Category: പയ്യോളി
കൊച്ചി ഫ്ളാറ്റിലെ കൊലപാതകം: അറസ്റ്റിലായ പയ്യോളി സ്വദേശിയുടെ കയ്യില്‍ നിന്ന് മാരക മയക്കുമരുന്ന് പിടികൂടി; കഞ്ചാവുമായി മറ്റൊരു കോഴിക്കോട് സ്വദേശിയും പിടിയിൽ
കൊച്ചി: കാക്കനാട് ഫ്ളാറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് നിന്നും പിടിയിലായ പയ്യോളി സ്വദേശിയുടെ കയ്യില്‍ നിന്നും മാരക മയക്കുമരുന്നും കഞ്ചാവും പിടികൂടി. പയ്യോളി സ്വദേശി അര്‍ഷാദിന്റെ കയ്യിൽനിന്നാണ് എംഡിയെ ഉൾപ്പെടെയുള്ള വ പിടികൂടിയത്. ഇയാള്‍ക്കൊപ്പം കോഴിക്കോട് സ്വദേശി അശ്വന്തും പിടിയിലായിട്ടുണ്ട്. അഞ്ച് ഗ്രാം എം.ഡി.എം.എ യും ഒരു കിലോ കഞ്ചാവുമാണ് ഇവരിൽനിന്ന് പിടികൂടിയത്. മലപ്പുറം വണ്ടൂര്‍
പയ്യോളിയിൽ വിജിലൻസ് റെയ്ഡ്; വില്ലേജ് ഓഫീസിലും തുറയൂരുള്ള ജീവനക്കാരന്റെ വീട്ടിലും റെയ്ഡ് പുരോഗമിക്കുന്നു
പയ്യോളി: പയ്യോളി വില്ലേജ് ഓഫീസിൽ വിജിലൻസിന്റെ റെയ്ഡ്. വില്ലജ് ഓഫീസിലെ ഒരു ജീവനക്കാരന്റെ വീട്ടിലും വിജിലൻസ് റെയ്ഡ് പുരോഗമിക്കുന്നു. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് പയ്യോളി പേരാമ്പ്ര റോഡിൽ കീഴൂരിലുള്ള വില്ലേജ് ഓഫീസിൽ വിജിലൻസ് സംഘം എത്തിയത്. തുടർന്ന് ജീവനക്കാരെ വിളിച്ചു വരുത്തുകയായിരുന്നു ഇതേ സമയം തന്നെ ജീവനക്കാരന്റെ തുറയൂരുള്ള വീട്ടിലും മറ്റൊരു സംഘം അന്വേഷണം
കൊച്ചിയിൽ യുവാവിനെ കൊലപെടുത്തി മൃതദേഹം ഫ്ലാറ്റിൽ ഒളിപ്പിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന പയ്യോളി സ്വദേശിയെ കാണ്മാനില്ല
കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണ (23)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം ഫ്ലാറ്റിലെ മുറിക്കുള്ളിൽ കെട്ടിപ്പൊതിഞ്ഞ് വെച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കാക്കനാട് ഇടച്ചിറയിലെ ഒക്സോണിയ ഫ്ലാറ്റിലാണ് കൊലപാതകം ഫ്ലാറ്റിൽ സജീവിന്‍റെ കൂടെ താമസിച്ച ഒരാളെ കാണാനില്ല. പയ്യോളി
ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു
പയ്യോളി: ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. മൂന്നുകുണ്ടന്‍ചാലില്‍ സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. ബഹ്‌റൈനിലെ സല്ലാഖിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ സിദ്ധാര്‍ത്ഥിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബഹ്‌റൈനില്‍ ഡെലിവറി പേഴ്‌സണായി
”ഒരുമാസത്തിനുള്ളില്‍ തുറയൂരില്‍ ആത്മഹത്യ ചെയ്തത് അഞ്ച് കുട്ടികള്‍; കുഞ്ഞുങ്ങള്‍ ഇത്തരത്തില്‍ മരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ മരിക്കുന്നത് അച്ഛനമ്മമാര്‍ തന്നെയാണ്, നാട് തന്നെയാണ്”; സ്വന്തം നാട് അഭിമുഖീകരിക്കുന്ന സാമൂഹ്യപ്രശ്‌നത്തിലേക്ക് ശ്രദ്ധക്ഷണിച്ച് മിമിക്രി കലാകാരന്‍ സിറാജ് പയ്യോളി
പയ്യോളി: യുവാക്കള്‍ക്കിടയില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ അടിയന്തരമായ ഇടപെടല്‍ ആവശ്യമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തി മിമിക്രി കലാകാരന്‍ സിറാജ് പയ്യോളി. തുറയൂരില്‍ അടുത്തിടെ അഞ്ച് കുട്ടികളാണ് വിവിധ സാഹചര്യങ്ങളില്‍ ആത്മഹത്യ ചെയ്തതെന്നും നാട്ടുകാരനെന്ന നിലയില്‍ തന്നെ മാനസികമായി ഇത് ഏറെ വിഷമിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ആത്മഹത്യകളിലേക്ക് നയിച്ച സാഹചര്യങ്ങള്‍
പയ്യോളിയില്‍ ഇന്നലെ ട്രെയിന്‍തട്ടി മരിച്ചത് പയ്യോളി അങ്ങാടി സ്വദേശി ബിജു
പയ്യോളി: പയ്യോളി ക്രിസ്ത്യന്‍ പള്ളി റോഡിന് സമീപം ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പയ്യോളി അങ്ങാടി സ്വദേശിയായ ഓര്‍ക്കണ്ടത്തില്‍ ബിജു ആണ് മരിച്ചത്. 41 വയസാണ്. ഇന്നലെ വൈകുന്നേരമാണ് റെയില്‍വേ ട്രാക്കില്‍ പുരുഷനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിത്. കണ്ണൂര്‍ -എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് കടന്നുപോയതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തല ചിന്നി ചിതറിയിരുന്നതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍
പയ്യോളിയിൽ ട്രെയിൻതട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് പയ്യോളി അങ്ങാടി സ്വദേശി ബിജു
പയ്യോളി: പയ്യോളി കൃസ്ത്യൻ പള്ളി റോഡിന് സമീപം ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പയ്യോളി അങ്ങാടി സ്വദേശിയായ . ഓർക്കണ്ടത്തിൽ ബിജു ആണ് മരിച്ചത്. 41 വയസാണ്. ഇന്നലെ വൈകുന്നേരമാണ് റെയിൽവേ ട്രാക്കിൽ പുരുഷനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിത്. കണ്ണൂർ -എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തല ചിന്നി ചിതറിയിരുന്നതിനാൽ മൃതദേഹം
ഇന്ന് അല്‍പ്പ സമയം ആരോഗ്യകാര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാം; മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള; ജീവിത ശൈലി രോഗങ്ങളുള്‍പ്പെടെ സൗജന്യ പരിശോധനാ സൗകര്യം
പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പും, ഇതരവകുപ്പുകളും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യമേള ഇന്ന് നടക്കും. പയ്യോളി തിക്കോടിയന്‍ സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മേലടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രാവിലെ ഘോഷയാത്രയോടെ ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കെ. മുരളീധരന്‍ എം.പി. നിര്‍വഹിക്കും. കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിക്കും. മേളയില്‍
ചാലിക്കരയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജനൽ സെന്ററിൽ അധ്യാപക പാനൽ തയാറാക്കുന്നു; അപേക്ഷിക്കാൻ മറക്കല്ലേ
പേരാമ്പ്ര: ചാലിക്കരയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജനൽ സെന്ററിൽ കംപ്യൂട്ടർ സയൻസ്, സോഷ്യൽ വർക്ക് വിഭാഗങ്ങളിൽ അധ്യാപകരെ നിയമിക്കുന്നതിനായി പാനൽ തയാറാക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ ബയോഡേറ്റ സഹിതം 29 ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് ഓഫിസിൽ സമർപ്പിക്കണം. Summary: creating teacher’s pannel at calicut university regional center at chalikara
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തിലൊളിപ്പിച്ചു സ്വര്‍ണ്ണം കടത്താന്‍ ശ്രമം; പയ്യോളി, വടകര സ്വദേശികളുള്‍പ്പെടെയുള്ളവരില്‍ നിന്ന് കണ്ടെത്തിയത് രണ്ടരക്കോടിയുടെ സ്വര്‍ണ്ണം
പയ്യോളി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. അനധികൃതമായി കൊണ്ടുവന്ന രണ്ടരക്കോടിയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്. പയ്യോളി, വടകര സ്വദേശികളുള്‍പ്പെടെ പിടിയില്‍. വിദേശത്തു നിന്ന് എത്തിയ ആറ് വിമാന യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണം പിടികൂടിയത്. നാലരക്കിലോയിലേറെ സ്വര്‍ണ്ണ മിശ്രിതമാണ് പിടികൂടിയത്. സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ചാണ് നിലയിലാണ് കണ്ടെത്തിയത്. വടകര സ്വദേശി റിഷാദില്‍ നിന്ന് ഒരു