിമ നൂറയ്‌ക്കൊപ്പം ജീവിക്കാന്‍ അനുമതി തേടി ആദില നസ്‌റിന്‍ നേരത്തെ ഹൈക്കോടതിയില്‍

കടയ്ക്കുമുന്നിൽ നിർത്തിയിട്ട ബെെക്ക് കുത്തിത്തെറിപ്പിച്ചു, ആളുകൾ ചിതറിയോടി; മലപ്പുറം ചെറുപുഴയില്‍ കാട്ടുകൊമ്പന്റെ പരാക്രമം (വീഡിയോ കാണാം)

മലപ്പുറം: നിലമ്പൂര്‍ കരുളായി ചെറുപുഴയില്‍ കാട്ടുകൊമ്പന്റെ പരാക്രമം. ചെറുപുഴയിലെ കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കുത്തിത്തെറിപ്പിച്ചു. ആനയുടെ വരവും ആക്രമണവും കണ്ട് ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാൽ കൂടുതൽ അപകടങ്ങളൊന്നും സംഭവിച്ചില്ല. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. നിലമ്പൂര്‍ കാടുകളോട് ചേര്‍ന്നുകിടക്കുന്ന മേഖലയാണ് കരുളായി. ചെറുപുഴയിലാണ് കാട്ടാന ഇറങ്ങിയത്. ആനയുടെ പരാക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ്

ഡ്യൂട്ടിക്ക് പോയ പനമരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാണാനില്ലെന്ന് പരാതി; കാണാതായത് തിങ്കളാഴ്ച മുതല്‍

കല്‍പ്പറ്റ: ഡ്യൂട്ടിക്ക് പോയ പനമരം പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എ.എലിസബത്തി(54)നെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച മുതലാണ് ഉദ്യോഗസ്ഥയെ കാണാതായത്. പാലക്കാട് ഫാസറ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെക്കുറിച്ച് പിന്നീട് ഒരുവിരവുമില്ല. തിങ്കളാഴ്ച വൈകിട്ട് 6.30മുതലാണ് കാണാതായത്. സിഐയുടെ സ്വകാര്യ ഫോണ്‍ നമ്പറും ഔദ്യോഗിക നമ്പറും സ്വിച്ച് ഓഫാണ്. സംഭവത്തില്‍

‘നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചു, എല്ലാം ചെയ്‌തത് അയാളുടെ നിർദേശപ്രകാരം’; ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലൈല

കൊച്ചി: ഇലന്തൂരിലെ നരബലിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ടവരുടെ മാംസം പ്രതികൾ ഭക്ഷിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചോദ്യം ചെയ്യലിൽ ലൈല ആണ് ഇക്കാര്യം സമ്മതിച്ചത്. സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോട് പറഞ്ഞു. ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളിൽ നരബലി

വി​ല്‍​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ​എം​ഡി​എം​എ​യുമായി യുവതിയും യുവാവും പിടിയിൽ; ഇരുവരെയും പിടികൂടിയത് കോഴിക്കോട്ടെ ലോഡ്ജിൽ നിന്ന്

കോ​ഴി​ക്കോ​ട്: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി ര​ണ്ടു പേ​ര്രെ പോ​ലീ​സ് പി​ടി​കൂടി. കോ​ഴി​ക്കോ​ട് സൗ​ത്ത് ബീ​ച്ച്‌ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ല്‍​ത്താ​ഫ് (27), അ​രീ​ക്കോ​ട് കാ​വ​നൂ​ര്‍ സ്വ​ദേ​ശി ശി​ല്പ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.‌ വി​ല്‍​പ​ന​യ്ക്കാ​യി കൈ​വ​ശം സൂ​ക്ഷി​ച്ച അ​ഞ്ച് ഗ്രാം ​എം​ഡി​എം​എ​യും ഇ​വ​രി​ല്‍ നി​ന്ന് പി​ടി​കൂ​ടി. ഡി​സ്ട്രി​ക്‌ട് ആ​ന്‍റി നാ​ര്‍​കോ​ടി​ക് സ്‌​പെ​ഷ്യ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്‌​സും (ഡാ​ന്‍​സാ​ഫ്), ടൗ​ണ്‍ പോ​ലീ​സും

അ​ഞ്ച് ഏ​ക്ക​റോ​ളം സ്ഥലത്തെ തെ​ങ്ങും ജാ​തിയും വാഴയുമെല്ലാം നശിപ്പിച്ചു; കാട്ടാനശല്യത്താൽ പൊറുതിമുട്ടി കു​റ്റ്യാ​ടി കാ​വി​ലും​പാ​റ നിവാസികൾ

കു​റ്റ്യാ​ടി: കാട്ടാനശല്യത്താൽ ബുദ്ധിമുട്ടിലായിരിക്കുകയാണ് കാവിലുംപാറ പ​ഞ്ചാ​യ​ത്തി​ലെ കർഷകർ. പഞ്ചായത്തിലെ പൊ​യി​ലോം​ചാ​ല്‍ പു​ത്ത​ന്‍​പീ​ടി​ക ഭാ​ഗ​ത്ത് കാ​ട്ടാ​ന​യു​ടെ അ​ക്ര​മ​ണ​ത്തി​ല്‍ ഏക്കറുകണക്കിന് സ്ഥലത്താണ് കൃ​ഷി നാ​ശം സംഭവിച്ചത്. ക​ട​ത്ത​ല കുന്നേ​ല്‍ ആ​ന്‍റ​ണി​യു​ടെ അ​ഞ്ച് ഏ​ക്ക​റോ​ളം സ്ഥലത്തെ തെ​ങ്ങ്, ഗ്രാ​മ്പു, ജാ​തി, ക​ട​പ്ലാ​വ്, ഇ​രു​ന്നൂ​റോ​ളം വാ​ഴ, മു​പ്പ​തോ​ളം തെ​ങ്ങി​ന്‍ തൈ​ക​ക​ൾ എന്നിവ കാ​ട്ടാ​ന​ക​ള്‍ ന​ശി​പ്പി​ച്ചു. ‌ഐ​ക്കേ​ക​ര പ്ര​ഭാ​ക​ര​ന്‍റെ തോ​ട്ട​ത്തി​ല്‍ ക​യ​റി​യ ആ​ന​ക​ള്‍

പള്ളിയിൽ നിസ്ക്കരിക്കാനെത്തിയ ബാലുശേരി കിനാലൂർ സ്വദേശിയുടെ ലാപ്ടോപ്പും ടാബും മോഷ്ടിച്ചു; ടാബ് വിറ്റ് മൊബെെൽ വാങ്ങി, യുവാവ് അറസ്റ്റിൽ

ബാലുശ്ശേരി: കിനാലൂർ സ്വദേശിയായ യുവാവിന്റെ ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിൽ കാരന്തൂർ സ്വദേശി ജാവേദ്ഖാനെ (20) പോലീസ് പിടികൂടി. രണ്ടുദിവസംമുൻപ് പൊറ്റമ്മലിലെ സലഫി മസ്ജിദിൽ നമസ്കരിക്കാനെത്തിയപ്പോഴാണ് ബാ​ഗ് മോഷണം പോയത്. സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന്റെയും മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെയും നേതൃത്വത്തിലാണ് പിടികൂടിയത്. കിനാലൂർ സ്വദേശിയുടെ ടാബും, ലാപ്‌ടോപ്പും മറ്റു വിലപ്പെട്ട

കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (11/10/22) അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഓപ്പറേഷന്‍ യെല്ലോ: റേഷൻ കാര്‍ഡുകൾ പിടിച്ചെടുത്തു ചാത്തമംഗലം, മാവൂര്‍ പഞ്ചായത്തുകളിലെ വെള്ളലശ്ശേരി, അരയങ്കോട് മേഖലകളിലെ വീടുകളിൽ നടത്തിയ പരിശോധനയില്‍ അനധികൃതമായി കൈവശം വെച്ചിരുന്ന 12 മുന്‍ഗണനാ കാര്‍ഡുകളും 6 സ്റ്റേറ്റ് സബ്സിഡി കാര്‍ഡുകളും പിടിച്ചെടുത്തു. ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കാർഡുകൾ പിടിച്ചെടുത്തത്. അനധികൃതമായി

അധ്യാപനമാണോ ഇഷ്ടം? ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ താത്ക്കാലിക അധ്യാപക നിയമനം

കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ സംസ്കൃത ജനറൽ വിഭാഗത്തിൽ താൽക്കാലിക അധ്യാപകൻ്റെ ഒരൊഴിവുണ്ട്. മണിക്കൂർ അടിസ്ഥാനത്തിലുള്ള വേതന വ്യവസ്ഥയിലാണ് നിയമനം (പ്രതിമാസം പരമാവധി 22,000 രൂപ). അഭിമുഖം ഒക്ടോബർ 13 -ന് രാവിലെ11 മണിക്ക്. യു.ജി.സി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04962695445 Summary: Appointment of Temporary

അനർഹമായി റേഷൻ കൈപ്പറ്റി; ഓപ്പറേഷൻ യെല്ലോയിൽ പയ്യോളി, കീഴൂര്‍ ഭാഗങ്ങളിലുള്ള 32 ഓളം കാർഡുകള്‍ പിടിച്ചെടുത്തു, പിഴയായി ഈടാക്കിയത് അമ്പതിനായിരത്തിലധികം രൂപ

പയ്യോളി: ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുടെ ഭാഗമായി പയ്യോളി, കീഴൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനർഹമായി റേഷൻ കൈപ്പറ്റുന്ന 32 ഓളം കാർഡുകള്‍ പിടിച്ചെടുത്തു. ഇവരിൽ നിന്ന് അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ തുകയിനത്തില്‍ 50,000/- ത്തിലധികം രൂപ സർക്കാരിലേക്ക് ഈടാക്കുകയും ചെയ്തു. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ കൊയിലാണ്ടി

error: Content is protected !!