Category: അറിയിപ്പുകള്‍

Total 354 Posts

Kerala Lottery Results | Bhagyakuri | Win Win Lottery W-720 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-717 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Kerala Lottery Results | Bhagyakuri | Karunya Lottery KR-603 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 603 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച്

പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ (26-05-2023) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഉണ്ണിക്കുന്ന്, കൊമ്മിണിയോട്ട്, സില്‍വര്‍ കോളേജ് ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള ഭാഗങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്. രാവിലെ 7.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് വൈദ്യൂതി തടസ്സപ്പെടുക. എല്‍.ടി, എബിസി സ്ട്രിഗിംങ് പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്. summary:

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വന്ദേഭാരത് അടക്കം കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് അടക്കം കേരളത്തില്‍ സര്‍വീസ് നടത്തുന്ന 7 ട്രെയിനുകളുടെ സമയക്രമത്തില്‍ ദക്ഷിണ റെയില്‍വെ മാറ്റം വരുത്തി. നിശ്ചിത ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മെയ് 28 മുതൽ മാറ്റമുണ്ടാവുകയെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ സമയക്രമം അനുസരിച്ച് ട്രെയിൻ സമയത്തിലുണ്ടായ മാറ്റം ഇപ്രകാരമാണ്. ട്രെയിൻ നമ്പർ- 20634 – തിരുവനന്തപുരം സെൻട്രൽ – കാസർകോട് വന്ദേ

വിഷു ബമ്പര്‍ 2023 BR-91: പന്ത്രണ്ട് കോടി അടിച്ച ആ ഭാഗ്യശാലി ആര്? ഒന്നാം സമ്മാനം തിരൂരില്‍ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പര്‍ ഒന്നാം സമ്മാനം മലപ്പുറം ജില്ലയിലെ തിരൂരില്‍ വിറ്റ ടിക്കറ്റിന്. ആദര്‍ശ് സി.കെ എന്ന ഏജന്റില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയത്. VE 475588 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചിരിക്കുന്നത്. VA 513003 VB 678985 VC 743934 VD 175757 VE 797565

പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ (20-05-2023)വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. എല്‍.ടി ലൈന്‍ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5.30 വരെ ഉണ്ണിക്കുന്ന്, കൊമ്മിണിയോട്ട്, സില്‍വര്‍ കോളേജ് ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറിന് കീഴിലുള്ള ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും. എ.കെ.കെ ഓയില്‍മില്‍, മമ്പാറക്കുന്ന് ഫ്രന്‍സ് മില്‍ എന്നീ

Kerala Lottery Results | Nirmal Lottery NR 329 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 329 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

ജോലി തേടി മടുത്തോ? കോഴിക്കോട് ബീച്ചിൽ ഇന്ന് തൊഴിൽ മേള, ഒപ്പം അറിയാം മറ്റ് തൊഴിൽ അവസരങ്ങളും

കോഴിക്കോട്: തൊഴിൽ തേടുന്നവർക്കായി ഇന്ന് കോഴിക്കോട് ബീച്ചിൽ തൊഴിൽ മേള നടക്കും. ഒപ്പം വിവിധ ഒഴിവുകളെ കുറിച്ചും വായിക്കാം. എന്റെ കേരളം പ്രദർശന മേളയിൽ ഇന്ന് തൊഴിൽ മേള സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ ഇന്ന് (മേയ് 18) തൊഴിൽ മേള. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്

എടിഎം കാര്‍ഡ് ഉണ്ടോ? നിങ്ങള്‍ക്കിനി ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് സ്വന്തമാക്കാം

ബാങ്ക് അക്കൗണ്ടും എംടിഎം കാര്‍ഡും ഇല്ലാത്തവരായിട്ടാരുമുണ്ടാവില്ല. പണം പിന്‍വലിക്കാനും സാധനം വാങ്ങാനുമല്ലാതെ നമ്മള്‍ എംടിഎം കാര്‍ഡ് ഉപയോഗിക്കാറുമില്ല. എന്നാല്‍ ചില സേവനങ്ങളും ബേങ്ക നമുക്കായി ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമായ എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്കായി 20 ലക്ഷം രൂപയാണ് സൗജന്യ ഇന്‍ഷുറന്‍സ് നല്‍കുന്നത്. ലൈഫ് ഇന്‍ഷുറന്‍സിന് പുറമെ കാര്‍ഡുകള്‍ വഴി നിങ്ങള്‍ വാങ്ങിയ

എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെത്തുന്നവര്‍ക്ക് യുണീക് ഹെല്‍ത്ത് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് സ്വന്തമാക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (16/05/2023)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ ആരംഭിക്കും- മന്ത്രി സജി ചെറിയാന്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. എലത്തൂര്‍ മണ്ഡലം തീരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യവിപണന രംഗത്ത് വനിതകള്‍ക്ക് ഇടപെടാനുള്ള അവസരം ഒരുക്കും. മത്സ്യത്തൊഴിലാളികളുടെ ഭവനനിര്‍മ്മാണത്തിനുള്ള

error: Content is protected !!