Category: അറിയിപ്പുകള്‍
മൊകേരി ഗവ. കോളജിൽ ഒന്നാം സെമസ്റ്റർ ബിരുദ വിഷയങ്ങളിൽ സംവരണ സീറ്റ് ഒഴിവ്
കുറ്റ്യാടി: മൊകേരി ഗവ. കോളജിൽ ഒന്നാം സെമസ്റ്റർ ബിരുദ വിഷയങ്ങളിൽ സംവരണ വിഭാഗത്തിൽ സീറ്റൊഴിവ്. ബിഎ ഫങ്ഷനൽ ഇംഗ്ലിഷ്, ഹിസ്റ്ററി, ഇക്കണോമെട്രിക്സ് ആൻഡ് ഡേറ്റ മാനേജ്മെന്റ്, ബിബിഎ, ബിഎസ്‌സി കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലാണ് സീറ്റൊഴിവുള്ളത്. എസ്‌സി, എസ്ടി, ഒബിഎക്സ്, എൽസി, പിഡബ്ല്യുഡി, സ്പോർട്സ് വിഭാഗങ്ങളിലാണ് നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ നാളെ കോളജിൽ സമർപ്പിക്കണം.
ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പെൻഷൻ മസ്റ്ററിംഗ് സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിംഗ് തിയ്യതിനീട്ടി ഉത്തരവിറക്കി സർക്കാർ. 2023 ഡിസംബർ 31 വരെ ഉള്ള സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിങ് ചെയ്യുന്നതിനായിഉള്ള സമയപരിധിയാണ് 2024 സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചത്. ഈ സമയത്തിനുള്ളിൽ എല്ലാ പെൻഷൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾ വഴി പെൻഷൻ മസ്റ്ററിങ്
കർഷകർക്ക് സുവർണാവസരം; വ്യാഴാഴ്ച ഒഞ്ചിയം കൃഷിഭവനിൽ വിവിധ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പും
ഒഞ്ചിയം: കൃഷിഭവന്റ ആഭിമുഖ്യത്തിൽ കർഷകർക്ക് 40%മുതൽ 80%വരെ സബ്‌സിഡി നിരക്കിൽ കാർഷിക ഉപകരണങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കുന്നു. വിവിധ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പും വ്യാഴാഴ്ച രാവിലെ 10.30 മുതൽ 3 മണി വരെ കൃഷിഭവൻ പരിസരത്ത് നടക്കും. SMAM പദ്ധതി പ്രകാരമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷനു ആവശ്യമായ രേഖകൾ ആധാർ കാർഡ് കോപ്പി
മെഡിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ; സെപ്റ്റംബർ 30 വരെ പിഴയില്ലാതെ പുതുക്കാം
കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രി, പാരാമെഡിക്കൽ സ്ഥാപനങ്ങൾക്കും 2024 മാർച്ച് 31 വരെയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇതോടെ സെപ്റ്റംബർ 30 വരെ പിഴ കൂടാതെ സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കാൻ
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ വീണ്ടും ആരംഭിച്ചു; വിശദമായി അറിയാം
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രിക്ക് ഇതുവരെ അപേക്ഷ കൊടുക്കാൻ കഴിയാത്തവർക്ക് ഇപ്പോള്‍ വീണ്ടും അപേക്ഷ സമർപ്പിക്കാം. ലേറ്റ് രജിസ്ട്രേഷൻ 2024-25 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായി ലേറ്റ് ഫീയാടുകൂടി രജിസ്ട്രേഷനുള്ള സൗകര്യം 13.08.2024 മുതല്‍ വീണ്ടും ലഭ്യമാക്കിയിട്ടുണ്ട്. 23.08.2024, 3.00 PM വരെ പ്രസ്തുത ലിങ്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷൻ പൂര്‍ത്തീകരിക്കാം. അപേക്ഷാ ഫീസ് SC/ST വിഭാഗം
മടപ്പള്ളി ഗവ. കോളജിൽ 4 വർഷ ബിരുദം ഒന്നാം സെമസ്റ്ററിൽ സീറ്റ് ഒഴിവ്
വടകര: മടപ്പള്ളി ഗവ. കോളജിൽ 4 വർഷ ബിരുദ കോഴ്സിൽ ഒന്നാം സെമസ്റ്ററിൽ സീറ്റ് ഒഴിവ്. സർവകലാശാല ഓൺലൈൻ റജിസ്ട്രേഷൻ പൂർത്തീകരിച്ച വിദ്യാർഥികൾ 19ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം. ബിഎ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇംഗ്ലിഷ്, ബിഎസ്‌സി സുവോളജി, ഫിസിക്സ്, ബോട്ടണി, കെമിസ്ട്രി, മാത്‌സ് എന്നീ ബിരുദ വിഷയങ്ങളിലാണ് സീറ്റ് ഒഴിവുകൾ.
ഒ.ബി.സി വിഭാഗത്തിൽ പെട്ടവരാണൊ?; പിന്നോക്ക വികസന വകുപ്പിൻ്റെ ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തി വരുന്ന വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ വിവിധ കോഴ്സുകൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പിന്നോക്ക വിഭാഗ വികസന വകുപ്പിൻ്റെ ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. മെഡിക്കൽ / എൻജിനിയറിങ് / പ്യൂവർ സയൻസ് / അഗ്രികൾച്ചർ / സോഷ്യൽ സയൻസ് /
വടകരയിൽ സ്വയംതൊഴിൽ ബോധവൽക്കരണ ശിൽപശാല; ആഗസ്റ്റ് 23 ന് താലൂക്ക് കോൺഫറൻസ് ഹാളിൽ
വടകര: എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർത്ഥികൾക്കായി സ്വയംതൊഴിൽ ബോധവൽക്കരണ ശിൽപശാല നടത്തുന്നു. ആഗസ്റ്റ് 23 ന് വടകര താലൂക്ക് കോൺഫറൻസ് ഹാളിലാണ് ശില്പശാല നടക്കുക. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയംതൊഴിൽ പദ്ധതികൾ/വ്യത്യസ്ത തൊഴിൽ സംരംഭങ്ങൾ/അവയുടെ വിജയസാധ്യതകൾ/സബ്‌സിഡി നിരക്കുകൾ എന്നിവയെക്കുറിച്ച് ശില്പശാലയിൽ വിശദമായി പ്രതിപാദിക്കും. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നടപ്പിലാക്കുന്ന വിവിധ സ്വയംതൊഴിൽ പദ്ധതികൾക്കുള്ള
ഓവർസീസ് സ്കോളർഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി സെപ്റ്റംബർ 20
തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തി വരുന്ന വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ / എൻജിനിയറിങ് / പ്യൂവർ സയൻസ് / അഗ്രികൾച്ചർ / സോഷ്യൽ സയൻസ് / നിയമം / മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം (പിജി / പിഎച്ച്.ഡി കോഴ്സുകൾക്ക് മാത്രം) നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന
വടകര ഗവണ്മെന്റ് ജില്ലാ ആശുപത്രി ഇന്നത്തെ(15/08/2024) ഒ.പി
ഇന്നത്തെ ഒ.പി (15/08/2024) 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) ഗൈനക്കോളജി വിഭാഗം- ഉണ്ട് 8) ശ്വാസകോശ