Category: അറിയിപ്പുകള്‍

Total 497 Posts

60 പ്രമുഖ കമ്പനികൾ, 2500 തൊഴിലവസരം; വടകരയിൽ നാളെ തൊഴിൽമേള

വടകര: തൊഴിൽ അന്വേഷകർക്ക് സുവർണ്ണാവസരവുമായി വടകരയിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന്റെ സഹകരണത്തോടെ വടകര ബ്ലോക്ക് പഞ്ചായത്താണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. മട പ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതലാണ് തൊഴിൽ മേള നടക്കുന്നത്. സംസ്ഥാനത്തെ 60 പ്രമുഖ തൊഴിൽ

തുറയൂർ, ചേമഞ്ചേരി പഞ്ചായത്തുകളിൽ റേഷൻ കട സ്ഥിരം ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: താലൂക്കിലെ തുറയൂർ, ചേമഞ്ചേരി പഞ്ചായത്തുകളിൽ പ്രവർത്തിച്ച് വരുന്ന 198,10 നമ്പർ റേഷൻ കടകളുടെ ( എഫ്.പി.എസ്) ലൈസൻസികളെ സ്ഥിരമായി നിയമിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസർ അപേക്ഷ ക്ഷണിച്ചു. തുറയൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഇടിഞ്ഞകടവിലെ എഫ്.പി.എസ് 198 ന് ഭിന്നശേഷി വിഭാഗത്തിൽ നിന്നും, ചേമഞ്ചേരി പഞ്ചായത്തിലെ മൂന്നാ വാർഡിൽ കഞ്ഞിലശ്ശേരി ഹാജി മുക്കിൽ പ്രവർത്തിക്കുന്ന

ജോലി നോക്കുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് അറിയാം. നാദാപുരം ഗ്രാമപഞ്ചായത്തിൽ താത്ക്കാലിക അടിസ്ഥാനത്തിൽ ഒരു പ്രൊജക്റ്റ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ് യോഗ്യതയോ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം അംഗീകൃത പിജിഡിസിഎ പാസായവരോ ആയിരിക്കണം. പ്രായം 18 നും 30 നും

പഠനത്തോടൊപ്പം ഇഷ്ട സ്പോർട്സിലും പ്രാവീണ്യം നേടാം, സ്പോർട്സ് അക്കാദമികളിലേക്കുള്ള ജില്ലാ സെലക്ഷൻ ട്രയൽസ് 16-ന്, വിശദാംശങ്ങൾ

കോഴിക്കോട്: സ്പോർട്സ് അക്കാദമികളിലേക്ക് 2022-23 വർഷത്തേയ്ക്കുളള കായികതാരങ്ങളുടെ കോഴിക്കോട് ജില്ലാ സെലക്ഷൻ ട്രയൽസ് (അത് ലറ്റിക്‌സ് ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ മാത്രം) കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനുവരി 16 ന് നടക്കും. താത്പര്യമുള്ള താരങ്ങൾ കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ: ഫിസിക്കൽ എഡ്യുക്കേഷൻ ഗ്രൗണ്ടിൽ രാവിലെ 8 മണിക്ക് എത്തിച്ചേരണം. സ്കൂൾ അക്കാദമികളിലെ 7,8,9 പ്ലസ് വൺ,

Kerala Lottery Results | Bhagyakuri | Sthree Sakthi SS-347 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-347 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. Also Read: ആരാധകരെ ആവേശത്തില്‍ ആറാടിക്കാനായി റോക്കി ഭായി വീണ്ടുമെത്തും; കെ.ജി.എഫ് മൂന്നാം ഭാഗം എപ്പോഴെന്ന് വെളിപ്പെടുത്തി നിർമ്മാതാവ്,

സബ് ഇന്‍സ്‌പെക്ടര്‍ ആവാനാണോ ആഗ്രഹം; എന്നാല്‍ ഒരുങ്ങിക്കോളൂ; സുവര്‍ണ്ണാവസരങ്ങളുമായി പി.എസ്.സി വിളിക്കുന്നു,വിശദമായറിയാം

തിരുവനന്തപുരം: കേരള പൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സിവില്‍ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ്.ഐ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍ 669/2022, 671/2022 ലേക്കാണ് അപേക്ഷിക്കേണ്ടത്. 2023 ഫെബ്രുവരി 1 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. 20 മുതല്‍ 31 വയസ്സ് വരെയാണ് പ്രായപരിധി.

വടകര പുതിയാപ്പില്‍ വയോധികനെ കാണ്മാനില്ലെന്ന് പരാതി

വടകര: വടകര പുതിയാപ്പില്‍ വയോധികനെ കാണ്മാനില്ലെന്ന് പരാതി. പുതിയാപ്പ് ഇല്ലത്ത് മീത്തല്‍ ചാത്തു എന്ന ആളെയാണ് കാണാതായത്. എണ്‍പത്തഞ്ച് വയസ് പ്രായമുണ്ട്. ജനുവരി ഒന്‍പത് വൈകിട്ട് 5 മണിക്ക് വീട്ടില്‍ നിന്നാണ് ഇയാളെ കാണാതായത്. സംഭവത്തില്‍ വടകര പോലീസില്‍ പരാതി നല്‍കിയതായി ബന്ധുക്കള്‍ പേരാമ്പ്ര ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു. കണ്ടു കിട്ടുന്നവര്‍ 9995451799, 9447352146 ഈ

Kerala Lottery Results | Bhagyakuri | Win Win Lottery W-701 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-701 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

വിദ്യാര്‍ഥിയുടെ മരണം; വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇന്ന് അവധി

വാകയാട്: വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇന്ന് അവധി ആയിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അഫ്സലിന്റെ മരണത്തില്‍ ആദര സൂചകമാണ് അവധി നല്‍കിയത്. സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ് അഫ്‌സല്‍. ഇന്നലെയാണ് അഫ്‌സല്‍ സഞ്ചരിച്ച ബൈക്കില്‍ എതിര്‍ ദിശയില് നിന്നെത്തിയ കാറിടിച്ച് അപകടമുണ്ടായത്. ?ഗുരുതരമായി പരിക്കേറ്റ അഫ്‌സലിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും

Kerala Lottery Results | Bhagyakuri | Karunya Lottery KR-583 Result | കലോത്സവത്തിന്റെ സ്വർണ്ണക്കപ്പ് കോഴിക്കോട് കൊണ്ടുപോയെങ്കിലും കാരുണ്യ ലോട്ടറിയുടെ ‘കപ്പ്’ പാലക്കാടിന്; ഒന്നും രണ്ടും സമ്മാനങ്ങൾ പാലക്കാട് വിറ്റ ടിക്കറ്റിന്, വിശദമായ ഫലം അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 583 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച്

error: Content is protected !!