Category: പയ്യോളി

Total 505 Posts

2021-22 വാര്‍ഷിക പദ്ധതി രൂപീകരണം; മേലടി ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ചേര്‍ന്നു

പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .പി ഗോപാലന്‍ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രസന്ന അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ അശോകന്‍

റിപ്പബ്ലിക് ദിന പരേഡിലേക്ക് വടകര സ്വദേശിയും; കേരളത്തെ പ്രതിനിധീകരിച്ച് ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കും

വടകര: റിപ്പബ്ലിക് ദിനാഘോഷോത്തിന്റെ ഭാഗമായി രാജ്യത്ത് നടക്കുന്ന 3 പ്രധാന പരിപാടികളില്‍ കേരളത്തെ പ്രതിനിധീകരിച്ച് വടകര സ്വദേശിയായ അമല്‍ മനോജിന് പങ്കെടുക്കും. ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് പരേഡിലും 24ന് പ്രധാനമന്ത്രിയുടെ വീട്ടില്‍ നടക്കുന്ന പരിപാടിയിലും 28ന് പ്രധാനമന്ത്രി സല്യൂട്ട് സ്വീകരിക്കുന്ന പരിപാടിയിലും അമല്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കും. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്കു കീഴില്‍ രാംജാസ് കോളജില്‍ ഡിഗ്രി

കൊയിലാണ്ടിയിൽ ഇന്ന് സമ്പർക്കം വഴി കോവിഡ് ബാധിച്ചത് 12 പേർക്ക്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 579 കൊവിഡ് പോസിറ്റീവ് കേസുകള്‍. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കുമാണ് പോസിറ്റീവായത്. ഉറവിടം വ്യക്തമല്ലാത്ത 12 പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. 564 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 525

ജനദ്രോഹ പദ്ധതിയായ കെ റെയില്‍ ഉപേക്ഷിക്കണം: കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യൻ

നന്തിബസാര്‍: ജനവാസ കേന്ദ്രങ്ങളിലൂടെ വീടുകള്‍ കയ്യേറി കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച ജനദ്രോഹ പദ്ധതിയായ കെ റെയില്‍ ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. നീതി ആയോഗോ, പരിസ്ഥിതി വകുപ്പോ- കേന്ദ്ര ധനകാര്യവകുപ്പോ അനുമതി നല്‍കാത്ത കെ റെയില്‍ പദ്ധതി ഏതാനും ചിലര്‍ക്ക് മാത്രം ലാഭമുണ്ടാക്കുമെന്നല്ലാതെ ആരാക്കാണ് ഇതുകൊണ്ട് ഗുണമെന്നും അദ്ദേഹം ചോദിച്ചു. കെ-റെയില്‍

സർഗാലയ വീണ്ടും അംഗീകാരത്തിന്റെ നിറവിൽ

ഇരിങ്ങല്‍ : ടൂറിസം രംഗത്ത് സംസ്ഥാന -ദേശീയ-അന്താരാഷ്ട്രതലത്തില്‍ നിരവധി അവാര്‍ഡുകള്‍ ലഭിച്ച സര്‍ഗാലയയ്ക്ക് കൃഷിയിലെ കരവിരുതിനും അംഗീകാരം. കൃഷിവകുപ്പ് സംസ്ഥാനതലത്തില്‍ പ്രഖ്യാപിച്ച പുരസ്‌കാരത്തിനാണ് ഇരിങ്ങല്‍ സര്‍ഗാലയ കേരള കലാ-കരകൗശല ഗ്രാമം അര്‍ഹമായത്. സ്ഥാപനങ്ങള്‍ നടത്തിയ കൃഷി വിഭാഗത്തിലാണ് അവാര്‍ഡ്. സര്‍ഗാലയ ജീവനക്കാരാണ് കൃഷി ഒരുക്കിയതും പരിപാലിച്ചതും. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സര്‍ഗാലയയിലും പരിസര പ്രദേശങ്ങളിലുമായി പത്തേക്കറോളം

ഇരിങ്ങല്‍ സുബ്രഹ്‌മണ്യക്ഷേത്രത്തിലെ തൈപ്പൂയ്യ ഉത്സവം ജനവരി 21 മുതല്‍ 28 വരെ

ഇരിങ്ങല്‍: ഇരിങ്ങല്‍ സുബ്രഹ്‌മണ്യക്ഷേത്രത്തിലെ തൈപ്പൂയ്യ ഉത്സവം ജനവരി 21 മുതല്‍ 28 വരെ നടക്കും. 21-ന് രാത്രി 7.45-ന് തന്ത്രി പറവൂര്‍ കെ.എസ്. രാകേഷ് കൊടി ഉയര്‍ത്തും. കൊവിഡിന്റെ സാഹചര്യത്തില്‍ ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് ചടങ്ങുകള്‍ മാത്രമാണ് നടത്തുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഗണപതിഹോമം, പഞ്ചഗവ്യം, അഭിഷേകം, ശ്രീഭൂതബലി തുടങ്ങിയ ചടങ്ങുകള്‍ എല്ലാ ദിവസവും ഉണ്ടാകും. കൊയിലാണ്ടി ന്യൂസിൽ

അന്നം തരുന്നവര്‍ക്കൊപ്പം കേരളത്തിന്റെ യുവത്വം; ഡി.വൈ.എഫ്.ഐ ഞാറ്റുവട്ടം പരിപാടി സംഘടിപ്പിച്ചു

പയ്യോളി: കര്‍ഷക പോരാട്ടത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഞാറ്റുവട്ടം പരിപാടി സംഘടിപ്പിച്ചു. സംസ്ഥാനകമ്മറ്റി അംഗം പി.സി.ഷൈജു പരിപാടി ഉദ്ഘാടനം ചെയ്തു. അന്നം തരുന്നവര്‍ക്കൊപ്പം കേരളത്തിന്റെ യുവത്വം എന്നതിന്റെ ഭാഗമായാണ് പയ്യോളി ടൗണില്‍ ഡി.വൈ.എഫ്.ഐ ഞാറ്റുവട്ടം പരിപാടി സംഘടിപ്പിച്ചത്. പി.അനൂപ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ചങ്ങാടത്ത്, എ.കെ.ഷൈജൂ, അരുണ്‍ തുടങ്ങിവര്‍ സംസാരിച്ചു.

ഫാത്തിമയ്ക്കും രാധയ്ക്കും സ്‌നേഹതണലൊരുക്കി പയ്യോളി ജനമൈത്രി പോലീസ്

പയ്യോളി : പയ്യോളി ജനമൈത്രി പോലീസും തുറയൂരിലെ സുമനസ്സുകളും ചേര്‍ന്ന് ഫാത്തിമ, രാധ എന്നിവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നു. കിഴക്കാനത്ത് മുകളില്‍ ലക്ഷംവീട് കോളനിയില്‍ ഇടിഞ്ഞ് വീഴറായ വീട്ടിലാണ് ഫാത്തിമയും രാധയും താമസിക്കുന്നത്. പുതിയ വീടുകളുടെ കുറ്റിയിടല്‍ കര്‍മ്മം നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. അശ്വകുമാര്‍, തേനാങ്കലില്‍ ഇസ്മയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പയ്യോളി ഇന്‍സ്‌പെക്ടര്‍ എം.പി.

ജില്ലയില്‍ ഇന്ന് 770 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി രോഗം ബാധിച്ചവര്‍ കൂടുതല്‍ കൊയിലാണ്ടി, പേരാമ്പ്ര, വടകര

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 770 കൊവിഡ് പോസിറ്റീവ് കേസുകള്‍. 738 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. വിദേശത്ത് നിന്ന് എത്തിയവരില്‍ നാലു പേര്‍ക്ക് പോസിറ്റിവായി. ഉറവിടം വ്യക്തമല്ലാത്ത 24 പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 510 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

കൊയിലാണ്ടിയിൽ ആർഎംപി മത്സരിക്കും

കൊയിലാണ്ടി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വടകര, കൊയിലാണ്ടി ഉള്‍പ്പെടെ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ആര്‍.എം.പി.ഐ മത്സരിച്ചേക്കും. നാദാപുരം, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത് എന്നിവയാണ് മത്സരിക്കാന്‍ സാധ്യതയുള്ള മറ്റു മണ്ഡലങ്ങള്‍. വ​ട​ക​ര​യി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. വേ​ണു​വോ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ. ര​മ​യോ ആ​യി​രി​ക്കും സ്ഥാ​നാ​ര്‍ഥി. കൊയിലാണ്ടിയിൽ പാർട്ടി നേതാക്കളെയും ചില പൊതുസമ്മതരായ ആളുകളേയും പാർട്ടി

error: Content is protected !!