Category: ചരമം
എടവരാട്ടെ പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന പടുവാഴയില് അമ്മത് അന്തരിച്ചു
പേരാമ്പ്ര: എടവരാട്ടെ പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും വളണ്ടിയര്‍കോര്‍ അംഗവുമായിരുന്ന പടുവാഴയില് അമ്മത് അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭാര്യ:ഫാത്തിമ കോട്ടയില്‍. മക്കള്‍: അബ്ദുല്‍ കരീം (ദുബൈ), അബു ആവള (പോര്‍ട്ടര്‍ പേരാമ്പ്ര), അസീസ് (ദുബൈ), കദീജ, ആയിഷ. മരുമക്കള്‍: ടി.എന്‍ കുഞ്ഞമ്മത് (എടവരാട്), ഇബ്രാഹീം(കല്ലൂര്‍), സാബിറ (കടിയങ്ങാട്), ഹാജറ (എടവരാട്), മുഹ്സിന (വേളം). സഹോദരങ്ങള്‍: മൊയ്തു
താമരശ്ശേരി പരപ്പന്‍പൊയിലില്‍ തനിച്ചു താമസിച്ച വയോധിക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുള്ളതായി സംശയം
കോഴിക്കോട്: താമരശ്ശേരി പരപ്പന്‍പൊയില്‍ തനിച്ച് താമസിച്ച വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. മേപ്പുതിയോട്ടില്‍ മൈഥിലി (67) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. മകന് ഷാജി വയനാട്ടില്‍ ജോലിക്ക് പോയതായിരുന്നു. മകള്‍ മിനി വിവാഹം കഴിച്ച് കൊയിലാണ്ടിയിലാണ് താമസം. കഴിഞ്ഞ നാല് ദിവസത്തിലധികമായി വീട്ടില്‍
കോൺഗ്രസ് നടുവണ്ണൂർ മണ്ഡലം മുൻ പ്രസിഡണ്ടും റിട്ടയേർഡ് അധ്യാപകനുമായ പുളിയിലോട്ട് പി സുധാകരൻ നമ്പീശൻ അന്തരിച്ചു
നടുവണ്ണൂർ: കോൺഗ്രസ് നടുവണ്ണൂർ മണ്ഡലം മുൻ പ്രസിഡണ്ടും റിട്ടയേർഡ് അധ്യാപകനുമായ കാവുന്തറ കെടത്തോത്ത് പുളിയിലോട്ട് സുധാകരൻ നമ്പീശൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. അരിക്കുളം കെ.പി.എം.എസ്.എം സ്കൂളിലെ മുൻ അധ്യാപകനായിരുന്നു. സരസ്വതി അമ്മയാണ് ഭാര്യ. പരേതനായ പുളിയിലോട്ട് നാരായണൻ നമ്പീശൻ വൈദ്യരും ശ്രീദേവി അമ്മയുമാണ് മാതാപിതാക്കൾ. മക്കൾ: രഞ്ജിനി (അധ്യാപിക, സിൽവർ ഹിൽസ് എച്ച്.എസ്.എസ്), മഞ്ജുഷ (അധ്യാപിക
പേരാമ്പ്ര കൈതക്കല്‍ നടുവിലയില്‍ അമ്മത് അന്തരിച്ചു
പേരാമ്പ്ര: കൈതക്കല്‍ നടുവിലയില്‍ അമ്മത് അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. പേരാമ്പ്രയിലെ ആദ്യ കാല പ്രവാസിയായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കള്‍: റിയാസ്, സാബിത്ത് (ഖത്തര്‍), റമീസ. മരുമക്കള്‍: ജമാല്‍ (രാമല്ലൂര്‍), ഷംന (വടകര), ഷബാന (പെരിങ്ങത്തൂര്‍). സഹോദരങ്ങള്‍: കുഞ്ഞാമി, കുഞ്ഞായിഷ, നഫീസ, അബ്ദുല്‍ ലത്തീഫ്, മൊയ്തീന്, ഡോ. യൂസുഫ് ( പ്രൊഫസര്‍ ഗവ: കോളജ് മൊകേരി). ഖബറടക്കം
കീഴരിയൂർ നൊച്ചിയത്ത് നാരായണൻ അന്തരിച്ചു
കീഴരിയൂർ: നൊച്ചിയത്ത് നാരായണൻ അന്തരിച്ചു. അൻപത്തിയേഴു വയസ്സായിരുന്നു.ജെസ്സിയാണ് ഭാര്യ. മക്കൾ: ദേവനന്ദ, ദേവദത്ത്. സഹോദരങ്ങൾ: കല്യാണി, ശാരദ, കാർത്യായനി, പരേതനായ ഗോപാലൻ. സംസ്കാരം നാളെ രാവിലെ 9 മണി വീട്ടുവളപ്പിൽ.
ചാവട്ട് തേവറൂല്‍ മീത്തല്‍ ലക്ഷ്മി അമ്മ അന്തരിച്ചു
മേപ്പയ്യൂര്‍: തേവറൂല്‍ മീത്തല്‍ ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന് നമ്പ്യാര്‍. മക്കള്‍: കമല, രവി, പരേതനായ ബാബു. മരുക്കള്: വിലങ്ങിലാട്ട് ശ്രീധരന്, പുഷ്പ, ശാന്ത. സഹോദരി: പരേതയായ അമ്മാളുഅമ്മ (എരവട്ടൂര്‍ ).
സഹോദരന്റെ കരളുമായി ഏഴുവര്‍ഷം; ഒടുക്കം ജീവിതം തിരിച്ചു പിടക്കാനാവാതെ പേരാമ്പ്ര സ്വദേശി സലീന യാത്രയായി
പേരാമ്പ്ര: സഹോദരന് കരള്‍ പകുത്തുനല്‍കിയിട്ടും ജീവിതം പാതിവഴിയില്‍നിര്‍ത്തി സഹോദരി യാത്രയായി. താന്നിയോട് ചെറുവലത്ത് സലീനയാണ് (24) കരള്‍മാറ്റശസ്ത്രക്രിയ ചെയ്തിട്ടും ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്. ഏഴുവര്‍ഷം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. സഹോദരന് സല്‍മാനാണ് കരള്‍ പകുത്തുനല്‍കിയത്. എറണാകുളം അമൃത ആശുപത്രിയില്‍വെച്ചായിരുന്നു ശസ്ത്രക്രിയ. ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടയില്‍ രോഗം വീണ്ടും തളര്‍ത്തുകയായിരുന്നു. ഒരുമാസമായി പോണ്ടിച്ചേരി ജിപ്മര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം
ചക്കിട്ടപ്പാറ മറുമണ്ണിലെ മടുക്കാവുങ്കൽ ജോസഫ് അന്തരിച്ചു
പേരാമ്പ്ര: ചക്കിട്ടപ്പാറ മറുമണ്ണിലെ മടുക്കാവുങ്കൽ ജോസഫ് അന്തരിച്ചു. 84 വയസ്സായിരുന്നു. റോസമ്മയാണ് ഭാര്യ. മക്കൾ: സിസ്റ്റർ വിജയാ (മദർ സുപ്പീരിയർ, സെയിന്റ് വിൻസെന്റ് ഹോം, മാഹി) ജിബി, എം ജെ ബിജു, പരേതയായ സെലിൻ മരുമക്കൾ: ജോസ് ഷാജു ഷൈനി.
തച്ചൻകുന്നിലെ പഴയകാല വ്യാപാരിയായിരുന്ന പുത്തൻപുരയിൽ ഇബ്രാഹിം അന്തരിച്ചു
പയ്യോളി: തച്ചൻകുന്നിലെ പഴയകാല വ്യാപാരിയായിരുന്ന പുത്തൻപുരയിൽ ഇബ്രാഹിം അന്തരിച്ചു. 88 വയസാണ്. കദീശയാണ് ഭാര്യ. മക്കൾ: കുഞ്ഞബ്ദുള്ള ( ഖത്തർ), സക്കറിയ, റഷീദ് ( ഖത്തർ) സൈനബ മരുമക്കൾ : ആയിഷ (പേരാമ്പ്ര) ഫസീല (ചിങ്ങപുരം) മൊയ്തീൻ (പേരാമ്പ്ര). സഹോദരങ്ങൾ : പരേതരായ അമ്മത്, മൊയ്തു ഹാജി, അസ്സയിനാർ, സൂപ്പി ഹാജി, പക്രൻ, പാത്തു, ആയിഷ
ചെറുവണ്ണൂർ കണ്ടീത്താഴ വേട്ടാറേമ്മൽ കദീശ അന്തരിച്ചു
ചെറുവണ്ണൂർ : കണ്ടീത്താഴ വേട്ടാറേമ്മൽ കദീശ അന്തരിച്ചു. 85 വയസ്സായിരുന്നു. പരേതനായ ഇബ്രാഹീമാണ് ഭർത്താവ്. മക്കൾ: കുഞ്ഞബ്ദുല്ല, മുഹമ്മദലി സഖാഫി. മരുമക്കൾ: ഫാത്തിമ പലച്ചുവട്, ആയിഷ സിവി