Category: മേപ്പയ്യൂര്‍
തെങ്ങില്‍ നിന്ന് വീണ് വിളയാട്ടൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
മേപ്പയൂര്‍: തെങ്ങില്‍ നിന്ന് വീണ് വിളയാട്ടൂര്‍ സ്വദേശി മരിച്ചു. വിളയാട്ടുരിലെ തെങ്ങ് കയറ്റ തൊഴിലാളി പാലയുള്ള മീത്തല്‍ വിനോദനാണ് മരിച്ചത്. നാല്‍പ്പത്തിനാല് വയസ്സായിരുന്നു. ചിങ്ങപുരത്ത് വച്ച് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. തേങ്ങപറയ്ക്കുന്നതിനിടയില്‍ വിനോദന്‍ താഴെ വീഴുകയായിരുന്നു. ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ
‘ജീവിക്കാനും ചികിത്സയ്ക്കും പണമില്ല’; തെങ്ങില്‍നിന്ന് വീണ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ചെറുവണ്ണൂര്‍ സ്വദേശി സുമനസ്സുകളുടെ കാരുണ്യം തേടുന്നു, നമുക്ക് കൈകോര്‍ക്കാം
ചെറുവണ്ണൂര്‍: തെങ്ങില്‍നിന്ന് വീണ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവ് ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ നെല്ലിവിള പറമ്പില്‍ അനൂപാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ സി യുവില്‍ ചികിത്സയിലുള്ളത്. കൂലിവേല ചെയ്തു കുടുംബം പുലര്‍ത്തിയിരുന്ന അനൂപ് ആശുപത്രിയിലായതോടെ കുടുംബത്തിന്റെ ദൈനംദിന ജീവിതവും പ്രയാസത്തിലായിരിക്കുകയാണ്. നാല് സെന്റ് സ്ഥലവും
മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണോ എന്ന് സംശയമുള്ളവർ പാർട്ടി ഭരണഘടന പഠിക്കണമെന്ന് നിടുമ്പൊയിൽ ശാഖാ പ്രവർത്തക സംഗമം
മേപ്പയ്യൂർ: മുസ്ലിം ലീഗ് രാഷ്ടീയ പാർട്ടിയാണോ മത സംഘടനയാണോ എന്ന് സംശയം ഉന്നയിക്കുന്ന രാഷ്ടീയ നേതൃത്വം മുസ്ലിം ലീഗിൻ്റെ ഭരണഘടന ഒരാവർത്തി വായിച്ച് പഠിച്ച് സംശയം മാറ്റുന്നത് നല്ലതാണെന്ന് നിടുമ്പൊയിൽ ശാഖാ മുസ്ലിം ലീഗ് പ്രവർത്തക സംഗമം. പാർട്ടി ശാക്തീകരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച നാട്ടുപച്ച കുടുംബ സംഗമത്തിൻ്റെ ഉദ്ഘാടനവും മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണവും പേരാമ്പ്ര നിയോജക
ഹെഡ് കോൺസ്റ്റബിളായിരുന്ന മേപ്പയ്യൂർ മെരട്ട് കുന്നത്ത് കുഞ്ഞിക്കണാരന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: ജനകീയ മുക്കിലെ റിട്ടയേര്‍ഡ് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ മെരട്ട് കുന്നത്ത് കുഞ്ഞിക്കണാരന്‍ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: രജിത്ത് കുമാര്‍ (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കുറ്റ്യാടി), സജിതകുമാരി (അധ്യാപിക ചെറുമുക്ക് യു.പി സ്‌കൂള്‍ മലപ്പുറം), ശ്രീജിത്ത് കുമാര്‍ (സിവില്‍ പോലീസ് ഒഫീസര്‍ പയ്യോളി). മരുമക്കള്‍: പവിത്രന്‍ (ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കായി അക്ഷരോത്സവം സംഘടിപ്പിച്ച് ബാലസംഘം മേപ്പയ്യൂര്‍ മേഖല കമ്മിറ്റി
മേപ്പയ്യൂര്‍: ബാലസംഘം മേപ്പയ്യൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അക്ഷരോത്സവം സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രസന്ന അക്ഷരോത്സവം ഉദ്ഘാടനം ചെയ്തു. ബാലസംഘം മേഖലാ പ്രസിഡന്റ അനഘ പവിത്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലന്‍ നായര്‍, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍, പി.പി.രാധാകൃഷ്ണന്‍ അരുണ്‍ ജി ദേവ് ജിതിന്‍ സത്യന്‍ എന്നിവര്‍
ലഹരി വിമുക്ത കുട്ടോത്ത്; പ്രചരണ ജാഥയുമായി ജാഗ്രതാ സമിതി
ചെറുവണ്ണൂര്‍: ആവള കുട്ടോത്ത് പ്രദേശത്തെ ലഹരി വിമുക്തമാക്കുന്നതിന് ‘ലഹരി രഹിത ജീവിതം നിത്യഹരിത ജീവിതം’ എന്ന മുദ്രാവാക്യമുയര്‍ത്തി വാര്‍ഡ് ജാഗ്രാതാ സമിതിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ പ്രചരണ ജാഥയും സദസ്സും സംഘടിപ്പിച്ചു. കുട്ടോത്ത് അംഗനവാടി പരിസരത്ത് നിന്ന് ആരംഭിച്ച ജാഥ വായനശാലയ്ക്ക് സമീപം സമാപിച്ചു. ലഹരി വിരുദ്ധ സദസ്സ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
കീഴരിയൂര്‍ കളരിമലയില്‍ നിന്ന് 900 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു (വീഡിയോ കാണാം)
മേപ്പയ്യൂര്‍: കീഴരിയൂര്‍ കളരിമലയില്‍ നിന്ന് വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കൊയിലാണ്ടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് 900 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. 200 ലിറ്റര്‍ വീതം കൊള്ളുന്ന മൂന്ന് ബാരലുകളിലും നിലത്ത് കുഴിയെടുത്ത് ടാര്‍പോളിന്‍ ഷീറ്റ് വിരിച്ച നിലയില്‍ രണ്ട് കുഴികളിലുമായാണ് വാഷ് കാണപ്പെട്ടത്. കളരി മലയില്‍ വന്‍തോതില്‍ വാഷ് സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്ന
കോഴിക്കോട്ടെ വഖഫ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത സംഭവം; തുറയൂരില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധം
തുറയൂര്‍ : കോഴിക്കോട് നടന്ന മുസ്ലിംലീഗ് വഖഫ് സംരക്ഷണറാലിയില്‍ പങ്കെടുത്ത നേതാക്കളുള്‍പ്പെടെയുള്ള പതിനായിരത്തോളം പേര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ യൂത്ത് ലീഗ് പ്രതിഷേധിച്ചു. യൂത്ത് ലീഗ് തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട നടപടിയില്‍ പ്രതിഷേധിച്ച് ഈ മാസം ഒമ്പതിനാണ് കോഴിക്കോട് ബീച്ചില്‍ മുസ്ലിം ലീഗ് വഖഫ്
മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗാന്ധി ചെയര്‍ പുരസ്‌കാരം
മേപ്പയ്യൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഗാന്ധി ചെയറിന്റെ 2020-21 അക്കാദമിക്ക് വര്‍ഷത്തെ പുരസ്‌കാരം മേപ്പയ്യൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ലഭിച്ചു. സ്‌കൂളിലെ കോലായ വായനവേദിയും വിദ്യാരംഗം കലാ സാഹിത്യ വേദിയും ചേര്‍ന്ന് ജൂണ്‍ 19 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയുള്ള കാലയളവില്‍ സംഘടിപ്പിച്ച ‘ഒരു പുസ്തകത്തിന്റെ മാന്ത്രിക സ്വാധീനം’, ‘ഒരു വിദ്യാലയം ഗാന്ധിജിയുടെ ആത്മകഥ വായിക്കുന്നു’
സ്ത്രീധനനിരോധന ദിനാചരണത്തിന്റെ ഭാഗമായി ചെറുവണ്ണൂരില്‍ വനിതകളുടെ രാത്രിനടത്തം
മേപ്പയ്യൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെയും പേരാമ്പ്ര ഐ.സി.ഡി.എസ്. പ്രോജക്ട് എന്നിവയുടെയും നേതൃത്വത്തില്‍ സ്ത്രീധനനിരോധന ദിനാചരണത്തിന്റെ ഭാഗമായി വനിതകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു. പന്നിമുക്കില്‍നിന്നും മുയിപ്പോത്തുനിന്നും നടന്നെത്തിയ വനിതകള്‍ ചെറുവണ്ണൂരില്‍ സംഗമിച്ചു.ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ സംഗമംഉദ്ഘാടനംചെയ്തു. അങ്കണവാടി പ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് വി.പി പ്രവിത അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അംഗം പി. മോനിഷ,