Category: Push
വടകര കക്കട്ടില്‍ കോവിഡിന് ശേഷം ഡെങ്കിപ്പനി ബാധിച്ച് അബോധാവസ്ഥയിലായിരുന്ന കുട്ടി മരിച്ചു
കക്കട്ട് : കോവിഡിന് ശേഷം ഡെങ്കിപ്പനി ബാധിച്ച് അബോധാവസ്ഥയിലായിരുന്ന കുട്ടി മരിച്ചു. മുനമ്പം കവല ചെക്കനാട്ട് ആന്‍ഡ്രൂസിന്റെ മകന്‍ ആന്‍സന്‍ ആന്‍ഡ്രൂസ് ആണ് മരിച്ചത്. പതിനൊന്ന് വയസ്സായിരുന്നു. 2020ല്‍ കോവിഡ് ബാധിച്ച് 27 ദിവസം കഴിഞ്ഞപ്പോള്‍ പനി ബാധിച്ചു. നാലുദിവസത്തിനുശേഷം ഇത് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചപ്പോഴേക്കും കുട്ടി അബോധാവസ്ഥയില്‍ ആയി. ഒന്നരവര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് നരിപ്പറ്റ
കോഴിക്കോട് പൊറ്റമ്മല്‍ കുതിരവട്ടം റോഡില്‍ രണ്ടുചാക്ക് ഹാന്‍സുമായി യുവാക്കള്‍ പോലീസ് പിടിയില്‍
കോഴിക്കോട്: രണ്ടുചാക്ക് ഹാന്‍സുമായി രണ്ടുപേര്‍ പിടിയില്‍. പുതിയറ തിരുത്തിയാട് ചാലിയേടത്ത് ജിതിന്‍ (37), ഗോവിന്ദപുരം പുതിയപാലം കള്ളപടന്ന ബൈജു (40) എന്നിവരാണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ എം.എല്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പൊറ്റമ്മല്‍ കുതിരവട്ടം റോഡില്‍നിന്നാണ് ഞായറാഴ്ച ഇവര്‍ പിടിയിലായത്. summary: kozhikode police arrested two people
ജോലിയാണോ അന്വേഷിക്കുന്നത്? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഗസ്റ്റ് ലക്ചര്‍ ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് താത്ക്കാലിക നിയമനം, വിശദമായി നോക്കാം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഗസ്റ്റ് ലക്ചര്‍, സെക്യൂരിറ്റി, സീനയര്‍/ജൂനിയര്‍ സ്റ്റാഫ് നഴ്‌സ് ഉൾപ്പെടെ വിവിധ തസ്തികളിലേക്കാണ് നിയമനം നടത്തുന്നത്. ഗസ്റ്റ് ലക്ചര്‍ നിയമനം ഗവ മെഡിക്കള്‍ കോളേജിന് കീഴിലുളള ഓഫ്താല്‍മോളജി വിഭാഗത്തിലെ ഗസ്റ്റ് ലക്ചര്‍ (ഫിസിക്‌സ്) ഒഴിവില്‍ നിയമനം. ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ നിയമനമാണ്. വയസ്സ് 18 നും
വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ മത്സരങ്ങള്‍; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (07/11/22) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യം: മന്ത്രി പി.പ്രസാദ് കുട്ടികളുടെ പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. പുതുതലമുറയ്ക്ക് കൃഷിയെ സുപരിചിതമാക്കുക, കുട്ടികളില്‍ കാര്‍ഷിക ആഭിമുഖ്യമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളുമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘കൃഷി പാഠം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങല്ലൂര്‍ ഗവ.
പഴയ മേശയും ബെഞ്ചും, ഓലമേഞ്ഞ ചായപ്പീടികയിൽ നിന്ന് ചായയും കടിയും, ഒപ്പം പത്രം വായിച്ച് നാട്ടുവർത്തമാനവും പറയാം; ഗൃഹാതുര സ്മരണകളുണർത്തി കൈവേലിയിലെ ഒരു കല്യാണപ്പൊര
വടകര: റോഡരികിലായി അല്പം ഉയരത്തില്‍ കെട്ടിയുണ്ടാക്കിയ ഓല പീടിക. അവിടെ വലിയൊരു മേശമേല്‍ നിരത്തി വെച്ച ചില്ലു ഭരണികള്‍, ഭരണിയില്‍ നിറച്ച് വെച്ച മിഠായികള്‍, ഓർര്മ്മകളുണര്‍ത്തി നാരങ്ങാ മിഠായിയും കക്കംമിഠായിയും, കൊള്ളിയപ്പവും മേൽക്കൂരയിൽ തൂക്കിയിട്ടിരിക്കുന്ന നല്ല പഴുത്ത വാഴപഴങ്ങള്‍, ഇരച്ച് കെട്ടിയും കൂട്ടിയിട്ടതുമായ തേങ്ങകള്‍. കൈവേലി മുള്ളമ്പത്ത് ഇരുമ്പന്തടത്തിലെ എ.പി അശോകന്‍റെ മക്കളായ അഭിനന്ദിന്റെയും അര്ജുന്റെയും
വീണ്ടും സ്വർണ്ണവേട്ട; ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 67 ലക്ഷത്തിന്റെ സ്വർണ്ണവുമായി കരിപ്പൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി രണ്ട് മഞ്ചേരി സ്വദേശികളെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. മഞ്ചേരി ഇരുമ്പുഴി സ്വദേശി വിജീഷ്, പൊട്ടെൻപുലാൻ സുബൈർ എന്നിവരാണ് പിടിയിലായത്. ഇരുവരിൽ നിന്നായി അറുപത്തി ഏഴു ലക്ഷത്തിന്റെ സ്വർണം പിടികൂടി. രണ്ടു വ്യത്യസ്ഥ കേസുകളിലായി മൊത്തം 1.3 കിലോ തൂക്കം വരുന്ന സ്വർണ മിശ്രിതമാണ്
എൻഎസ്എസ് പരിപാടിക്കെന്ന പേരില്‍ വിദ്യാര്‍ഥിയെ വിളിച്ച് വരുത്തി പീഡിപ്പിക്കാൻ ശ്രമം; മലപ്പുറത്ത് അധ്യാപകന്‍ അറസ്റ്റിൽ
മലപ്പുറം: പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാഴയൂർ ആക്കോട് സ്വദേശി നസീറാണ് അറസ്റ്റിലായത്. എൻഎസ്എസ് പരിപാടിക്കാണെന്ന വ്യാജേന വിദ്യാർത്ഥിയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ആഴ്ചയാണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് വാഴക്കാട് പൊലീസ് കേസെടുത്തിരുന്നു. പിന്നീട് ഞായറാഴ്ചയാണ്
പതിനാറുകാരനെ മദ്യംനൽകി പീഡിപ്പിച്ചു; തൃശ്ശൂരില്‍ മുപ്പത്തിയേഴുകാരിയായ ട്യൂഷന്‍ ടീച്ചർ അറസ്റ്റില്‍
തൃശ്ശൂർ: മണ്ണൂത്തിയില്‍ പതിനാറുകാരനായ വിദ്യാർഥിയെ മദ്യംനൽകി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. പോക്സോ നിയമപ്രകാരമാണ് മുപ്പത്തിയേഴുകാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തത്. വിദ്യാർഥി മാനസികപ്രശ്നങ്ങൾ കാണിച്ചപ്പോൾ വീട്ടുകാര്‍ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. കൗൺസിലറോടാണ് വിദ്യാർഥി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു. ശിശുക്ഷേമ സമിതിയുടെ നിർദ്ദേശപ്രകാരം മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ്
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറുകൾ അടിച്ച് തകർത്ത് അയൽവാസി; വേളം സ്വദേശിയുടെ പരാതിയിൽ യുവാവിനെതിരെ കേസ്
വേളം: വേളയം സ്വദേശിയുടെ കാറുകൾ അടിച്ച് തകർത്ത് അയൽവാസി. ചേരാപുരത്തെ കാഞ്ഞിരമുള്ളതിൽ സതീശന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് കാറുകളാണ് അയൽവാസി തകർത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസുകളും ബോണറ്റും തകർത്തു. മുറ്റത്ത് മതിലിൽ സ്ഥാപിച്ച ബൾബുകളും അനുബന്ധസാധനങ്ങളും നശിപ്പിച്ചു. ഭീഷണി മുഴക്കിയാണ് കാറുകൾതകർത്തതെന്ന് ഉടമയുടെ പരാതിയിൽ പറയുന്നു. ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂൾ
വൈറല്‍ പനിയ്‌ക്കൊപ്പം വന്ന ചുമ ഇപ്പോഴും പോയിട്ടില്ലേ? ഈ മാര്‍ഗങ്ങളൊന്ന് പരീക്ഷിച്ചുനോക്കൂ
കൊവിഡ് 19 വ്യാപനത്തില്‍ കുറവുണ്ടായെങ്കിലും അത് സൃഷ്ടിച്ച ആരോഗ്യ പ്രശ്‌നങ്ങള്‍ പലരിലും ഇപ്പോഴും തുടരുകയാണ്. ലോംഗ് കൊവിഡ് എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. ക്ഷീണം, തളര്‍ച്ച, ഓര്‍മ്മക്കുറവ്, ചിന്താശേഷിയില്‍ കുറവ്, ശ്വാസതടസം, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ എന്നിങ്ങനെ പല പ്രശ്‌നങ്ങളാണ് കോവിഡിനെ തുടര്‍ന്ന് പലര്‍ക്കും അനുഭവപ്പെടുന്നത്. ഇതിനിടെ വൈറല്‍ പനി പോലുള്ള പ്രശ്‌നങ്ങള്‍ വ്യാപകമായതോടെ ഈ ആരോഗ്യപ്രശ്‌നങ്ങള്‍