Category: തൊഴിലവസരം
സെക്യൂരിറ്റി നിയമനം; വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ സെക്യൂരിറ്റിയെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് വിമുക്ത ഭടന്‍മാരെയാണ് താല്‍കാലിക സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നത്. നിലവില്‍ എച്ച്ഡിഎസ്സിനു കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല.755 രൂപയാണ് ദിവസവേതനം. ഉയർന്ന പ്രായ പരിധി: 56 വയസ്സ്. ഉദ്യോഗാർഥികൾ ഏപ്രില്‍ 19 ന് രാവിലെ ഒന്‍പതികം അസ്സല്‍
പ്ലസ്ടു കഴിഞ്ഞവരാണോ?; അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദമായി അറിയാം
കോഴിക്കോട് : കോഴിക്കോട് ഗവ.വനിത ഐടിഐ, ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐടിഐ, ഡിഗ്രി എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8086415698, 9746953685 നമ്പറില്‍ ബന്ധപ്പെടാം. Summary: Applications invited for Administration course, know the details
ജില്ലയിൽ എന്യൂമറേറ്റർ നിയമനം; വിശദമായി അറിയാം
കോഴിക്കോട് : ഫിഷറീസ് വകുപ്പ് ഇൻലാൻഡ് ഡേറ്റാ കലക്‌ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സർവേയുടെ വിവര ശേഖരണത്തിനായി ജില്ലയിൽ ഒരു എന്യൂമറേറ്ററെ നിയമിക്കുന്നു. മേയ് മുതൽ ഒരു വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർഥികൾ ddfcalicut@gmail.com എന്ന ഇമെയിലിലേക്ക് അപേക്ഷയും, യോഗ്യത തെളിയിക്കുന്ന രേഖകളും അയക്കണം. അപേക്ഷ ഏപ്രിൽ 16 നകം ലഭിക്കണം. കൂടതൽ വിവരങ്ങൾക്ക് 0495-2383780. Description: Enumerator
കുടുംബശ്രീയിൽ വീഡിയോ എഡിറ്റർ നിയമനം: വാക്ക് ഇൻ ഇന്റര്‍വ്യൂ ഏപ്രിൽ 11ന്
കുടുംബശ്രീ സംസ്ഥാന മിഷൻ പബ്‌ളിക് റിലേഷൻസ് വിഭാഗത്തിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. രണ്ടു മാസത്തേക്കാണ് നിയമനം. പ്രതിമാസ ശമ്പളം 40,000 രൂപ. യോഗ്യത ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും വിഡിയോ എഡിറ്റിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. അഡോബ് പ്രീമിയർ പ്രോ, ക്‌ളിപ് ചാമ്പ്, അഡോബ് പ്രീമിയർ റഷ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. ഡോക്യുമെന്ററി, ഷോർട്ട്
എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനം
എടച്ചേരി: എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉച്ചയ്ക്ക് ശേഷമുള്ള ഒപി നടക്കാന്‍ ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം ബുധനാഴ്ച രാവിലെ 10മണിക്ക് എടച്ചേരി പഞ്ചായത്ത് ഹാളില്‍ നടക്കുന്നതായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക്: 04962441115. Description: Doctor appointment at Edachery Family Health Center
ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പദ്ധതിയിൽ നിരവധി ഒഴിവുകൾ; വിശദമായി അറിയാം
കോഴിക്കോട്: ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പദ്ധതിയിൽ നിരവധി ഒഴിവുകൾ. സ്പീച്ച് തെറപ്പിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ്, ഒക്യുപ്പേഷനൽ തെറപ്പിസ്റ്റ് തസ്തികകളിലേക്കുള്ള അഭിമുഖം 24ന് ജില്ലാ മെഡിക്കൽ (ഐഎസ്എം) ഓഫിസിൽ നടക്കും. ഫാർമസിസ്റ്റ് ഒഴിവിലേക്കുള്ള നിയമന അഭിമുഖം 25നും ഹെൽപർ തസ്തികയിലേക്കുള്ള അഭിമുഖം 26നും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 2371486.
ഉള്ളിയേരി ഗവ.ആയുർവേദ ഡിസ്‌പെന്‍സറിയില്‍ അറ്റൻഡർ നിയമനം; വിശദമായി നോക്കാം
ഉള്ളിയേരി: ഗവ. ആയുർവേദ ഡിസ്‌പെന്‍സറിയില്‍ അറ്റൻഡർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്‌കാലികനിയമനം നടത്തുന്നു. കൂടിക്കാഴ്ച മൂന്നിന് രാവിലെ 11ന്. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9744545898. Description: Appointment of attendants at Ulliyeri Government Ayurveda Dispensary
ചോറോട് ആശാവര്‍ക്കര്‍ നിയമനം; വിശദമായി അറിയാം
ചോറോട്: ചോറോട് പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ ആശാവര്‍ക്കര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. 25നും 45വയസിനുമിടയിലുള്ള പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏഴിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ചോറോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍: 0496 2514844. Description: Appointment of Asha workers in Chorode; know the details
അധ്യാപക ഒഴിവ്; വിശദമായി അറിയാം
വടകര: കാർത്തികപ്പള്ളി എൽ.പി സ്കൂളിൽ അധ്യാപക ഒഴിവ്. അടുത്ത അദ്ധ്യായന വർഷം മുതൽ സ്ഥിരം തസ്തികയിലേക്കുള്ള ഒഴിവിലേക്കാണ് നിയമനം. നിയമന അഭിമുഖത്തിന് യോഗ്യത ഉള്ള ഉദ്യോഗർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ അയക്കേണ്ട വിലാസം krishnan.unni353@gmail.com
വെറ്ററിനറി സര്‍ജന്‍ അഭിമുഖം ഏപ്രില്‍ ഒന്നിന്; വിശദമായി അറിയാം
കോഴിക്കോട്: തൂണേരി, കൊടുവള്ളി ബ്ലോക്കുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലെ ഉടന്‍ ഉണ്ടാവുന്ന വെറ്ററിനറി സര്‍ജന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി 90 ദിവസം വരെ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത – വെറ്ററിനറി സയന്‍സില്‍ ബിരുദവും, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. വാക്-ഇന്‍-ഇന്റര്‍വ്യൂ ഏപ്രില്‍ ഒന്നിന് ഉച്ചയ്ക്ക് 2.30