Category: ചരമം

Total 1088 Posts

കീഴരിയൂര്‍ ചെറിയാത്തോത്ത് മീത്തല്‍ ചിരുതക്കുട്ടി അന്തരിച്ചു

കീഴരിയൂര്‍: ചെറിയാത്തോത്ത് മീത്തല്‍ ചിരുതക്കുട്ടി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: കണ്ണന്‍. മക്കള്‍: സുരേഷ്, ഉഷ, ഹരീഷ് (ഖത്തര്‍). മരുമക്കള്‍: രജനി (തിക്കോടി), ചന്ദ്രന്‍ (വിളയാട്ടുര്‍ ), വിന്‍സി (മൂലാട്).

തൊട്ടിൽപ്പാലത്തു നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൊട്ടിൽപ്പാലം: തൊട്ടിൽപ്പാലത്ത് നിന്ന് രണ്ടുദിവസം മുൻപ് കാണാതായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോതോട് അമ്പലക്കാവ് ചാരുമേൽ മഹേഷിന്റെ ഭാര്യ സുഗിഷയാണ് മരിച്ചത്. മുപ്പത്തഞ്ച് വയസ്സായിരുന്നു. കഴുഞ്ഞ ദിവസം മുതൽ സുഗിഷയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ lതൊട്ടിൽപ്പാലം പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ വീടിന് അര

കൊയിലാണ്ടി മുചുകുന്നില്‍ യുവാവ് വീടിനുള്ളില്‍ മരിച്ചനിലയില്‍

മുചുകുന്ന്: കൊയിലോത്തുംപടിയില്‍ യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍. വെള്ളറക്കാടന്‍ കണ്ടി രജീഷ് ആണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. രാവിലെ മുറിയില്‍ രജീഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിഗരറ്റ് കുറ്റി കിടക്കയിൽ വീണ് പുകഞ്ഞതിനെ തുടർന്ന് മുറിയിലാകെ പുക പടർന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അച്ഛന്‍: നാരായണന്‍ നായര്‍.

എലങ്കമല്‍ തുപ്പറ ഉമ്മാച്ച അന്തരിച്ചു

എലങ്കമല്‍: എലങ്കമല്‍ തുപ്പറ ഇമ്പിച്ച്യാലിയുടെ ഭാര്യ ഉമ്മാച്ച അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. മകന്‍: മുഹമ്മദ്, മരുമകള്‍: റഹ്‌മത്ത് മയ്യത്ത് നിസ്‌കാരം എലങ്കമല്‍ ജുമാ മസ്ജിദില്‍ നടന്നു.  

കാരയാട് കാളിയത്ത് മുക്ക് അരയന്നൂർ മാധവൻ അന്തരിച്ചു

അരിക്കുളം: കാരയാട് കാളിയത്ത് മുക്ക് അരയന്നൂർ മാധവൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസാണ്. പഴയ കാല സംഘപ്രവർത്തകനാണ്. പരേതനായ കോളിയോട്ട് പത്മനാഭൻ നായരുടെയും കോറോത്ത് ലക്ഷ്മി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ശാരദ (നന്മണ്ട , രാഘവൻ അരയന്നൂർ (പ്രസിഡന്റ്, പഴശ്ശി രാജ കോ ഓപ് സൊസൈറ്റി കോക്കല്ലൂർ, ബാലുശ്ശേരി), ഇന്ദിര (ചാലിക്കര, ) മനോജ് കുമാർ (ആദർശ്

ജനകീയമുക്ക് നെല്ലിയുള്ളതിൽ സൂപ്പി ഹാജി അന്തരിച്ചു

മേപ്പയ്യൂർ: ജനകീയമുക്ക് നെല്ലിയുള്ളതിൽ സൂപ്പി ഹാജി (നടോത്ത്) അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അമ്മത്, ഇബ്രാഹീം, ബഷീർ സഖാഫി (സൗദി അറേബ്യ), ഷംസുദ്ധീൻ, ആയിശ, ജമീല. മരുമക്കൾ: അബു (പേരാമ്പ്ര), റഫീഖ് (കൊയിലാണ്ടി), ആയിഷ (ചെറുവണ്ണൂർ), മുനീറ (തിരുവള്ളൂർ), സമീറ (നരിക്കുനി), നദീറ (വെല്ലുകര).

വേളത്തെ പ്രമുഖ സി.പി.ഐ നേതാവും മുൻ പഞ്ചായത്തം​ഗവുമായ ഒ.പി രാഘവൻ അന്തരിച്ചു

വേളം: വേളത്തെ പ്രമുഖ സി.പി.ഐ നേതാവും മുൻ പഞ്ചായത്തം​ഗവുമായ ഒറ്റ പിലാവുള്ളതിൽ രാഘവൻ അന്തരിച്ചു. രോ​ഗബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. കെ.ഐ.ടി.സി ജില്ലാ കമ്മിറ്റി അം​ഗം, സി.പി.ഐ വേളം ലോക്കൽ കമ്മിറ്റി അം​ഗം, എൻ.ആർ.ഇ.ജി പഞ്ചായത്ത് ഭാരവാഹി, പൂളക്കൂൽ ക്ഷീരോത്പ്പാദക സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ലീല മക്കൾ: രാജേഷ്, രമ്യ മരുമക്കൾ:

മേപ്പയൂര്‍ നരക്കോട് ഗുഡ്സ് കാരിയര്‍ ഡ്രൈവറായിരുന്ന അരീക്കര രാജീഷ് അന്തരിച്ചു

മേപ്പയൂര്‍: നരക്കോട് അരീക്കര രാജീഷ് അന്തരിച്ചു. മുപ്പത്തൊന്‍പത് വയസ്സായിരുന്നു. നരക്കോട് ഗുഡ്‌സ് കാരിയര്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അച്ഛന്‍: പരേതനായ കേളപ്പന്‍. അമ്മ: കുഞ്ഞിമ്മാത. സഹോദരങ്ങള്‍: രാജീവന്‍, മോളി, ശോഭ. സംസ്‌കാരം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുവളപ്പില്‍.

ചാലക്കുടിയില്‍ ട്രെയിന്‍ അപകടത്തില്‍ അരിക്കുളം സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു

അരിക്കുളം: ചാലക്കുടി റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിന്‍ അപകടത്തില്‍ അരിക്കുളം സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. അരിക്കുളം പാറക്കുളങ്ങര മേപ്പുകൂടി ഫഹദ് (കുട്ടു) ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസ്സായിരുന്നു. മൂവാറ്റുപുഴ എസ്.എന്‍ കോളേജില്‍ ബി.എഡ് വിദ്യാര്‍ത്ഥിയാണ്. അവധിയായതിനാല്‍ ഇന്നലെ കോളേജില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് മരണം സംഭവിച്ചത്. അങ്കമാലിയില്‍ നിന്നും ട്രെയിന്‍ കയറിയ ഫഹദ് ട്രെയിനില്‍ നിന്നും

error: Content is protected !!