Category: Push
ആവളയിലെ പത്തുവയസുകാരന്റെ മരണം; തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
പേരാമ്പ്ര: ആവളയില്‍ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി പത്തുവയസുകാരന്‍ മരിച്ച സംഭവം തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ വൈകുന്നേരമാണ് മുഹമ്മദ് ബഷീറിനെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. സംഭവത്തില്‍ സഹപാഠികള്‍, അധ്യാപകര്‍, ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ആവള പെരിഞ്ചേരിക്കടവില്‍ ചെറുവോട്ട് കുന്നത്ത് ബഷീറിന്റെ മകന്‍ മുഹമ്മദിനെയാണ് ഇന്നലെ കുളിമുറിയില്‍ തോര്‍ത്തില്‍
ആവളയിലെ പത്തുവയസുകാരന്റെ മരണം: ഞെട്ടല്‍മാറാതെ സഹപാഠികളും നാട്ടുകാരും
പേരാമ്പ്ര: ആവള പെരിഞ്ഞേരിക്കടവില്‍ പത്തുവയസുകാരനായ മുഹമ്മദിന്റെ മരണ വാര്‍ത്ത വിശ്വസിക്കാനാവാതെ നാട്ടുകാരും സഹപാഠികളും. ആവള യു.പി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ്. ബുധനാഴ്ച വൈകുന്നേരം ഏഴോടെയാണ് മുഹമ്മദിനെ കുളിമുറിയില്‍ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയനിലയില്‍ കണ്ടെത്തിയത്. ഉടനെ പേരാമ്പ്രയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്
ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തി ഡി.വൈ.എഫ്.ഐ നേതാവിന്റെ മുക്കത്തെ വീടിനുനേരെ കല്ലെറിഞ്ഞ സംഭവം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയില്‍
മുക്കം: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥിന്റെ മണാശ്ശേരിയിലെ വീടിനുനേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. മുത്താലം ചോലക്കുഴി രാതുല്‍ (23) ആണ് പൊലീസ് പിടിയിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30നാണ് ബൈക്കിലെത്തിയ ആക്രമി വീടിനുനേരെ ഒന്നിലേറെ തവണ കല്ലെറിഞ്ഞത്. ഈ സമയം വീടിന് മുന്നില്‍ ഇരുന്നിരുന്ന ദിപുവിന്റെ പിതാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കല്ലേറില്‍
ആവളയിൽ പത്തുവയസുകാരൻ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
പേരാമ്പ്ര: ആവളയിൽ വിദ്യാർത്ഥിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവോട്ട് കുന്നത്ത് മീത്തൽ ബഷീറിൻ്റെ മകൻ മുഹമ്മദ് ആണ് മരിച്ചത്. പത്ത് വയസാണ്. കുളുമുറിയിൽ തോർത്ത് കഴുത്തിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. Summary: A 10-year-old
സൗജന്യ ബ്യൂട്ടീഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം നാഷണല്‍ ലോക് അദാലത്ത് കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 12 ന് കോഴിക്കോട് ജില്ലാ കോടതി കോമ്പൗണ്ടില്‍ നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. കോടതികളില്‍ നിലവിലുളള കേസുകളും പുതിയ പരാതികളും ലോക് അദാലത്തില്‍ ഒത്തുതീര്‍പ്പിനായി പരിഗണിക്കും. കോടതികളില്‍ നിലവിലുളള കേസുകള്‍ ലോക് അദാലത്തിലേക്ക്
ഹാര്‍ബറിലെ പോര്‍ട്ടര്‍ ജോലി മറയാക്കി മയക്കുമരുന്ന് വിൽപ്പന; എം.ഡി.എം.എയുമായി ബേപ്പൂർ സ്വദേശി പിടിയിൽ
കോഴിക്കോട്: നഗരത്തില്‍ വില്‍പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ബേപ്പൂര്‍ തമ്പി റോഡ് ചാമ്പയില്‍ വീട്ടില്‍ മുജീബ് റഹ്‌മാ(40)നാണ് പിടിയിലായത്. മിംസ് ആശുപത്രി പാര്‍ക്കിങ്ങിന് സമീപം വില്‍പനയ്ക്കായി കൈവശം സൂക്ഷിച്ച 12 ഗ്രാം എം.ഡി.എം.എയുമായാണ് ഇയാളെ പിടികൂടിയത്. പിടികൂടിയ എം.ഡി.എം.എയ്ക്ക് വിപണിയില്‍ 50,000 രൂപ വില വരും. ഇയാള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും
തേങ്ങയിടാനായി കയറി കുടുങ്ങിപ്പോയി, വീഴാതിരിക്കാൻ തോർത്തുകൊണ്ട് തെങ്ങിന് മുറുകെ കെട്ടി; തൊഴിലാളിയെ രക്ഷിച്ച് പേരാമ്പ്ര അഗ്നിരക്ഷാസേന
പേരാമ്പ്ര: തെങ്ങിൽ കുടങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ താഴെയെത്തിച്ച് പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങൾ. പുളിയുള്ള പറമ്പിൽ വിശ്വനെയാണ് സാഹസികമായി സേനാംഗങ്ങൾ താഴെയിറക്കിയത്. ഇന്ന് ഉച്ചയോടെ മരുതേരിയിലാണ് സംഭവം. തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് ഉപയോഗിച്ച് പീടികയുള്ള പറമ്പിൽ സി.ടി മുഹമ്മദിന്റെ തെങ്ങിന്റെ മുകളിൽ കയറിയതായിരുന്നു വിശ്വൻ. എന്നാൽ തെങ്ങിന്റെ തല ഭാഗത്ത് വണ്ണം കുറവായതിനാൽ തെങ്ങ് കയറ്റ യന്ത്രം
വളാഞ്ചേരിയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ മൂന്നുവയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു
വളാഞ്ചേരി: വീട്ട് മുറ്റത്ത് കളിക്കുന്നതിനിടയില്‍ മൂന്ന് വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. വളാഞ്ചേരി കഞ്ഞിപ്പുര സ്വദേശി പല്ലിക്കാട്ടില്‍ നവാഫ് നിഷ്മ സിജിലി ദമ്പതികളുടെ മകന്‍ ഹനീനാണ് മരണപ്പെട്ടത്. ബുധനാഴച ഉച്ചക്ക് 12:30 നാണ് സംഭവം. വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയാണ് കുട്ടിയെ കിണറില്‍ നിന്നും പുറത്തെടുത്തത്. വളാഞ്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. ശേഷം
വിളയാട്ടൂരിലെ മുറിച്ചാണ്ടി അമ്മത് അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂരിലെ മുറിച്ചാണ്ടി അമ്മത് അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. സഹോദരിമാര്‍: കുഞ്ഞാമിന, പാത്തുമ്മ.
താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍, പ്രതികള്‍ സ്വര്‍ണക്കടത്തുസംഘത്തില്‍പ്പെട്ടവര്‍
താമരശ്ശേരി: താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി ഉള്‍പ്പെടെയുള്ള മൂന്നുപേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു. കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞതായി അറിയിച്ചു. സാമ്പത്തിക ഇടപാടിന്റെ പേരില്‍ ഒക്ടോബര്‍ 22നായിരുന്നു താമരശ്ശേരി തച്ചംപൊയില്‍ അവേലം സ്വദേശി അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ താമരശ്ശേരി ഡി.വൈ.എസ്.പി