Category: മേപ്പയ്യൂര്‍
മേപ്പയ്യൂർ നിടുമ്പൊയിൽ ഇല്ലത്ത് മീത്തൽ നാരായണി അന്തരിച്ചു
മേപ്പയ്യൂർ: നിടുമ്പൊയിൽ ഇല്ലത്ത് മിത്തൽ നാരായണി അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭർത്താവ്: കണ്ണൻ. മക്കൾ പ്രദീപൻ,പ്രഭീഷ്,പ്രബിന. മരുമക്കൾ: അജിത് അയനിക്കാട് ഷിജി നിടുമ്പൊയിൽ. സംസ്കാരം നാളെ രാവിലെ 8.30ന് വീട്ടുവളപ്പില്‍.
മേയുന്നതിനിടയിൽ മുപ്പത്തഞ്ചടി താഴ്ചയുള്ള കിണറ്റിൽ വീണു; മൂന്നുവയസുള്ള ആടിന് രക്ഷകരായി പേരാമ്പ്രയിലെ അഗ്നിരക്ഷാസേന
മേപ്പയ്യൂർ: മേപ്പയ്യൂര്‍ മഞ്ഞക്കുളത്ത് ചോയിക്കണ്ടി പാത്തുമ്മയുടെ ആടിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. മേയുന്നതിനിടെ ആട് ചോയിക്കണ്ടി അബ്ദുള്ളയുടെ ഉദ്ദേശം മുപ്പത്തഞ്ചടിയോളം താഴ്ചയുള്ളതും പടവുകളില്ലാത്തതുമായ കിണറ്റിൽ വീഴുകയായിരുന്നു. മൂന്ന് വയസ് പ്രായമുള്ള ആടിനെ പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.സി. പ്രേമന്‍റെ നേതൃത്ത്വത്തില്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസ്സര്‍ കെ.
കേന്ദ്ര സര്‍ക്കാരിന്റെ പാചക വാതക വില വര്‍ദ്ധനവ്; മേപ്പയൂരില്‍ അടുപ്പ് കൂട്ടി സമരവുമായി മുസ്ലിം യൂത്ത് ലീഗ്
മേപ്പയൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പാചക വാതക വില വര്‍ദ്ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു. സമരം ടി.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ.കെ. റഫീഖ് അദ്ധ്യക്ഷത വഹിച്ചു. കെ. ലബീബ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. ഫൈസല്‍ ചാവട്ട്, ഷര്‍മ്മിന കോമത്ത്, കെ.എം.എ. അസീസ്, മുജീബ് കോമത്ത്,
നിടും പൊയിൽ കൊളമുള്ള പറമ്പിൽ സൗമിനി അമ്മ അന്തരിച്ചു
[iop1] മേപ്പയ്യൂർ: നിടും പൊയിൽ കൊളമുള്ള പറമ്പിൽ സൗമിനി അമ്മ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ നായർ. മക്കൾ: നിഷി, ഷീന, ശ്രീ ജിഷ. മരുമക്കൾ: ആനന്ദൻ (നിടും പൊയിൽ), രാജേഷ് (പുതുപ്പണം), പ്രജിത്ത് (തിരുവള്ളൂർ).
‘ജീവനക്കാരി മരിച്ച ദിവസം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ആശുപത്രി അടച്ചിട്ടു’; വ്യജപ്രചരണത്തെ അപലപിച്ച് മേപ്പയ്യൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുബആരോഗ്യ കേന്ദ്രത്തിനെതിരായി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ നടപടിക്കെതിരെ യോഗം ചേര്‍ന്നു. ആശുപത്രിയില്‍ വെച്ച് നടന്ന മാനേജ്‌മെന്റ് കമ്മറ്റിയുടെയും ജീവനക്കാരുടെയും സംയുക്തയോഗം സംഭവത്തില്‍ അപലപിച്ചു. ജീവനക്കാർ ഡ്യൂട്ടിയിൽ ഇരിക്കെ വൈകുന്നേരം 3.30 ന് സി.എം ബാബു, മനോഹരന്‍ ഉഷസ് എന്നിവരുടെ നേതൃത്വത്തില്‍ ഗെയിറ്റ് പുറത്ത് നിന്ന് അടച്ചിട്ട് രാവിലെ 11.30 മുതല്‍
അസുഖങ്ങൾക്കും വേദനകൾക്കും അവധികൊടുത്ത് അവർ; സുരക്ഷാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ മേപ്പയ്യൂർ സൗത്തിന്റെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്ക് ഉല്ലാസമേകി വിനോദയാത്ര
മേപ്പയ്യൂർ: അകലാപ്പുഴയിലൂടെ ബോട്ടിൽ യാത്ര ചെയ്യുമ്പോഴും കോഴിക്കോട് ബീച്ചിലെ മണൽപ്പരപ്പിലെ കാറ്റേൽക്കുമ്പോഴുമെല്ലാം അവരായിരുന്നു ലോകത്തെ ഏറ്റവും സന്തോഷവാന്മാരായ മനുഷ്യർ. ഇനിയൊരിക്കലും പുറംലോകം കാണില്ലെന്ന് കരുതി നാല് ചുമരുകൾക്കുള്ളിൽ തന്നെ കഴിഞ്ഞിരുന്ന മേപ്പയ്യൂരിലെ 23 പേർ. അസുഖങ്ങൾക്കും വേദനകൾക്കുമെല്ലാം അവധി നൽകിയായിരുന്നു ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ ആസ്വദിക്കാനായി അവർ യാത്ര തിരിച്ചത്. സുരക്ഷാ പെയിൻ ആന്റ്
നാളത്തെ താരമാവാന്‍ ഇന്നേ പരിശ്രമിക്കാം; മേപ്പയ്യൂര്‍ സ്‌പോര്‍ട്‌സ് അക്കാദമി സെലക്ഷന്‍ ട്രയല്‍സ് മാര്‍ച്ച് നാലിന്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു. മാര്‍ച്ച് 4 ന് രാവിലെ 7:30 മുതല്‍ മേപ്പയ്യൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സിന്തറ്റിക് ട്രാക്കില്‍ വച്ചാണ് ട്രയല്‍സ് നടക്കുന്നത്. ഈ വര്‍ഷം നാലാം ക്ലാസ് മുതല്‍ പ്ലസ് വണ്‍ ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് സെലക്ഷനില്‍ പങ്കെടുക്കാം. ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍
കുറ്റ്യാടി ജലസേചനപദ്ധതിയുടെ കനാല്‍ ഭാഗികമായി തുറന്നിട്ടും വെള്ളമെത്തിയില്ല; മേപ്പയ്യൂര്‍ അത്തിക്കോട്ട് ഭാഗത്തെ നെല്‍ക്കര്‍ഷകര്‍ ദുരിതത്തില്‍
മേപ്പയ്യൂര്‍: കുറ്റ്യാടി ജലസേചനപദ്ധതിയുടെ കനാല്‍ ഭാഗികമായി തുറന്നിട്ടും വെള്ളമെത്താത്തതിനാല്‍ മേപ്പയ്യൂര്‍ അത്തിക്കോട്ട് ഭാഗത്തെ നെല്‍ക്കര്‍ഷകര്‍ ദുരിതത്തില്‍. കുറ്റ്യാടി ജലസേചനപദ്ധതിയുടെ കനാല്‍ ഭാഗികമായി തുറന്നിട്ടും നടുവത്തൂര്‍ ശാഖാ കനാല്‍ തുറക്കാത്തതും ചില കനാലുകളില്‍ വെള്ളമെത്താത്തതുമാണ് കര്‍ഷകരെ ദുരിത്തിലാക്കിയത്. രണ്ട് ഏക്കറിലധികം വരുന്ന വയലില്‍ കൃഷിഭവന്റെ സഹകരണത്തോടെ നെല്‍ക്കൃഷിയിറക്കിയ കര്‍ഷകരാണ് ഇതുമൂലം പ്രയാസത്തിലായിരിക്കുന്നത്. പറിച്ചുനടാനുള്ള സമയം അതിക്രമിച്ചിട്ടും വെള്ളം
ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ വളണ്ടിയർ ജില്ലാ സംഗമത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ ടൗണിൽ സാന്ത്വന സന്ദേശ റാലി
മേപ്പയ്യൂർ: കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (കിപ്) പാലിയേറ്റീവ് കെയർ വളണ്ടിയർ ജില്ലാ സംഗമത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ ടൗണിൽ സാന്ത്വന സന്ദേശ റാലി നടത്തി. ജില്ലയിലെ 79 പാലിയേറ്റീവ് ക്ലിനിക്കിൽ നിന്നും എത്തിയ 800 ൽ പരം വളണ്ടിയർമാർ റാലിയിൽ അണിനിരന്നു. അബ്ദുൽ മജീദ് നരിക്കുനി, എം.കെ.കുഞ്ഞമ്മത്, ശശി കോളോത്ത്, ഒ.ടി.സുലൈമാൻ, നിസാർ അഹമ്മത്,
മേപ്പയ്യൂരില്‍ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ ജില്ലാ സംഗമം നടത്തി
മേപ്പയ്യൂര്‍: കോഴിക്കോട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റിവ് കെയര്‍ കോഴിക്കോട് ജില്ല പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ സംഗമം നടത്തി. മേപ്പയ്യൂര്‍ ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി ഐ.പി.എം ഡയറക്ടര്‍ ഡോ: കെ.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കിപ് ചെയര്‍മാന്‍ കെ.അബ്ദുല്‍ മജീദ് അധ്യക്ഷനായി. നിസാര്‍ അഹമ്മദ് കൊളായില്‍, പ്രദീപ് കുറ്റനാട്, എം.കെ കുഞ്ഞമ്മത്, ശശി