Category: ചരമം

Total 1528 Posts

ചോമ്പാല പുതിയപറമ്പത്ത് ചന്ദ്രി അന്തരിച്ചു

മുക്കാളി: ചോമ്പാല പുതിയപറമ്പത്ത് ചന്ദ്രി അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭർത്താവ്: പരേതനായ തങ്കരാജൻ. സഹോദരി: രാധ കണ്ടപ്പംക്കുണ്ടിൽ. സംസ്കാരം: ഇന്ന് രാവിലെ 11 മണിക്ക് ഒഞ്ചിയത്തെ പീറ്റക്കണ്ടി തറവാട് വീട്ടുവളപ്പിൽ നടക്കും. Description: Chombala Puthyaparambath Chandri passes away

പയ്യോളി താരേമ്മല്‍ കുഴിച്ചാലില്‍ മല്ലിക അന്തരിച്ചു

പയ്യോളി: താരേമ്മല്‍ കുഴിച്ചാലില്‍ മല്ലിക അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: കുഞ്ഞിരാമന്‍ കെ.സി. മക്കള്‍: മഞ്ചുള, ഷാജി, രജീഷ്. മരുമക്കള്‍: നകുലന്‍ (തിരുവള്ളൂര്‍),വിജില. സഹോദരങ്ങള്‍: ഗംഗാധരന്‍, ഗണേശന്‍, മൈഥിലി, പരേതരായ ഭാസ്‌കരന്‍, നാരായണി, കാര്‍ത്ത്യായനി, ജാനു. സംസ്‌കാരം രാവിലെ പത്ത് മണിക്ക്.

ഹൃദയാഘാതത്തെ തുടര്‍ന്ന് പുറമേരി കുനിങ്ങാട് സ്വദേശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

പുറമേരി: ഹൃദയാഘാതത്തെ തുടർന്ന് യുവാവ് ബഹ്റൈനിൽ അന്തരിച്ചു. കുനിങ്ങാട് സ്വദേശി പറമ്പത്ത് അനൂപാണ് അന്തരിച്ചത്. നാൽപ്പത്തിരണ്ട് വയസായിരുന്നു. ബഹ്റൈനിൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. അച്ഛൻ: നാ​ണു. അമ്മ: അം​ബി​ക. ഭാ​ര്യ: മ​നീ​ഷ. മ​ക്ക​ൾ: സൂ​ര്യ​ദേ​വ്, കാ​ർ​ത്തി​ക്. ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും.

മടപ്പള്ളി ജി.എച്ച്.എസ് സ്കൂളിലെ റിട്ടയേഡ് അധ്യാപിക എ കമല ടീച്ചർ അന്തരിച്ചു

മടപ്പള്ളി: മടപ്പള്ളി മണക്കാട്ട് തെരു ഗണപതി ക്ഷേത്രത്തിന് സമീപം ‘സാകല്യ’ത്തിൽ എ കമല ടീച്ചർ (64) അന്തരിച്ചു. മടപ്പള്ളി ജി.എച്ച്.എസ് സ്കൂളിലെ റിട്ടയേഡ് അധ്യാപികയാണ്. ഭർത്താവ് പരേതനായ പ്രൊഫ. ശ്രീ ധരൻ വേക്കോട്ട്. മക്കൾ: സൗമ്യ, സോമ. മരുമക്കൾ: കെ വിനൂപ് (എസ്.എഫ്.ഒ പാലക്കാട്), സി എസ് ധന്വന്ത് (എൻജിനിയർ, ബംഗളൂരു). മൃതദേഹം ഇന്ന് (ചൊവ്വാഴ്ച)

കുഞ്ഞിപ്പള്ളി സുമധുരയിൽ കെ.എം അബ്ദുൾ ​ഗഫൂർ അന്തരിച്ചു

അഴിയൂർ: കുഞ്ഞിപ്പള്ളി സുമധുരയിൽ കെ.എം അബ്ദുൾ ​ഗഫൂർ അന്തരിച്ചു. അറുപത് വയസായിരുന്നു. മാഹി സെമിത്തേരി റോഡിലെ വ്യാപാരിയായിരുന്നു. ഭാര്യ: വാഹിദ മക്കൾ: ആയിഷ നതാഷ, നൗറി മരുമക്കൾ: സഫ്ദർ ഷിഹാബ്, ജസ്ബിൻ ഖബറടക്കം ഇന്ന് വൈകീട്ട് മാഹി മഞ്ചക്കൽ പള്ളി ഖബർസ്ഥാനിൽ

മുക്കാളി മുല്ലേരികുന്നത്ത് കുഞ്ഞിശങ്കര കുറുപ്പ് അന്തരിച്ചു

അഴിയൂർ: മുക്കാളി മുല്ലേരികുന്നത്ത് കുഞ്ഞിശങ്കര കുറുപ്പ് അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഇന്ത്യൻ എയർ ഫോഴ്സിൽ സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ: പരേതയായ രാധ അമ്മ. മക്കൾ: സുനിൽ കുമാർ (ദുബായ്), സുരേഷ് കുമാർ (മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ), സുജിത. മരുമക്കൾ: മനോജ്‌ കുമാർ, സിന്ധു വി കെ , പ്രവീണ സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക്

മുതിർന്ന കമ്മ്യൂണിസ്റ്റ്‌ നേതാവ് പുതുപ്പണം പണിക്കോട്ടിയിലെ ബാലൻ മാസ്റ്റർ അന്തരിച്ചു

വടകര: മുതിർന്ന കമ്മ്യൂണിസ്റ്റ്‌ നേതാവ് പുതുപ്പണം പണിക്കോട്ടിയിലെ ജാനകി നിവാസിൽ വി കെ ബാലൻ മാസ്റ്റർ അന്തരിച്ചു. എൺ പതിയെട്ട് വയസായിരുന്നു. ചെട്ട്യാത്ത് യുപി സ്കൂൾ റിട്ട. പ്രധാനാധ്യാപകനായിരുന്നു. പി എൻ പണിക്കർ അവാർഡ് ലഭിച്ചിരുന്നു. സിപിഎം പണിക്കോട്ടി ബ്രാഞ്ചംഗമാണ്. സിപിഎം പുതുപ്പണം ലോക്കൽ കമ്മറ്റി അംഗം, ഗ്രന്ഥശാല സംഘത്തിന്റെ മുൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം,

വടകര മേപ്പയിൽ ഇല്ലത്ത് മാധവി അന്തരിച്ചു

വടകര: വടകര മേപ്പയിൽ ഇല്ലത്ത് മാധവി അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ് പരേതനായ എൻ.കെ.ഗോപാലൻ. മക്കൾ: രാധ (റിട്ടയേഡ് അധ്യാപിക, വളപ്പിൽ ഭാഗം ജെ.ബി സ്കൂൾ), രാജൻ (സമാരാ മെഡിക്കൽസ്, ഗവൺമെണ്ട് ജില്ല ആശുപത്രിക്ക് സമീപം വടകര). മരുമക്കൾ: നാരായണൻ (റിട്ടയേഡ് ജീവനക്കാരൻ വടകര നഗരസഭ), അജിത. Summary: Illuth Madhavi Passed away at

മാട്ടനോട് എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ കായണ്ണബസാർ ചെറുക്കാട് മുതുകുന്നുമ്മൽ ബാലൻ അന്തരിച്ചു

കായണ്ണബസാർ: മാട്ടനോട് എ..യു.പി സ്കൂൾ റിട്ട. അധ്യാപകൻ ചെറുക്കാട് മുതുകുന്നുമ്മൽ ബാലൻ അന്തരിച്ചു. അമ്പത്തിയേഴ് വയസായിരുന്നു. കെഎസ്ടിഎ ഉപജില്ലാ സെക്രട്ടറി, സീഡ് കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. അച്ഛൻ: പരേതനായ രാരിച്ചൻ. അമ്മ: പരേതയായ നാരായണി. ഭാര്യ: സുഭാഷിണി (അധ്യാപിക, മാട്ടനോട് എയുപി സ്കൂൾ). മക്കൾ: അഭിനന്ദ്, ഹരിനന്ദ്. സഹോദരങ്ങൾ: സുരേന്ദ്രൻ, അശോകൻ. Description: Kayannabazar

മടപ്പള്ളി കോളേജിന് സമീപം കുന്നുമ്മൽ ബാബുരാജ് അന്തരിച്ചു

മടപ്പള്ളി: മടപ്പള്ളി കോളേജിനു സമീപം കുന്നുമ്മൽ ബാബുരാജ് അന്തരിച്ചു. അറുപത്തൊന്ന് വയസ്സായിരുന്നു. പിതാവ്: പരേതനായ അപ്പുനായർ. മാതാവ്: പരേതയായ മാധവി അമ്മ. ഭാര്യ ഉഷ. മക്കൾ: ഷിബിൻ രാജ് (മസ്കത്ത്), അർജുൻ (ദുബായ്). മരുമക്കൾ: പവന (മാക്കൂൽ പീടിക), സുഭിഷ (വെള്ളൂർ). സഹോദരി: അമ്മുക്കുട്ടി. Summary: Kunnummal Baburaj Passed away Near Madappalli College

error: Content is protected !!