Category: അറിയിപ്പുകള്‍
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യതകളും ഒഴിവുകളും എന്തെല്ലാമെന്ന് നോക്കാം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലേക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റിനെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: ബി.എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി അല്ലെങ്കിൽ
ഐ.ടി.ഐ ആണോ പഠിച്ചത്? തൊഴിൽ അവസരങ്ങളുമായി കോഴിക്കോട് ഇന്ന് ജോബ് ഫെയർ, പങ്കെടുക്കാൻ മറക്കല്ലേ…
കോഴിക്കോട്: ഐ.ടി.ഐ കോഴ്സ് കഴിഞ്ഞവർക്ക് വിവിധ തൊഴിൽ മേഖലകളിൽ ജോലി ലഭിക്കാനുള്ള സുവർണ്ണാവസരവുമായി ജോബ് ഫെയർ. വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐ.ടി.ഐ പാസായ കുട്ടികൾക്കായി ‘സ്പെക്ട്രം ജോബ് ഫെയർ 2023’ സംഘടിപ്പിക്കുന്നു. ജനുവരി 18 ന് ഗവ.ഐ.ടി.ഐ മാളിക്കടവ് നടക്കുന്ന ജോബ് ഫെയർ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവ്വഹിക്കും. ഐ.ടി.ഐ പാസ്സായ ട്രെയിനികൾക്ക് ജോബ്
സിവില്‍ എഞ്ചിനിയറിംഗ് ബിരുദധാരിയാണോ? അരിക്കുളം പഞ്ചായത്തില്‍ ഓവര്‍സിയറുടെ താല്‍കാലിക ഒഴിവുണ്ട്
അരിക്കുളം: ഓവര്‍സിയറുടെ താല്‍കാലിക ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. അരിക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ ഓവര്‍സിയറുടെ താല്‍കാലിക ഒഴിവിലേക്കാണ് നിയമനം. സിവില്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ എഞ്ചിനിയറിംഗ് ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജനുവരി 23 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
Kerala Lottery Results | Bhagyakuri | Karunya Lottery KR-584 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 584 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com ൽ ഫലം ലഭ്യമാകും. Also Read: ‘മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ കഥ 1993 ല്‍ ഇറങ്ങിയ ഈ മലയാള സിനിമയില്‍ നിന്ന് കോപ്പിയടിച്ചത്,
തൊഴിൽ തേടി മടുത്തോ? 2500 തൊഴിൽ അവസരങ്ങളുമായി വടകരയിൽ ഇന്ന് തൊഴിൽ മേള; പങ്കെടുക്കാൻ മറക്കല്ലേ…
വടകര: തൊഴിൽ അന്വേഷകർക്ക് സുവർണ്ണാവസരവുമായി വടകരയിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന്റെ സഹകരണത്തോടെ വടകര ബ്ലോക്ക് പഞ്ചായത്താണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. മട പ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതലാണ് തൊഴിൽ മേള നടക്കുന്നത്. സംസ്ഥാനത്തെ 60 പ്രമുഖ തൊഴിൽ
ക്ഷേമനിധിയിൽ അംഗമാണോ ? മക്കൾക്കുള്ള ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം, വിശദാംശങ്ങൾ
കോഴിക്കോട് : കേരളകർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 അധ്യയനവർഷത്തെ ഉന്നത വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി,പി.ജി,പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി, ടി.ടി.സി, ഐ ടി ഐ പോളി, ജനറൽ നേഴ്സിങ്ങ്, ബി എഡ്, മെഡിക്കൽ ഡിപ്ലോമ എന്നീ കോഴ്സുകളിലേതിലെങ്കിലും ആദ്യ ചാൻസിൽ ഉന്നത
60 പ്രമുഖ കമ്പനികൾ, 2500 തൊഴിലവസരം; വടകരയിൽ നാളെ തൊഴിൽമേള
വടകര: തൊഴിൽ അന്വേഷകർക്ക് സുവർണ്ണാവസരവുമായി വടകരയിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന്റെ സഹകരണത്തോടെ വടകര ബ്ലോക്ക് പഞ്ചായത്താണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. മട പ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതലാണ് തൊഴിൽ മേള നടക്കുന്നത്. സംസ്ഥാനത്തെ 60 പ്രമുഖ തൊഴിൽ
തുറയൂർ, ചേമഞ്ചേരി പഞ്ചായത്തുകളിൽ റേഷൻ കട സ്ഥിരം ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കൊയിലാണ്ടി: താലൂക്കിലെ തുറയൂർ, ചേമഞ്ചേരി പഞ്ചായത്തുകളിൽ പ്രവർത്തിച്ച് വരുന്ന 198,10 നമ്പർ റേഷൻ കടകളുടെ ( എഫ്.പി.എസ്) ലൈസൻസികളെ സ്ഥിരമായി നിയമിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസർ അപേക്ഷ ക്ഷണിച്ചു. തുറയൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഇടിഞ്ഞകടവിലെ എഫ്.പി.എസ് 198 ന് ഭിന്നശേഷി വിഭാഗത്തിൽ നിന്നും, ചേമഞ്ചേരി പഞ്ചായത്തിലെ മൂന്നാ വാർഡിൽ കഞ്ഞിലശ്ശേരി ഹാജി മുക്കിൽ പ്രവർത്തിക്കുന്ന
ജോലി നോക്കുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് അറിയാം. നാദാപുരം ഗ്രാമപഞ്ചായത്തിൽ താത്ക്കാലിക അടിസ്ഥാനത്തിൽ ഒരു പ്രൊജക്റ്റ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ് യോഗ്യതയോ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം അംഗീകൃത പിജിഡിസിഎ പാസായവരോ ആയിരിക്കണം. പ്രായം 18 നും 30 നും
പഠനത്തോടൊപ്പം ഇഷ്ട സ്പോർട്സിലും പ്രാവീണ്യം നേടാം, സ്പോർട്സ് അക്കാദമികളിലേക്കുള്ള ജില്ലാ സെലക്ഷൻ ട്രയൽസ് 16-ന്, വിശദാംശങ്ങൾ
കോഴിക്കോട്: സ്പോർട്സ് അക്കാദമികളിലേക്ക് 2022-23 വർഷത്തേയ്ക്കുളള കായികതാരങ്ങളുടെ കോഴിക്കോട് ജില്ലാ സെലക്ഷൻ ട്രയൽസ് (അത് ലറ്റിക്‌സ് ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ മാത്രം) കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനുവരി 16 ന് നടക്കും. താത്പര്യമുള്ള താരങ്ങൾ കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ: ഫിസിക്കൽ എഡ്യുക്കേഷൻ ഗ്രൗണ്ടിൽ രാവിലെ 8 മണിക്ക് എത്തിച്ചേരണം. സ്കൂൾ അക്കാദമികളിലെ 7,8,9 പ്ലസ് വൺ,