Category: ചരമം

Total 1089 Posts

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും മികച്ച കര്‍ഷകനുമായ മേപ്പയ്യൂര്‍ ചെറുവപ്പുറത്ത് ഗംഗാധരന്‍ നായര്‍ അന്തരിച്ചു

മേപ്പയ്യൂര്‍: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും മികച്ച കര്‍ഷകനുമായ ചെറുവപ്പുറത്ത് ഗംഗാധരന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: ദീപ, ദീപ്തി. മരുമക്കള്‍: അനില്‍കുമാര്‍ (ചൈത്രം സിഗ്‌നല്‍ സാറ്റ്‌കേബിള്‍ കീഴ്പ്പയ്യൂര്‍), സുരേഷ് ബേബി പനായി ബിസ്‌നസ്. സഹോദരങ്ങള്‍: പരേതരായ കാര്‍ത്ത്യായനി അമ്മ ചെറുവപ്പുറത്ത്, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ചാത്തോത്ത്, ജാനു അമ്മ മങ്ങാട്ടുമ്മല്‍.

പൂനൂര്‍ സ്വദേശിയായ യുവാവ് ദമാമില്‍ പനി ബാധിച്ച് മരിച്ചു

പൂനൂര്‍: താമരശ്ശേരി പൂനൂര്‍ കോളിക്കല്‍ തോട്ടത്തില്‍ ബാസിത് ദമാമില്‍ അന്തരിച്ചു. ഇരുപത്താറ് വയസ്സായിരുന്നു. പനി ബാധിച്ച് ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു മരണം. സൗദിയിലെ അല്‍ ഖസീമിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ബാസിത്. കമ്പനി ആവശ്യാര്‍ത്ഥം ദമാമില്‍ എത്തിയതായിരുന്നു. നേരത്തെ കുവൈത്തില്‍ ഉണ്ടായിരുന്ന ബാസിത് ഒരു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. മരണ വിവരം അറിഞ്ഞ് റിയാദിലുള്ള ഉപ്പ

എടവരാട്ട് കാമ്പ്രത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു

പേരാമ്പ്ര: എടവരാട്ട് കാമ്പ്രത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. കൈപ്രം ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി, കരുമാറത്ത് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി, എടവരാട് മുഈനുൽ ഇസ്ലാം സെക്കണ്ടറി മദ്രസ്സ മാനേജിംഗ് കമ്മിറ്റി എന്നിവയുടെ ഭാരവാഹിയുമായിരുന്നു ഇദ്ദേഹം. ബിയ്യാത്തു കിണറുള്ള പറമ്പിലാണ് ഭാര്യ. ഷരീഫ,സാജിത,ജയഫർ കാമ്പ്രത്ത്,ഇസ്മായിൽ കല്ലറ എന്നിവര്‍ മക്കളാണ്. മുസ്തഫ,കരീം ചേണികണ്ടി,സജില,അൻസില എന്നിവരാണ് മരുമക്കള്‍. സഹോദരൻ:

നൊച്ചാട് പാറച്ചോട്ടില്‍ മുഹമ്മത് ഷഹ്‌സിന്‍ അന്തരിച്ചു

നൊച്ചാട്: നൊച്ചാട് പാറച്ചോട്ടില്‍ മുഹമ്മത് ഷഹ്‌സിന്‍ അന്തരിച്ചു. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. അസുഖത്തെത്തുടര്‍ന്നായിരുന്നു മരണം. ഉപ്പ: പി.സി സലിം. ഉമ്മ: സാഹിദ. സഹോദരി: സഹല ഫര്‍സാന. പേരാമ്പ്ര ദാറുംന്‍ജും കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മത് ഷഹ്‌സിന്‍.

പാരമ്പര്യ ആയുര്‍വേദ മൃഗചികിത്സ വൈദ്യന്‍ കൂരാച്ചുണ്ട് ഉള്ളുരിക്കര മാത്യു അന്തരിച്ചു

കൂരാച്ചുണ്ട്: മാത്യു ഉള്ളുരിക്കര അന്തരിച്ചു. എണ്‍പത്തെട്ട് വയസ്സായിരുന്നു. കൂരാച്ചുണ്ടില്‍ പാരമ്പര്യ ആയുര്‍വേദ മൃഗചികിത്സ വൈദ്യനായി സേവനം അനുഷ്ഠിച്ചുട്ടുണ്ട്. ഭാര്യ: പരേതയായ അന്നമ്മ (കരിമ്പനക്കുഴിയില്‍ കുടുംബാഗം). മക്കള്‍: ഷേര്‍ളി പെരുവ, വിത്സന്‍ മാത്യു. മരുമക്കള്‍: പരേതനായ ജോസ് ഉമ്മനാല്‍ പെരുവ, ലിസ്സി താഴത്തെകുടി മീനങ്ങാടി. സഹോദരങ്ങള്‍: പരേതനായ ജോണ്‍ തോമസ്, കുരുവിള തോമസ്, പരേതനായ ഫാദര്‍ ജോര്‍ജ്

ചെമ്പനോട ഔസേപ്പ് പറമ്പില്‍ തോമസ് അന്തരിച്ചു

ചെമ്പനോട: ഔസേപ്പ് പറമ്പില്‍ തോമസ് (കുഞ്ഞുമോന്‍) അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ലില്ലി തോമസ് പൂഴിത്തോട്. മക്കള്‍: രാജീവ് തോമസ് (കേരളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി), രാജേഷ് തോമസ്. മരുമക്കള്‍: സിന്ധു രാജീവ് കൂട്ടുങ്കല്‍, ജിജിമോള്‍ രാജേഷ് കൊച്ചുകുടിയില്‍. പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം സംസ്ക്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് ചെമ്പനോട സെന്റ്

ആവള പാണ്ടിക്കര കുമാരന്‍ അന്തരിച്ചു

ആവള: പാണ്ടിക്കര കുമാരന്‍ അന്തരിച്ചു. അന്‍പത്തെട്ട് വയസ്സായിരുന്നു. പരേതരായ തെയ്യോന്റെയും പറായിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: അനന്തു, ഹരിത. മരുമകള്‍: സയന (ആവള). സഹോദരങ്ങള്‍: ഗോപാലന്‍, മാധവന്‍, പരേതരായ അരിയന്‍, ശങ്കരന്‍ (റിട്ട എച്ച്.എം ആവള കുട്ടോത്ത് ജി.എം.എല്‍.പി സ്‌കൂള്‍), അരിയായി, ചെമ്പയി, ജാനു, മീനാക്ഷി.

നിടുമ്പൊയില്‍ ആയനോത്ത് ലക്ഷ്മി അമ്മ അന്തരിച്ചു

നിടുമ്പൊയില്‍: ആയനോത്ത് ലക്ഷ്മി അമ്മ അന്തരിച്ചു. തൊണ്ണൂറ്റി രണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ അപ്പുക്കുട്ടി നായര്‍. മക്കള്‍: പത്മിനി വത്സല, ഗംഗാധരന്‍, ശശികുമാര്‍(ബാബു). മരുമക്കള്‍: പരേതനായ കിഴിഞ്ഞാണ്യം കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍ (ചാനിയംകടവ്) , ശൈലജ, വിജിഷ (മുചുകുന്ന്). സഹോദരങ്ങള്‍: അമ്മുക്കുട്ടി അമ്മ, പരേതരായ ബാലകൃഷ്ണന്‍ നായര്‍, ഓമന അമ്മ ജാനകി അമ്മ, കുഞ്ഞി അമ്മ, മീനാക്ഷി

കീഴരിയൂര്‍ നടുക്കണ്ടിയില്‍ അമ്മാളു അമ്മ അന്തരിച്ചു

കീഴരിയൂര്‍: കീഴരിയൂര്‍ നടുക്കണ്ടിമുക്കിലെ നടുക്കണ്ടിയില്‍ അമ്മാളു അമ്മ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. മകന്‍: ദാമോദരന്‍ (ടി.പി.കെ.ലൈറ്റ് & സൗണ്ട്). മരുമകള്‍: സുധ പൂക്കാട്. സഹോദരി: പരേതയായ ലക്ഷ്മി അമ്മ കൂടാലിട.

റിട്ടയേര്‍ഡ് അധ്യാപകന്‍ കടിയങ്ങാട് വലിയ പറമ്പില്‍ സി.വി രാഘവന്‍ അന്തരിച്ചു

കടിയങ്ങാട്: ചൊക്ലി സൗത്ത് വയലളം യു.പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ കടിയങ്ങാട് വലിയ പറമ്പില്‍ സി.വി രാഘവന്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. സി.പി.ഐ(എം) കടിയങ്ങാട് ബ്രാഞ്ച് സെക്രട്ടറി, പേരാമ്പ്ര റീജിനല്‍ കോ ഒപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ ചങ്ങാരോത്ത് പഞ്ചായത്ത് സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ പേരാമ്പ്ര ഏരിയ കമ്മിറ്റിയഗം എന്നീ നിലയില്‍

error: Content is protected !!