Category: ചരമം
എടച്ചേരി കോട്ടേമ്പ്രം കുനിയിൽ സുമതി അന്തരിച്ചു
എടച്ചേരി: കോട്ടേമ്പ്രം കുനിയിൽ സുമതി (78) അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ് പരേതനായ ഗോവിന്ദൻ. മക്കൾ: രവീന്ദ്രൻ (റിട്ടയേഡ് ഹെഡ്മാസ്റ്റർ, സി.സി.യു.പി. സ്കൂൾ, നാദാപുരം), സുരേഷ് ബാബു (ദുബൈ ), ഗീത (കുറ്റ്യാടി), ശ്രീജ (വടകര). മരുമക്കൾ: ഷീജ (അദ്ധ്യാപിക, സി.സി.യു.പി. സ്കൂൾ, നാദാപുരം), സി.കെ ബാലകൃഷ്ണൻ (റിട്ടയേഡ് പഞ്ചായത്ത് സെക്രട്ടറി, കുറ്റ്യാടി), രമേശൻ (വടകര),
കെ.സ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കടിയങ്ങാട് കല്ലൂർ മുഹമ്മദലിയുടെ മകൾ അഞ്ജല ഫാത്തിമ അന്തരിച്ചു
പേരാമ്പ്ര: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.സ്.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറിയും, മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും റഹ്മാനിയ ഹയർ സെക്കന്ററി സ്കൂൾ (മെഡിക്കൽ കോളേജ്) അധ്യാപകനുമായ കടിയങ്ങാട് കല്ലൂർ ഹൗസിൽ കല്ലൂർ മുഹമ്മദലിയുടെ മകൾ അഞ്ജല ഫാത്തിമ അന്തരിച്ചു. ഇരുപത്തിനാല് വയസായിരുന്നു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍
തിരുവള്ളൂർ ചെമ്മരത്തൂരിൽ പറമ്പത്ത് ഗോപാലൻ അന്തരിച്ചു
തിരുവള്ളൂർ: ചെമ്മരത്തൂർ സന്തോഷ് മുക്കിൽ പറമ്പത്ത് ഗോപാലൻ അന്തരിച്ചു. എൺപത് വയസായിരുന്നു. ഭാര്യ ജാനു. മകൾ സീന. മരുമകൻ രമേശൻ’സഹോദരങ്ങൾ: കുഞ്ഞിരാമൻ, ജാനു,പരേതനയായ ചാത്തു. സംസ്കാരം ഇന്ന് (20/02/2025) കാലത്ത് 10 .30 ന് വീട്ടുവളപ്പിൽ നടക്കും. Summary: Parambath Gopalan Passed away at Thiruvallur Chemmarathur
മണിയൂർ പതിയാരക്കര പൊന്ന്യേലത്ത് സി.കെ.ബാലൻ അന്തരിച്ചു
മണിയൂർ: പതിയാരക്കര പൊന്ന്യേലത്ത് സി.കെ ബാലൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ ജാനു. മക്കൾ: രതീഷ് (വടകര മുൻസിപ്പാലിറ്റി), രജീഷ് (ബഹറിൻ), രമ്യ (ഇന്ത്യൻ റെയിൽവേ). മരുമക്കൾ: സുരേഷ് (ചെല്ലട്ടുപൊയിൽ), ദിൽന (ജി.യു.പി.എസ് വെള്ളമുണ്ട), സുപ്രിയ. സഹോദരങ്ങൾ: ജാനു, കല്യാണി, ശ്രീധരൻ, അശോകൻ, രാജൻ, പരേതനായ പൊക്കൻ. സംസ്കാരം ഇന്ന് (20/02/2025) കാലത്ത് 10 മണിക്ക്
കുറിഞ്ഞാലിയോട് പുത്തൂക്കണ്ടി മീത്തൽ കുമാരൻ അന്തരിച്ചു
വടകര: കുറിഞ്ഞാലിയോട് പുത്തൂക്കണ്ടി മീത്തൽ കുമാരൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ദേവി മക്കൾ: അജയഘോഷ് , വിൽമപ്രേംരാജ് , ജൂലിമോഹനൻ മരുമക്കൾ: പ്രേംരാജ് , മോഹനൻ, പ്രവീണ
കോറോത്ത് റോഡ് അത്താണിക്കൽ സ്കൂളിന് സമീപം പുതിയ പുരയിൽ സയ്യിദ് ഹുസൈൻ ഇമ്പിച്ചിക്കോയ അന്തരിച്ചു
അഴിയൂർ: കോറോത്ത് റോഡ് അത്താണിക്കൽ സ്കൂളിന് സമീപം പുതിയ പുരയിൽ സയ്യിദ് ഹുസൈൻ ഇമ്പിച്ചിക്കോയ അന്തരിച്ചു. എൺപത് വയസായിരുന്നു. ഭാര്യ: ആറ്റബി മക്കൾ :മുല്ലബി, ഉമ്മക്കുൽസുബി, ബൽകീസ്ബി പരേതരായ നസീമബി, ആരിഫബി, റസീനബി മരുമക്കൾ : സയ്യിദ് , സയ്യിദ് ഹൈദ്രോസ്, പരേതനായ സയ്യിദ് പൂക്കോയ
മുന്‍ തപാല്‍വകുപ്പ് ജീവനക്കാരന് ചെമ്മരത്തൂർ കീഴത്താരി കുഞ്ഞിക്കേളു നായർ അന്തരിച്ചു
ചെമ്മരത്തൂർ: മുന്‍ തപാല്‍വകുപ്പ് ജീവനക്കാരന് കീഴത്താരി (സുസ്മിതം) കുഞ്ഞിക്കേളു നായർ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: രാധ (ടീച്ചർ). മക്കൾ: സ്മിതീഷ് (ടീച്ചർ, താനൂർ ജി.എൽ.പി.എസ്), സ്മിത (എംഇഎസ് തിരൂർ), സ്മിഷ. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ (റിട്ട. ബിഎസ്എൻഎൽ കാവിൽ), കാർത്യായനി അമ്മ, പരേതയായ ജാനു അമ്മ. മരുമക്കൾ: സുരേഷ് ബാബു പള്ളിക്കൽ, മുരളി പൊക്കുന്ന്,
പതിയാരക്കര കോലാച്ചേരി മീനാക്ഷി അന്തരിച്ചു
വടകര: പതിയാരക്കര കോലാച്ചേരി മീനാക്ഷി അന്തരിച്ചു. എൺപത് വയസായിരുന്നു. ഭർത്താവ്: പരേതനായ ചാത്തു മക്കൾ: വനജ, അജിത, ദിനേശൻ, സവിത മരുമക്കൾ : പരേതനായ ബാബു, ചന്ദ്രൻ, സിജിന,സത്യൻ
തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി
തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കുട്ലു സ്വദേശി കെ എം മുഹമ്മദ് കുഞ്ഞിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുകയായിരുന്ന മുഹമ്മദ് കുഞ്ഞിയെ റെയിൽവേ പോലീസെത്തി വിളിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. അനക്കം ഒന്നുമില്ലെന്ന് കണ്ടതോടെ പോലിസ് ഉടൻ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന്
പതിയാരക്കര കോലാച്ചേരി മീനാക്ഷി അന്തരിച്ചു
പതിയാരക്കര: കോലാച്ചേരി മീനാക്ഷി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: വനജ, അജിത, ദിനേശൻ, സവിത. മരുമക്കൾ: പരേതയായ ബാബു, ചന്ദ്രൻ, സിജിന, സത്യൻ. Description: Pathiyrakkara Kolachery Meenakshi passed away