Category: അറിയിപ്പുകള്‍
പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പൊരുക്കി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്; സര്‍വകാലാശാലകളില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നു. 2022 – 23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. അന്തര്‍ ദേശീയ – ദേശീയ സര്‍വകാലാശാലകളില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച് 2022 – 23 അദ്ധ്യയന വര്‍ഷത്തില്‍ പഠനം നടത്തുന്ന പട്ടിക ജാതി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നാണ് സ്കോളര്‍ഷിപ്പിന്
ഭിന്നശേഷിക്കാരാണോ? കൊയിലാണ്ടി എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ സീനിയോറിറ്റിയോട് കൂടി രജിസ്ട്രേഷൻ പുതുക്കാം
കൊയിലാണ്ടി: എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനീയോറിറ്റയോട് കൂടി പുതുക്കാന്‍ അവസരം. എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് മുഖേനയോ പി.എസ്.സി മുഖേനയോ അനധ്യാപിക തസ്തികയില്‍ ജോലി ലഭിച്ച് ശേഷം പുതുക്കാത്തവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനായി ഡിസംബര്‍ 31നുളളില്‍ അപേക്ഷിക്കാവുന്നതാണെന്ന് കൊയിലാണ്ടി എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ദിവസവേതാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. വീഡിയോ സ്ട്രിംഗർമാരുടെ പാനൽ: അപേക്ഷ ക്ഷണിച്ചു കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ വീഡിയോ സ്ട്രിംഗർമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാർത്താ വിഭാഗത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം, പ്രീഡിഗ്രി/പ്ലസ്ടു അഭിലഷണീയം. പി ആർ ഡി യിൽ പ്രവർത്തി
തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (24/11/22) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. നഷ്ടപരിഹാര തുകയും പുനരധിവാസ പാക്കേജും നവംബർ 26 ന് വിതരണം ചെയ്യും മാനാഞ്ചിറ- വെളളിമാട്കുന്ന് റോഡ് വികസത്തിനു വേണ്ടി കസബ, കച്ചേരി, വേങ്ങേരി, ചേവായൂർ വില്ലേജുകളിൽ ഉൾപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ പ്രസ്തുത ഏറ്റെടുക്കലിൽ കൈവശഭൂമി നഷ്ടപ്പെട്ട ഭൂവുടമകൾക്കുളള നഷ്ടപരിഹാരം, പ്രസ്തുത ഭൂമിയിലുൾപ്പെട്ട
കലാ മത്സരങ്ങള്‍ക്ക് വിധി എഴുതാന്‍ നിങ്ങള്‍ തയ്യാറാണോ? ജില്ലാ കേരളോത്സവം; കലാമത്സര വിധികര്‍ത്താക്കളുടെ പാനലിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം 2022-ന്റെ കലാമത്സരങ്ങളുടെ വിധി നിര്‍ണ്ണയത്തിന് യോഗ്യതയുളളവരില്‍ നിന്നും പാനല്‍ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡാറ്റ, വിധി നിര്‍ണ്ണയം നടത്തുന്ന ഇനങ്ങള്‍, പ്രതീക്ഷിക്കുന്ന ഫീസ് എന്നിവ വ്യക്തമാക്കണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, മുന്‍പരിചയം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ ഈ മാസം
വിവിധ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (21/11/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഫോക്‌ലോർ അക്കാദമി സ്റ്റൈപ്പന്റ് നൽകുന്നു നാടൻ കലകളിൽ പരിശീലനം നേടുന്ന 10 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് കേരള ഫോക്‌ലോർ അക്കാദമിയിൽ നിന്ന് പ്രതിമാസം 300 രൂപ സ്റ്റൈപ്പന്റ് നൽകുന്നു. ഒരു ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക്
ജൂഡോ പഠിച്ചതാണോ? തിക്കോടിയൻ സ്മാരക ഗവ. വി.എച്ച്.എസ് സ്കൂളിൽ വനിത ജൂഡോ പരിശീലകയെ നിയമിക്കുന്നു
പയ്യോളി: തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വനിത ജൂഡോ പരിശീലകയെ താൽകാലികമായി നിയമിക്കുന്നു. സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ “കരുത്ത് ” പ്രോഗ്രാമിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികൾക്ക് ജൂഡോ പരിശീലനം നൽകുന്നതിനാണ് ജൂഡോ പരിശീലകയെ നിയമിക്കുന്നതെന്ന് പ്രിൻസിപ്പൽ അറിയിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. നവംബർ 23
പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
പേരാമ്പ്ര: പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ നാളെ (നവംബബര്‍ 20) വൈദ്യുതി മുടങ്ങും. പേരാമ്പ്ര ഗവ. ആശുപത്രി, സിവില്‍ സ്റ്റേഷന്‍, മിനി ഇന്‍ഡസ്ട്രിയല്‍ ഭാഗം, കല്ലോട്, കൊളങ്ങരതാഴെ എന്നിവിടങ്ങളില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് വൈദ്യുതി മുടങ്ങുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
മേപ്പയ്യൂരില്‍ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വിവിധ ഭാഗങ്ങളില്‍ നാളെ (നവംബബര്‍ 20) വൈദ്യുതി മുടങ്ങും. മേപ്പയ്യൂര്‍ സലഫി, മേപ്പയ്യൂര്‍ ടൗണ്‍, വലിയപറമ്പ്, കാരയില്‍മുക്ക്, മേപ്പയ്യൂര്‍ പഞ്ചായത്ത്, ചെറുവണ്ണൂര്‍ റോഡ് എന്നിവിടങ്ങളില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാല് മണി വരെയാണ് വൈദ്യുതി മുടങ്ങുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.