Category: അറിയിപ്പുകള്‍
ബി.എസ്.എഫില്‍ 157 ഒഴിവ്; മാർച്ച് 12നുള്ളില്‍ ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കാം, സ്ത്രീകൾക്കും അവസരം
ബിഎസ്എഫ് എൻജിനീയറിങ് വിഭാഗത്തിൽ ഗ്രൂപ് ബി, നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയിൽ 23 ഒഴിവ്. ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്), സബ് ഇൻസ്പെക്ടർ (വർക്സ്), ജൂനിയർ എൻജിനീയർ/സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ) എന്നീ തസ്തികളിലാണ് ഒഴിവ്. ബിഎസ്എഫ് എൻജിനീയറിങ് വിഭാഗത്തിൽ ഗ്രൂപ് സി, നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയിൽ 40 ഒഴിവ്. എഎസ്ഐ, എച്ച്സി പമ്പ് ഓപ്പറേറ്റർ,
യു.ജി.സി, നെറ്റ്, പി.എസ്.സി, കോച്ചിംഗ് എന്തുമാവട്ടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതിയുണ്ട്; അറിയാം വിശദമായി
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. കമ്മീഷന്റെ നേതൃത്വത്തില്‍ വിദ്യാർത്ഥികള്‍ക്കായി വിവിധ പരിശീലന പരിപാടികളും സ്‌കോളര്‍ഷിപ്പുകളും നല്‍കി വരുന്നുണ്ട്. കൂടാതെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ലഭ്യമാകുന്ന പദ്ധതികളും സ്‌കോളര്‍ഷിപ്പുകളും നിലവിലുണ്ട്. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമായ പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്. വിശദമായി നോക്കാം കരിയര്‍ ഗൈഡന്‍സ് പരിശീലനം താത്പര്യമുള്ള കോഴ്‌സുകള്‍ അഭിരുചി
പല്ലിന്റെ ഡോക്ടർ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (28/02/2023)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575 ജനറൽ വിഭാഗം ഡോ.മേഘ്ന ഡോ.അനുഷ കണ്ണ് ഡോ.എമിൻ ഡോ.അസ്ലം കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.രാജു രാഘവ് ഗൈനക്കോളജി ഡോ. രാജു ബാലറാം ഡെന്റൽ ഡോ. രഞ്ജിത്ത്
പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ടോ? പ്രവാസികൾക്കായി കോഴിക്കോട് ഇന്ന് ലോൺമേള, വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരളാ ബാങ്കും സംയുക്തമായി ഇന്ന് പ്രവാസി ലോൺമേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ടസ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജെക്ട് ഫോർ റീട്ടെൻഡ് എമിഗ്രൻറ് (NDPREM) പദ്ധതി പ്രകാരമാണ് ലോൺ മേള. കോഴിക്കോട് കല്ലായി റോഡ് കേരള ബാങ്ക് റീജിയണൽ ഓഫീസ്
60 വയസ് പൂര്‍ത്തിയായിട്ടും കര്‍ഷക തൊഴിലാളി ആനുകൂല്യം ലഭിച്ചില്ലേ? നിങ്ങള്‍ ചെയ്യേണ്ടത്; കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ (27-02-2023) അറിയിപ്പുകള്‍
ഡെപ്യൂട്ടേഷന്‍ നിയമനം കേരള ലളിതകലാ അക്കാദമിയുടെ തൃശൂര്‍ ഹെഡ് ഓഫീസില്‍ ഒരു യു.ഡി.ക്ലാര്‍ക്കിന്റെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. നിലവില്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന യു.ഡി.ക്ലാര്‍ക്കുമാര്‍ക്കും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും സര്‍വ്വീസും ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റ്റ് യോഗ്യത നേടിയവരുമായ എല്‍.ഡി.ക്ലര്‍ക്കുമാര്‍ക്കും അപേക്ഷിക്കാം. ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ സെക്ഷനുകളിലെ പരിചയം അഭിലഷണീയം. അപേക്ഷകള്‍ സ്ഥാപനമേധാവി മുഖേന
Kerala Lottery Result Win Win W 708- 75 ലക്ഷം നേടിയ ഭാഗ്യശാലി ആരാകും? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ വിശദമായി നോക്കാം
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-708 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ ൽ ഫലം ലഭ്യമാകും. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ
തൊഴിലന്വേഷകരെ ഇതിലേ…. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദമായി നോക്കാം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യതകളും ഒഴിവുകളും എന്തെല്ലാമെന്ന് നോക്കാം. ഗവ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കോഴിക്കോട് എച്ച് ഡി എസ് ന് കീഴിൽ സ്കാവെഞ്ചർ ഒഴിവിലേക്ക് 670 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ 89 ദിവസത്തേക്ക് താത്ക്കാലികമായി നിയമിക്കുന്നു. ഒഴിവുകളുടെ എണ്ണം രണ്ട് . വയസ്സ് 18
Kerala Lottery Result Karunya 80 ലക്ഷത്തിന്റെ ഭാഗ്യശാലി ആര് ? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ ടിക്കറ്റുകൾ ഏതെല്ലാമെന്ന് നോക്കാം
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 590 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം
കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; വിശദാംശങ്ങൾ
കൊയിലാണ്ടി: ഗവ. ഐ ടി ഐ കൊയിലാണ്ടിയിൽ എംപ്ലോയബിലിറ്റി സ്കിൽ, ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: എം ബി എ / ബി ബി എ/ ബിരുദം / ഡിപ്ലോമ, രണ്ട് വർഷത്തെ പ്രവർത്തി പരിചയവും എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ടി ഒ ടി പരിശീലനവും ഉണ്ടായിരിക്കണം. ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷൻ സ്കിൽ ആൻഡ് ബേസിക്ക്
ദിവസം രണ്ട് രൂപ മാറ്റിവെച്ചാല്‍ മതി, പ്രായമായാല്‍ വര്‍ഷം 36000 രൂപ പെന്‍ഷന്‍ നേടാം-പദ്ധതി വിശദാംശം അറിയാം
ജോലി ചെയ്യാന്‍ പറ്റാത്ത ഒരു കാലത്തെക്കുറിച്ചുള്ള ആശങ്ക സാധാരണക്കാരായ മിക്ക ആളുകളിലുമുണ്ടാകും. അത്തരം ആളുകള്‍ക്കുവേണ്ടിയുള്ള പല സര്‍ക്കാര്‍ പദ്ധതികളുമുണ്ട്. അത്തരത്തിലുള്ള ഒരു പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചാണ് പറയുന്നത്. ഇവിടെ ദിവസം വെറും രണ്ട് രൂപ നിക്ഷേപിച്ചുകൊണ്ട് വര്‍ഷം 36000 രൂപ പെന്‍ഷന്‍ നേടാനാവുന്ന പദ്ധതിയെക്കുറിച്ച്. കേന്ദ്രസര്‍ക്കാറിന്റെ പ്രധാന മന്ത്രി ശ്രം യോഗി മാന്‍ധന്‍ യോജനയെന്നാണ് ഈ പദ്ധതിയുടെ