Category: ചരമം

Total 1518 Posts

ഒഞ്ചിയം കാളംകുളത്ത് വിജയലക്ഷ്മി അന്തരിച്ചു

ഒഞ്ചിയം: കാളംകുളത്ത് വിജയലക്ഷ്മി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്‌: പരേതനായ കാളംകുളത്ത് ശങ്കരൻ നമ്പ്യാര്‍. മക്കൾ: മധു കുമാര്‍ (ഓർമ്മ ഗ്യാസ്, ഓര്‍ക്കാട്ടേരി), മനോജ് കുമാര്‍ (കളര്‍ ബി, വടകര), ലസിത കുന്നുമ്മക്കര. മരുമക്കൾ: പരേതനായ രമേശൻ കൂടത്തിൽ (കുന്നുമ്മക്കര), പ്രഭ (അരൂ൪). സഹോദരങ്ങൾ: രാമകൃഷ്ണൻ (ഇരിങ്ങണ്ണൂര്‍), വിനോദൻ (കോഴിക്കോട്), ഭാര്‍ഗ്ഗവി (കതിരൂർ), രമ (മണത്തണ).

തോടന്നൂർ ആശാരിക്കണ്ടി മീത്തൽ മാധവി അന്തരിച്ചു

തോടന്നൂർ: ആശാരിക്കണ്ടി മീത്തൽ മാധവി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ കരുവോത്ത് കൃഷ്ണൻ. മക്കൾ: എൻ.കെ പവിത്രൻ (മന്തരത്തൂർ ബാങ്ക്), രാധ, സതി. മരുമക്കൾ: പരേതനായ രമേശൻ (തലായി), കുമാരൻ (ആയഞ്ചേരി), ഉഷ. [mid4 Description: Thodannur asharikkandi meethal madhavi passed away

റിട്ട. അധ്യാപിക മുക്കാളി കറപ്പക്കുന്നിലെ മീത്തലെ മണ്ണിപ്പൊയിൽ ലീല അന്തരിച്ചു

മുക്കാളി: കറപ്പക്കുന്നിലെ മീത്തലെ മണ്ണിപ്പൊയിൽ ലീല അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ന്യൂമാഹി എം യു എം ഹൈസ്കൂളിലെ അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ എം.പി കുമാരൻ സംസ്ക്കാരം ഉച്ചയ്ക്ക്12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

അഴിയൂർ ചക്കമ്പത്ത് ശിവഗംഗയിൽ പ്രവീൺ അന്തരിച്ചു

അഴിയൂർ: ചക്കമ്പത്ത് ശിവഗംഗയിൽ പ്രവീൺ അന്തരിച്ചു. അൻപത്തിയൊമ്പത് വയസായിരുന്നു. അച്ഛൻ: പരേതനായ കുഞ്ഞനന്തൻ നമ്പ്യാർ (കണ്ണൂർ) അമ്മ: പൂന്തോട്ടത്തിൽ ജാനകി അമ്മ ഭാര്യ: ചക്കമ്പത്ത് ജയശ്രീ (മാഹി ഗവൺമെൻ്റ് പ്രസ്സ്) സംസ്ക്കാരം നാളെ രാവിലെ പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.

എളമ്പിലാട് പുത്തൂർ കുഞ്ഞിഗോപാലൻ നായർ അന്തരിച്ചു

വടകര: എളമ്പിലാട് പുത്തൂർ കുഞ്ഞി ഗോപാലൻ നായർ അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ.: സാവിത്രി മക്കൾ: ബിജു, ശ്രീജ (കൊയിലാണ്ടി പോലീസ് സൊസൈറ്റി), ശ്രീജിത്ത് (വേങ്ങര സ്കൂൾ ) മരുമക്കൾ: മോഹനകൃഷ്ൻ (എസ് ഐ ജില്ലാ ക്രൈം ബ്രാഞ്ച്) ശോഭന , അഞ്ജു സഞ്ചയനം ഞായറാഴ്ച നടക്കും

ആവള കുട്ടോത്ത് രയരോത്ത് കുന്നുമ്മല്‍ സന്തോഷ് അന്തരിച്ചു

ചെറുവണ്ണൂര്‍: ആവള കുട്ടോത്ത് രയരോത്ത് കുന്നുമ്മല്‍ സന്തോഷ് വയനാട് അഞ്ചുകുന്ന് കല്ലിട്ടാംകുഴി വീട്ടില്‍ അന്തരിച്ചു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു. അച്ഛന്‍: പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍. അമ്മ: പരേതയായ ലക്ഷ്മിയമ്മ. ഭാര്യ: സബിത (അഞ്ചുകുന്ന്). മകള്‍: ശ്രീലക്ഷ്മി (ടിടിസി വിദ്യാര്‍ത്ഥി, തിരുവനന്തപുരം). സഹോദരന്‍: ടി.എം ശശിധരന്‍ (അരങ്ങ് കുട്ടോത്ത്). Description: Avala Kutoth Rayaroth Kunummal Santhosh passed

പുതുപ്പണം കറുകയില്‍ കുറ്റിയില്‍ രാജന്‍ അന്തരിച്ചു

പുതുപ്പണം: കറുകയില്‍ കുറ്റിയില്‍ രാജന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഇരിങ്ങല്‍ പൂഴിയില്‍ എല്‍.പി സ്‌കൂളിലെ റിട്ട.അധ്യാപകനായിരുന്നു. സി.പി.ഐ.എം കറുക ബ്രാഞ്ച് അംഗമാണ്. ഭാര്യ: ജയ. മക്കള്‍: ഷര്‍മിള, റിഞ്ചു. മരുമക്കള്‍: സോനു (ചോയ്‌സ് ഓട്ടോ പാര്‍ട്‌സ്), രാജേഷ് (യുഎല്‍സിസിഎസ്, മണിയൂര്‍). Description: puthuppanam karukayil kuttiyil Rajan passed away

വടകര പാലോളിപ്പാലത്ത് ട്രെയിന്‍ തട്ടി യുവതി മരിച്ചു

വടകര: പുതുപ്പണം പാലോളിപ്പാലം ആക്കുപാലത്തിന് സമീപം ട്രെയിന്‍ തട്ടി യുവതി മരിച്ചു. ആക്കുന്റവിട ഷര്‍മിള (47) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. ഷര്‍മിള ആദ്യം താമസിച്ചിരുന്നത് ആക്കുപാലത്തിന് സമീപത്തായിരുന്നു. പിന്നീട് എസ്പി ഓഫീസിനടുത്തേക്ക് വീട് മാറുകയായിരുന്നു. ഇന്നലെ കുടുംബശ്രീക്കായി എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. എന്‍ജിന്‍ ഡ്രൈവര്‍ വടകര റെയില്‍വേ സ്‌റ്റേഷനില്‍ വിവരം അറിയിച്ചതിനെ

ഒഞ്ചിയം വണ്ണാർത്ത് ​ഗീത അന്തരിച്ചു

ഒഞ്ചിയം: വണ്ണാർത്ത് ​ഗീത അന്തരിച്ചു. അൻപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: ബാലകൃഷ്ണൻ മക്കൾ: നീനു, നീതു മരുമക്കൾ: അഭിലാഷ്, ശ്രീജിത്ത്

തോടന്നൂർ താഴെ മലയിൽ ശശീന്ദ്രൻ അന്തരിച്ചു

തോടന്നൂർ: താഴെ മലയിൽ ശിവകൃപയിൽ ശശീന്ദ്രൻ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭാര്യ:സുജാത മക്കൾ: ശ്യം എസ് നായർ . സഞ്ജു എസ് നായർ സഹോദരി: പുഷ്പ (ചെന്നൈ ) സംസ്കാരം വീട്ടുവളപ്പിൽ നടന്നു. Description: thaazhe malayil saseendran passed away    

error: Content is protected !!