Category: ചരമം

Total 1162 Posts

ഓർക്കാട്ടേരി പുറത്തേ മണലിൽ ഹമീദ് അന്തരിച്ചു

ഓർക്കാട്ടേരി: ഓർക്കാട്ടേരി പുറത്തേ മണലിൽ ഹമീദ് അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. മർഹൂം മമ്മുവിൻ്റെയും ആസിറയുടെയും മകനാണ്. ഭാര്യ സുഹ്റ. മക്കൾ: അക്ബർ (സൗദി അറേബ്യ), ഹസീന. മരുമക്കൾ: ഇസ്മാഈൽ വള്ളിക്കാട് (ദുബൈ), മുനവ്വിറ (അബ്‌ദുറഹിമാൻ മീനത്ത്) മൂരാട്. സഹോദരൻമാർ : യൂസുഫ് (പള്ളൂർ), ഇസ്മാഈൽ (പെരിങ്ങത്തൂർ). Summary: Purathe Manalil Hameed passed away at

വടകര താഴെഅങ്ങാടി ചുണ്ടിൽ അസ്സൻകുട്ടി അന്തരിച്ചു

വടകര: താഴെഅങ്ങാടി പാണ്ടികശാല വളപ്പിൽ കബറുംപുറം ചുണ്ടിൽ അസ്സൻകുട്ടി അന്തരിച്ചു. ഭാര്യ :പരേതയായ മൈമു മക്കൾ : നാസർ, മനാഫ്, അസ്‌ലം, ആഫിസ്, മാഹില, തസ്‌ലീന, മരുമക്കൾ : നസീർ മാണിയൂർ, ബദറുന്നീസ അഴിത്തല, റസിയ തിക്കോടി, ഫാസില അഴിത്തല

ചെമ്മരത്തൂർ പറമ്പത്ത് ലക്ഷ്മി നിലയത്തിൽ ചാത്തോത്ത് ബാലക്കുറുപ്പ് അന്തരിച്ചു

ചെമ്മരത്തൂർ: പറമ്പത്ത് ലക്ഷ്മി നിലയത്തിൽ ചാത്തോത്ത് ബാലക്കുറുപ്പ് (ചങ്ങരോത്ത് കുടുംബാംഗം) അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ദീർഘകാലം വടകരയിൽ ഡോക്യുമെൻ്റ് റെെറ്റർ ആയി ജോലി ചെയ്തിരുന്നു. ഭാര്യ: കാർത്യായനി അമ്മ മക്കൾ: രാംകുമാർ, കൃഷ്ണകുമാർ മരുമകൾ:രമ്യ സഹോദരങ്ങൾ: ജാനു അമ്മ, പരേതരായ നാരായണി അമ്മ, കമലക്ഷി അമ്മ

ചെമ്മരത്തൂർ പുത്തലത്ത് ശാന്ത അന്തരിച്ചു

ചെമ്മരത്തൂർ: പുത്തലത്ത് ശാന്ത അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ പുത്തൻപുരയിൽ ഗോപാലൻ (കടമേരി). മകൾ: ഷീബ. മരുമകൻ: ചന്ദ്രൻ പിടിക്കൽ കോട്ടപ്പള്ളി. Description: chemmarathur puthalathu Shantha passed away  

മണിയൂർ പുലയൻകണ്ടി മീത്തൽ നാരായണി അന്തരിച്ചു

മണിയൂർ: പുലയൻകണ്ടി മീത്തൽ നാരായണി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കുട്ടി. മക്കൾ: പ്രേമി, പ്രേമൻ (നാനീസ് ഫുഡ് പ്രോഡക്ട്), പ്രമോദ്, പ്രദീഷ്, പ്രസീന. മരുമക്കൾ: പ്രേമരാജൻ, രജനി, ഷിജി, ദിവ്യ, സദാശിവൻ. Description: Maniyur Pulayankandi Meethal Narayani passed away

കുരിയാടി പാണൻ്റവിട രതീശൻ അന്തരിച്ചു

ചോറോട്: കുരിയാടി പാണൻ്റവിട രതീശൻ അന്തരിച്ചു. അച്ഛൻ: പരേതനായ ബാലൻ അമ്മ: കമല ഭാര്യ: മിനി മകൾ: ശിവനന്ദ

പരവന്തല കൈനോളി സാവിത്രി അന്തരിച്ചു

വടകര: പരവന്തല കൈനോളി സാവിത്രി അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: സജീവന്‍, സജിത. മരുമക്കള്‍: ജിഷ (ലിറ്റില്‍ ഫ്‌ളവര്‍ സ്‌ക്കൂള്‍, പരവന്തല), പരേതനായ വാസു. സഹോദരങ്ങള്‍: ദേവി, കരുണന്‍, പരേതരായ മാധവി, ബാലന്‍, ശ്രീധരന്‍സ വിശ്വന്‍, സത്യന്‍. Description: Paravanthala Kainoli Savitri passed away

തിരുവള്ളൂര്‍ കോറോംകണ്ടിയില്‍ മാതു അന്തരിച്ചു

തിരുവള്ളൂര്‍: കോറോംകണ്ടിയില്‍ മാതു അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: ജാനു, സരോജിനി, സജീവന്‍, രമേശന്‍. മരുമക്കള്‍: കൃഷ്ണന്‍ (ചെമ്മരത്തൂര്‍), അനില, ഷൈനി, പരേതനായ കാട്ടില്‍ കണാരന്‍. സഹോദരങ്ങള്‍: കണാരന്‍, പൊക്കന്‍, കൃഷ്ണന്‍, ചാത്തു, മന്ദി, മാത, നാരായണന്‍. Description: Thiruvallur korokandiyil Mathu passed away

നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിന് സമീപം ചെത്തിൽ കുമാരൻ അന്തരിച്ചു

വടകര: നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിന് സമീപം ചെത്തിൽ കുമാരൻ അന്തരിച്ചു. എണ്‍പത്ത് മൂന്ന് വയസായിരുന്നു. ഭാര്യ: ലീല. മക്കള്‍: റീജ, ഷീബ, ഷിനി. മരുമക്കള്‍: ഉമേഷ്, സുനില്‍കുമാര്‍, ഷാജു. സംസ്‌കാരം: ഇന്ന് രാവിലെ 9മണിക്ക് വീട്ടുവളപ്പില്‍. Description: nadakkuthazha chethil Kumaran passed away

പയ്യോളി ക്രിസ്ത്യന്‍ പള്ളിയ്ക്ക് സമീപം പുതിയോട്ടില്‍ കുഞ്ഞാമിന അന്തരിച്ചു

പയ്യോളി: ക്രിസ്ത്യന്‍ പള്ളിയ്ക്ക് സമീപം പുതിയോട്ടില്‍ കുഞ്ഞാമിന അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ് : പരേതനായ കല്ലട മഹമൂദ്. പരേതനായ കീഴൂർ പുതിയോട്ടിൽ ഹസ്സൻ ഹാജിയുടെ മകളാണ്‌. മക്കൾ: അബ്ദുറഹിമാൻ, അബ്ദുൽ ഖാദർ, ഖാലിദ്, നഫീസ, ഫാത്തിമ, ഉമ്മുകുത്സു, ജമീല. മരുമക്കൾ: റംല, വഹീദ, സി.എച്ച് മുഹമ്മദ് മൗലവി, ഹസ്സൻ അജാസ്, പരേതരായ അസൈനാർ തയ്യുള്ളതിൽ,

error: Content is protected !!